Featured

തുഞ്ചന്റെ മണ്ണില്‍ ആവേശം വിതറി പിവി അന്‍വറിന്റെ പര്യടനം

പൊന്നാനിയില്‍ വികസനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്ന് പിവി അന്‍വര്‍ ....

എംബി രാജേഷിന് സ്വീകരണമൊരുക്കി സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

പ്രചാരണ തിരക്കിനിടയിലാണ് എംബി രാജേഷ് ബഡ്‌സ് സ്‌കൂളിലെത്തിയത്.....

ജോയ്സ് ജോര്‍ജിനെതിരെ വ്യക്തിഹത്യയും കള്ളപ്രചരണവും; നടപടിയെടുക്കണമെന്ന് സിപിഐഎം

ഇടത് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.....

പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി

അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണം....

ഞാനും മാംസവും മജ്ജയുമുള്ള ഒരു മനുഷ്യജീവിയാണ്; കരളലിയും പ്രീതയുടെ ഈ കഥ കേട്ടാല്‍

ഒന്ന് കനിഞ്ഞാല്‍ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും. ....

”എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ഗതികേട്”; കെ മുരളീധരന്റെ പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു

എല്‍ഡിഎഫ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ഗതികേടാണെന്നായിരുന്നു മുരളിയുടെ പരാമര്‍ശം.....

യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം: ഞെട്ടിക്കുന്ന സത്യാവസ്ഥ വെളിപ്പെടുത്തി ആംബുലന്‍സ് ഡ്രൈവര്‍

അതിനും അവർ സമ്മതിക്കാതെ വന്നപ്പോൾ ഞങ്ങൾ പറഞ്ഞു നിങ്ങൾ ഒന്നും തരണ്ട അത് ഞങ്ങൾ അവിടെ എത്തിച്ച് തരാം എന്നുപറഞ്ഞു.....

തെരഞ്ഞെടുപ്പില്‍ തപ്പിത്തടഞ്ഞ് മോദിയും നേതാക്കളും

വാഗ്ദാനലംഘനങ്ങളുടെ പരമ്പര സൃഷ്ടിച്ച മോഡി സര്‍ക്കാരിന് പുതിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനാകുന്നില്ല.....

“ഭാഗ്യത്തിന് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു” ; അവതാരകയുടെ വളച്ചുകെട്ടിയ ചോദ്യത്തിന് ഹരീഷ് കണാരന്റെ സിംപിള്‍ മറുപടി

അങ്ങനെയൊന്നുമില്ല.. ഭാഗ്യത്തിന് ഇങ്ങനെ ജീവിച്ചു പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.....

വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥി

ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത്.....

എങ്ങുമെങ്ങും എത്താതെ കോണ്‍ഗ്രസും ബിജെപിയും; തര്‍ക്കങ്ങള്‍ രൂക്ഷം

യുഡിഎഫിലും ബിജെപിയിലും അസ്വസ്ഥത പുകയുന്നതാണ് കേരളത്തിലെ കാഴ്ച.....

ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞ എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ചെന്നൈ സ്വദേശിനിയുടെ പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.....

പരാജയഭീതി; മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി മുല്ലപ്പള്ളി രാമചന്ദ്രന്‍

നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്.....

നടന്‍ സുധീറും സുഹൃത്തുക്കളും മദ്യലഹരിയില്‍ വഴിയാത്രക്കാരെ കയ്യേറ്റം ചെയ്തു:വീഡിയോ

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.....

രാജീവിനെ കാത്ത് അതിജീവനത്തിന്റെ കഥ പറഞ്ഞ പേനയുമായി മിനി

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടുകൊണ്ട് വീല്‍ചെയറിലിരുന്ന് പുതിയൊരു ലോകം സൃഷ്ടിക്കുകയാണ്....

Page 1368 of 1957 1 1,365 1,366 1,367 1,368 1,369 1,370 1,371 1,957