Featured

തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തി; കെ സുരേന്ദ്രനെതിരെ പരാതി

തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തി; കെ സുരേന്ദ്രനെതിരെ പരാതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കിയെന്ന ആക്ഷേപം നിലനില്‍ക്കെ, തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരാതി. ഓള്‍....

ലക്ഷദ്വീപ് വിഷയം; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ, പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച് പ്രതിഷേധം

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ. ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൻ മുൻപിൽ പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച്....

കോട്ടയത്ത് ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

കോട്ടയം ചെറുവള്ളിയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പാറക്കേമുറിയില്‍ സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും....

കളക്ടറുടെ കോലം കത്തിച്ച സംഭവം; ലക്ഷദ്വീപിൽ 11 പേരെ കൂടി അറസ്റ്റ് ചെയ്തു

ലക്ഷദ്വീപ് കളക്‌ടറിനെതിരെ പ്രതിഷേധിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തിൽ ന്യായികരിച്ച് കളക്‌ടർ അസ്‌കർ അലി....

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന....

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന്‍ , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ്....

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണം; വ്യാപാരികള്‍ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികളുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു. ഇതിനകം....

കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ ജിഎസ്ടി ഒഴിവാക്കല്‍; റിപ്പോര്‍ട്ട് നല്‍കാന്‍ 8 അംഗ മന്ത്രിതല സമതി രൂപീകരിച്ചു

കൊവിഡ് വാക്‌സിന്റെയും, കൊവിഡ് ചികിത്സക്ക് വേണ്ട ഓക്‌സിമീറ്റര്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ 8 അംഗ....

തെരഞ്ഞെടുപ്പ് കാലത്ത് റോഡിലെ പരിശോധന ഒഴിവാക്കാനായി കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി

തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് ബിജെപി സംസ്ഥാന....

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍....

വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍; സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശ....

തിരുവനന്തപുരത്ത് ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,058 പേര്‍ രോഗമുക്തരായി. 16,411 പേരാണ് രോഗം സ്ഥിരീകരിച്ച്....

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും....

ലോക്ഡൗൺ പിൻവലിക്കാവുന്ന ഘട്ടമല്ല ഇത്, നിയന്ത്രണങ്ങൾ തുടരും; മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ....

കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്ന് പ്രതീക്ഷ,കേരളത്തിൽ വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപികരിക്കും

സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി . കിട്ടിയാൽ വാക്സിനേഷൻ നടപടി ഊർജ്ജിതമാക്കും. ജൂൺ 15....

വസ്ത്രം, സ്വര്‍ണം, ചെരുപ്പ് കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്താകെ മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ....

നേരിയ ആശ്വാസം ;സംസ്ഥാനത്ത് ടിപിആർ നിരക്കിൽ കുറവ്

സംസ്ഥാനത്തെ ടി പി ആർ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ....

നാളെ മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കൂടി കൊവിഡ്, 198 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം....

യാസ് ചുഴലിക്കാറ്റ്: മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ മമത ബനര്‍ജി പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു.....

സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല ; ഉമ്മന്‍ചാണ്ടി

സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം.....

ആഗോളരാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം; കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ തലസ്ഥാനത്തെത്തി

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സഹായമായെത്തുന്നത്. ഓക്‌സിജന്‍ സിലണ്ടറുകളും, വെന്റിലേറ്ററുമുള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളാണ് തിരുവനന്തപുരം....

Page 456 of 1957 1 453 454 455 456 457 458 459 1,957