Featured

കയർ മേഖലയിൽ ക്രിസ്തുമസ് ബോണസ് 29.9ശതമാനം

കയർ മേഖലയിൽ ക്രിസ്തുമസ് ബോണസ് 29.9ശതമാനം

കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം. ലേബർ കമ്മിഷണർ ഡോ കെ.വാസുകിയുടെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി....

ഭാരത് ജോഡോ യാത്രയിൽ രഘുറാം രാജനും

ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മോധ്പുരിൽ നിന്നാണ് രഘുറാം രാജൻ....

ലീഗിനെ പേടി; കേരളത്തില്‍ മൃദുഹിന്ദുത്വം അടക്കിപ്പിടിച്ച് കോണ്‍ഗ്രസ്

ദിപിന്‍ മാനന്തവാടി തീവ്രഹിന്ദുത്വ മനോവിചാരങ്ങള്‍ പലഘട്ടങ്ങളില്‍ കേരളത്തിന് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലനിലയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അയോധ്യയില്‍ പൊളിച്ചത് രാമക്ഷേത്രമെന്ന് കെ.സുധാകരന്....

‘കണക്ക്’ വീട്ടി; അർജന്റീന ലോകകപ്പ് ഫൈനലിൽ

ലുസൈലിന്റെ പച്ചപ്പുൽ മൈതാനത്ത് അർജന്റീനയുടെ പടയോട്ടം. സെമിഫൈനൽ പോരാട്ടത്തിൽ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു അർജന്റീനയുടെ ഫൈനൽ പ്രവേശനം.....

ഗവർണർക്ക് തിരിച്ചടി; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

സാങ്കേതികസർവകലാശാല താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ....

വിസ്മയ കേസ്; പ്രതി കിരണിന്റെ ഹർജി ഹൈക്കോടതി തള്ളി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ തീരുമാനമാകുന്നത്....

ഇന്ദ്രപ്രസ്ഥമായി മാറിയ ദില്ലി: ഓർമ്മകൾ ചൂളം വിളിക്കുമ്പോൾ

ഡിസംബർ 12; ഇന്ത്യയുടെ രാഷ്ട്രീയ വ്യവസായ പുരോഗതിയിൽ ചലനങ്ങൾ സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ അരങ്ങേറിയ ദിനം. ബ്രിട്ടീഷ് ഭരണകാലത്ത് കൊൽക്കത്തിയിൽ....

‘മനസിൽ വെച്ചോ തിരുമേനി ഐ ആം ഔട്ട്‌സ്‌പോക്കണ്‍’; ഓർമ്മകളുടെ സോമതീരത്ത് ചലച്ചിത്ര ലോകം

മലയാളി സിനിമ ആസ്വാദകരുടെ മനസിൽ ഒരിക്കലും മരിക്കാത്ത ഒരു പിടി അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച എംജി സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന്....

ഐഎഫ്എഫ്കെയിൽ കണ്ടുമുട്ടിയവർ വിവാഹിതരായപ്പോൾ; വിവാഹവേദിയിൽ നിന്നും ഐഎഫ്എഫ്കെ വേദിയിലേക്ക് വരനും വധുവും

ആറ് വർഷം മുമ്പ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പരിചയപ്പെട്ടവർ വിവാഹിതരായ ശേഷം നേരെ എത്തിയത് ഐഎഫ്എഫ്‌കെ വേദിയിൽ.എഴുത്തുകാരനും സംവിധായകനുമായ പാമ്പള്ളി....

11 മാസത്തിനിടെ കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 636 വിവാഹമോചന കേസുകള്‍; വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്

കുവൈറ്റില്‍ കഴിഞ്ഞ 11 മാസത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍. അല്‍ റായ്....

Werewolf syndrome; വിചിത്രരോഗമോ വെർവുൾഫ് സിൻഡ്രോം? അറിയാം

മുഖത്തെ രോമവളർച്ച എന്ന് പറയുന്നത് നമുക്കെല്ലാവർക്കും വളരെ വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. ചില ആളുകള്‍ക്ക് മുഖത്തെ രോമങ്ങള്‍ ഉണ്ടാകാം, അത്....

മാധ്യമങ്ങളെ ഇപ്പോൾ കാണുന്നത് തന്നെ ഇഷ്ടമല്ല : കെ സുധാകരൻ | K. Sudhakaran

മാധ്യമങ്ങളെ വിമർശിച്ച് കെ സുധാകരൻ.മാധ്യമങ്ങളെ ഇപ്പോൾ കാണുന്നത് തന്നെ ഇഷ്ടമല്ലെന്ന് സുധാകരൻ പറഞ്ഞു.വാർത്തയുണ്ടാക്കാൻ മാധ്യമങ്ങൾ, പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും സുധാകരന്‍....

സാഹിത്യപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് എംടിയെ സന്ദര്‍ശിച്ചതെന്ന് തരൂര്‍ | Shashi Tharoor

KPCC നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സമാന്തര പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ വിലക്കിനോട് പ്രതികരിക്കാതെ ശശി തരൂർ.സാഹിത്യ പരമായ കാര്യങ്ങൾ സംസാരിക്കാനാണ്....

കോണ്‍ഗ്രസില്‍ തമ്മിലടി ; ഔദ്യോഗിക വിഭാഗത്തിനെതിരെ അതൃപ്ത വിഭാഗങ്ങള്‍ | Congress

കോണ്‍ഗ്രസില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ അതൃപ്ത വിഭാഗങ്ങള്‍ ഒരുമിക്കുന്നു. സംസ്ഥാനത്തെ ശശി തരൂരിന്റെ രംഗപ്രവേശനം നേതാക്കള്‍ നടത്തിയ കൂടിയാലോചനയുടെ ഭാഗം. തരൂരിന്റെ....

തരൂരിന്റെ കണ്ണുകൾ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിനു പിന്നിൽ ? | Shashi Tharoor

പാർട്ടി തന്നെ വിലക്കിയിട്ടില്ലെന്നും തനിക്കാരെയും ഭയമില്ലെന്നും തന്നെ ആരും ഭയക്കേണ്ടതില്ലെന്നും ശശിതരൂർ. അപ്രഖ്യാപിത വിലക്ക് മറികടന്ന് കോഴിക്കോടെത്തിയ തരൂർ മാധ്യമങ്ങളോട്....

” നെഹ്റു ആര്‍എസ്എസ്സുമായി സന്ധി ചെയ്തു ” ; നെഹ്റുവിനെ അധിക്ഷേപിച്ച് കെ സുധാകരന്‍ | K. Sudhakaran

വർഗീയ ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ജവഹർ ലാൽ നെഹ്‌റു സൻമനസ്‌ കാണിച്ചുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌....

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു : മുഖ്യമന്ത്രി | Pinarayi Vijayan

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. വിലക്കയറ്റം....

വീണ്ടുമൊരു ശിശുദിനം കൂടി ; സംസ്ഥാനത്തെമ്പാടും ആഘോഷ പരിപാടികൾ | Children’s Day

ഇന്ന് ശിശുദിനം. നവംബർ 20ന് ആണ് ആഗോളതലത്തിൽ ശിശുദിനം ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയിൽ നവംബർ 14ന് ആണ് ആഘോഷം. ഇന്ത്യയുടെ ആദ്യപ്രധാന....

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെയ്പ്പ് കേസില്‍ വഴിത്തിരിവ് ; പ്രതി പ്രകാശിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും | Sandeepananda Giri

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ പുതിയ വഴിത്തിരിവ്.കേസിലെ പ്രതി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി....

പൊലീസ് സേനയ്ക്ക് ചേരാത്തവരോട് ദയയില്ല : മുഖ്യമന്ത്രി | Pinarayi Vijayan

പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

ആർ എസ് എസ്സിലെത്താൻ കെ സുധാകരന് ഇനി എത്ര ദൂരം ? | K. Sudhakaran

ആർഎസ്‌എസ്സിനൊപ്പമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.ആർഎസ്‌എസ്‌ ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നൽകിയിട്ടുണ്ടെന്നാണ് സുധാകരൻറെ ഇന്നത്തെ....

ഇതൊക്കെ എന്ത് ? ഇനിയും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറാ നുമ്മടെ ഗവര്‍ണർ | Arif Mohammad Khan

സർവ്വകലാശാല വെെസ്‌ ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടിയും ഹെെക്കോടതി തടഞ്ഞു കഴിഞ്ഞു.വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും....

Page 4 of 1957 1 2 3 4 5 6 7 1,957
milkymist
bhima-jewel