ഐ എസ് എല്‍ പുത്തന്‍ സീസണ് മുന്നോടിയായി പ്രൊമോ സോങ് വീഡിയോ എത്തി. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയില്‍ ഉണ്ട് .
ഐ എസ് എല്‍ ക്ലബുകളിലെ പ്രധാന താരങ്ങളെ അണിനിരത്തിയാണ് ഒരു മിനുട്ടിനടുത്ത് മാത്രം ദൈര്‍ഘ്യം ഉള്ള പ്രൊമോ ഒരുക്കിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ്, ബെംഗളൂരു എഫ് സിയുടെ സുനില്‍ ഛേത്രി, മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോ, ചെന്നൈയിന്റെ അനിരുദ്ധ് താപ എന്നിവരെല്ലാം വീഡിയോയില്‍ ഉണ്ട്.
The chants, electrifying atmosphere & unlimited energy, it’s the much-awaited return of THE FANS! 😍
Be a part of #HeroISL 2022-23 from 7th October onwards at your nearest stadium or watch the action live on @StarSportsIndia, @DisneyPlusHS & @OfficialJioTV! 📺#LetsFootball pic.twitter.com/0neIwO6AL3
— Indian Super League (@IndSuperLeague) September 18, 2022
ഒക്ടോബര്‍ 7നാണ് ഐ എസ് എല്‍ പുതിയ സീസണിന് കിക്കോഫാവുക. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here