Featured

” വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ”, കാര്‍ യാത്രക്ക് കൊതിച്ച് ഇങ്ങനെ ചോദിച്ച ജിജീഷിന് ഇനി വിമാനത്തില്‍ കയറാം

ഇപ്പോള്‍ ആ കുട്ടിയെ ഫ്‌ളൈറ്റില്‍ കയറ്റാന്‍ ഒരുങ്ങുകാണ് ലോക കേരള സഭാ മെമ്പറായ ഹബീബ് റഹ്മാന്‍....

കണ്ണീര്‍ പൊഴിച്ച് തണല്‍ മരം, അമ്പരന്ന് നാട്ടുകാര്‍; വീഡിയോ

സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്....

മുപ്പതിന്റെ നിറവില്‍ വേള്‍ഡ് വൈഡ് വെബ്

വേള്‍ഡ് വൈഡ് വെബ് 30ന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മാറ്റങ്ങളുടെ വ!ഴിയൊരുക്കി ലോകം 5 ജെനറേഷനില്‍ എത്തിനില്‍ക്കുകയാണ്....

” ഈ പ്രായത്തില്‍ ഇങ്ങനെയുള്ള വസ്ത്രം ധരിച്ചു വരാന്‍ നാണമില്ലേ” , നടി കസ്തൂരിക്ക് നേരെ അസഭ്യവര്‍ഷം

ഇന്റര്‍വ്യവിന് താഴം നിറയെ അശ്ലീല കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും രണ്ട് പെണ്‍കുട്ടികളും വെന്തുമരിച്ചു

ഉപേന്ദര്‍ ഒരു കുഞ്ഞുമായി പുറത്തേക്ക് ചാടിയെങ്കിലും ഭാര്യക്ക് വാതല്‍ തുറക്കാന്‍ കഴിഞ്ഞില്ല....

മൂസുകളെ നിയന്ത്രിക്കാന്‍ കനേഡിയന്‍ നിന്ന് ചെന്നായ്ക്കള്‍ അമേരിക്കയിലേക്ക്

കാര്യമായ എതിരാളികളില്ലാതെ വന്നാല്‍ ഏതൊരു ജീവിയും പെറ്റുപെരുകും....

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഐ.പി.എല്ലില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; തര്‍ക്കം രൂക്ഷം

വെള്ളിയാഴ്ച്ച വീണ്ടും സ്‌ക്രീനിങ്ങ് കമ്മിറ്റി ചേരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് അറിയിച്ചത്....

തെരഞ്ഞെടുപ്പ്; കന്നി വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

29 സംസ്ഥാനങ്ങളിലെ 282 മണ്ഡലങ്ങളില്‍ കന്നി വോട്ടര്‍മാര്‍ ഏറെ നിര്‍ണായകമാകും.....

മുടി പറിച്ചു നടൽ ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാം ദിവസം മുംബൈ വ്യവസായി മരണമടഞ്ഞു; അലർജിയാകാമെന്ന് ആദ്യ നിഗമനം

ഏകദേശം പതിനായിരത്തോളം തലമുടിയാണ് ഗ്രാഫ്റ്റ് സമ്പ്രദായ രീതിയിൽ പറിച്ചു നട്ടത്....

ഉമ്മന്‍ ചാണ്ടി പത്തനംതിട്ടയിലേക്കൊ? വീണയെ ഭയന്ന് കോണ്‍ഗ്രസ്

സഭാ വോട്ടുകള്‍ കൂടി കൈവിട്ടുപോയാന്‍ ആന്റോ ആന്റണി പരാജയപ്പെടുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍....

2019ലെ അബുദാബി ശക്‌തി അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു

2014 മുതൽ ഈ അവാർഡ്‌ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല....

സൗദിയില്‍ വന്‍ റെയ്ഡ് തുടരുന്നു; 27 ലക്ഷത്തോളം പ്രവാസികള്‍ പിടിയില്‍

1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതിനാണ് പിടിയിലായത്.....

മോദി നോട്ട് നിരോധിച്ചത് റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലാതെ

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.....

പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനൊരുങ്ങി എല്‍ഡിഎഫ്

ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.....

Page 1375 of 1957 1 1,372 1,373 1,374 1,375 1,376 1,377 1,378 1,957