Health

Curd: രാത്രിയിൽ തൈര് കഴിക്കാമോ? ഇത് വായിക്കൂ…

പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്(curd). പ്രോട്ടീനാൽ സമ്പുഷ്ടവുമാണിത്. ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നവരാണ് നമ്മളിൽ പലരും. തൈരിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത്....

പല്ല് ശ്രദ്ധിയ്ക്കാതെ പോകല്ലേ…പണി കിട്ടും

ശരിയായ വിധത്തില്‍ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ മോണകളില്‍ അണുക്കള്‍ ഭക്ഷണ പദാര്‍ത്ഥത്തിനൊപ്പം അടിഞ്ഞു കൂടുകയും പിന്നീട് പ്ലാക്ക്,....

തൊണ്ടയിലെ അസ്വസ്ഥത നിസ്സാരമായി കാണരുതേ..

ജോലിയുടെ ഭാഗമായും മറ്റും ശബ്ദം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന പലരിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വ്യതിയാനം,....

Skin Care: ചര്‍മ്മം മൃദുവാക്കാന്‍ നല്ലത് ശുദ്ധജലം

സാധാരണ ചര്‍മ്മമെന്ന് (Normal Skin) പറയുമ്പോഴും അത്ഒരുപോലെയാവണമെന്നില്ല. എണ്ണമയമുള്ള ത്വക്ക് (Oily Skin), വരണ്ട ത്വക്ക് (Dry Skin) എന്നിങ്ങനെ....

മുറിവും ചതവും ഉണ്ടാകുമ്പോള്‍ ചൂട് വെക്കാമോ?

ശരീരത്തില്‍ വേദന വരാത്തതായിട്ട് ആരുമില്ല. ശരീരത്തില്‍ വേദനകള്‍ വരുമ്പോള്‍ ചൂട് വെക്കണോ അല്ലെങ്കില്‍ തണുപ്പ് അല്ലെങ്കില്‍ ഐസ് വെക്കണോ എന്നതിനെ....

Hot water | ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ് എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാൻ എളുപ്പവഴികള്‍ എന്തെങ്കിലുമുണ്ടോ....

Heart attack | ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ

ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ … ഒന്ന്… പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം....

Women | സ്ത്രീകള്‍ അറിയാൻ; നിങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന രോഗങ്ങള്‍

ഒന്ന്… സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ക്യാൻസര്‍ അഥവാ അര്‍ബുദം. എങ്കിലും സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാൻസര്‍ എന്നിവ....

അമിതഭാരവും പ്രമേഹവും തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : ലോകാരോഗ്യസംഘടനയുടെ ടിപ്‌സുകൾ ഇതാ

നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുക പ്രധാനമാണ്.  ജീവിതശൈലിയിലെ മാറ്റം നമ്മുടെ ഭക്ഷണരീതിയിലും പ്രതിഫലിച്ചു തുടങ്ങി. ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുത്താന്‍....

വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിച്ചോല്‍ ഗുണങ്ങളേറെ

തലേന്ന് രാത്രി കുതിര്‍ത്തു വച്ച ഉലുവ, പിറ്റേന്ന് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. പതിവായി ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ....

Teeth: പല്ലിലെ മഞ്ഞപ്പ് കളയുവാന്‍ ഇതാ ചില പൊടിക്കൈകള്‍

നാച്വറല്‍ പല്ലിന്റെ നിറം എല്ലായ്പ്പോഴും ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറമായാണ് പറയപ്പെടുന്നത്. എന്നാല്‍, ഈ മഞ്ഞപ്പ് അമിതമായാല്‍ മഞ്ഞിന്റെ....

മുടിയഴകിന് ബെസ്റ്റാണ് ഇവ മൂന്നും

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം പകരുന്നതാണ് മഴക്കാലം എന്നകാര്യത്തില്‍ സംശയമില്ല. പക്ഷെ നമ്മുടെ മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയം....

ആര്‍ത്തവ ദിനങ്ങളില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പീരിഡ്‌സ് ദിനങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടിതല്‍ പ്രയാസം അനുഭവിക്കുന്നത്. നടുവേദന, വയറുവേദന, കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി,....

Tea: ചായ കുടിച്ച് തടി കുറയ്ക്കാം

തടി എന്നത് ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണെന്ന് പറഞ്ഞാലും തെറ്റില്ല. ആണ്‍ പെണ്‍ ഭേദമന്യേ, പ്രായഭേദമന്യേ പൊണ്ണത്തടിയിലേയ്ക്ക്....

Dark circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ്; നിമിഷ നേരം കൊണ്ട് പരിഹാരം

എല്ലാവരുടെയും പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് സൗന്ദര്യ സംരക്ഷണം. പലരും ഒന്ന് പുറത്തറങ്ങണമെങ്കില്‍ എത്ര നേരം ഒരുങ്ങണമെന്ന് തന്നെ ഒരു നിശ്ചയവും ഇല്ല.....

Air pollution is linked to heart attacks in non-smokers: Research

According to research, regular smokers, who already inhale smoke, were unaffected by unclean air, indicating....

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്ര​ദ്ധിക്കാം

ഉയർന്ന കൊളസ്‌ട്രോളിന്റെ വ്യാപനം ഇന്ത്യയിൽ ക്രമേണ വളരുകയാണ്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും കൊളസ്‌ട്രോളിന്റെ രണ്ട് വ്യത്യസ്ത രൂപങ്ങളാണ്. രക്തത്തിൽ....

OIL | ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ..ഇതാണ് കാരണം

മിക്ക വീടുകളിലും നാം വറുക്കാനോ പൊരിക്കാനോ എല്ലാം ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. ഇത് പല തവണയാകുമ്പോള്‍ അത് ആരോഗ്യത്തിന്....

ഗർഭിണികളെ നിങ്ങൾ മുരിങ്ങയില കഴിക്കാറുണ്ടോ ? എങ്കിൽ ഇതുകൂടി അറിയൂ

പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. പ്രോട്ടീൻ, വിറ്റാമിൻ ബി6, ഇരുമ്പ്, വിറ്റാമിൻ സി, ഇരുമ്പ്, വിറ്റാമിൻ എ, കാൽസ്യം തുടങ്ങിയ അവശ്യ....

പ്രമേഹം കാരണമുണ്ടാവുന്ന ദന്തരോഗങ്ങള്‍; ഡോ തീര്‍ത്ഥ ഹേമന്ത് പറയുന്നു

പ്രമേഹവുമായി ബന്ധപ്പെട്ട് പല വ്യത്യാസങ്ങള്‍ വായില്‍ കാണാറുണ്ട്. പ്രമേഹ രോഗികള്‍ക്ക് പൊതുവേ പ്രതിരോധ ശേഷി കുറവായിരിക്കും പെട്ടെന്ന് ഇന്‍ഫെക്ഷന്‍ പിടിപെടാന്‍....

Lemon : കുട്ടികളിലെ ചുമ മാറണോ ? നാരങ്ങ ദിവസവും ഇങ്ങനെ ഉപയോഗിക്കൂ…

 ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളില്‍ മാത്രം അല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി,....

Legs : മനോഹരമായ കാലുകളാണോ സ്വപ്നം; ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ഏതൊരാളുടെയും സൗന്ദര്യത്തില്‍ കാലുകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കാലിന്റെ സംരക്ഷണം അതിനാല്‍ തന്നെ ഒരു സൗന്ദര്യപ്രശ്‌നം കൂടിയാണ്. ഇതാ കാലുകള്‍ക്ക് സംരക്ഷണം....

Page 44 of 113 1 41 42 43 44 45 46 47 113