Just in

കോവിഡ്: ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കാം: ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തുന്നു: സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം

കോവിഡ്: ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കാം: ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തുന്നു: സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേരളം ഒറ്റമനസോടെ നടത്തിയ....

മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി; ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യസംഘം

ജനകീയകവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെ ഇന്നലെ രാത്രി ഫോണിലൂടെ ഉണ്ടായ വധഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം.....

മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

കവിയും ഗാനരചയിതവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. ‘ജ് നല്ല മനുശനാകാന്‍....

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്‌സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ....

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഖത്തറില്‍ കോവിഡ് വ്യാപനം വ്യാപിക്കുന്നതിനാലാണ് പുതിയ തീരുമാനങ്ങള്‍.....

കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന വാര്‍ത്ത നുണപ്രചാരണമെന്ന് മര്‍ദ്ദനമേറ്റയാളുടെ ഭാര്യ

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസിലെ നുണപ്രചാരണം ആണെന്ന് മര്‍ദ്ദനമേറ്റയാളുടെ ഭാര്യ. പുതുപ്പള്ളിയിലെ....

ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി കൂള്‍ ഓഫ് ടൈം കൂട്ടി

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കമായി. പരീക്ഷകള്‍ക്ക് വേണ്ട എല്ലാ ക്രമീകരണവും കൃത്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ഫോക്കസ്....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി....

പെരിങ്ങത്തൂരില്‍ സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ട് ലീഗ് അക്രമം; ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പെരിങ്ങത്തൂരില്‍ സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടും രക്തസാക്ഷി സ്തൂപവും ആക്രമിച്ചും ലീഗ് നടത്തിയ ആക്രമണത്തില്‍ ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.....

ഗതാഗത മന്ത്രി 50 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി സർക്കാരിനെ വെട്ടിലാക്കി സച്ചിൻ വാസെ

ഗതാഗത മന്ത്രി 50 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന പുതിയ ആരോപണവുമായി സർക്കാരിനെ വെട്ടിലാക്കി സച്ചിൻ വാസെ. പണപ്പിരിവ് വിവാദത്തിൽ സിബിഐ....

യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി

യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. മലയന്‍കീഴ് സ്റ്റേഷനിലെ....

കോവിഡ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലാന്‍ഡില്‍ താല്‍ക്കാലിക വിലക്ക്

കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലാന്‍ഡില്‍ താല്‍ക്കാലിക വിലക്ക് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സന്ദര്‍ശകര്‍ക്കും ഈ വിലക്ക് ബാധകമാണെന്നും....

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണം: ഇ ഡി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന്....

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 44 മണ്ഡലങ്ങൾ മറ്റന്നാൾ വിധിയെഴുതും.....

അക്രമം അ‍ഴിച്ചുവിട്ട് ആര്‍എസ്എസ്; രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് പരിക്ക്

തെരഞ്ഞെടുപ്പിന് പിന്നാലെ കോതമംഗലം തൃക്കാരിയൂര്‍ മേഖലയില്‍ അക്രമം അ‍ഴിച്ചുവിട്ട് ആര്‍എസ്എസ്. ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടിവാളും....

ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി

ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച കായംകുളം സ്വദേശി സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. വാഹനാപകടത്തില്‍ മസ്തിഷ്ക്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി....

വാക്‌സിൻ വിതരണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ....

മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം; 59,907 പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ കഴിഞ്ഞ  24 മണിക്കൂറിനുള്ളിൽ 59,907 പുതിയ കോവിഡ് കേസുകളും 322 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു.  30,296 പേരുടെ....

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.  തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ  എസ് ​അജിത്ത്​കുമാറാണ് മരിച്ചത്....

കോവിഡ് വ്യാപനം: ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സാമൂഹിക അകലവും മാസ്‌കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന....

സംസ്ഥാനത്ത് എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; പരീക്ഷ നടക്കുന്നത് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച്

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,22,226 പേര്‍....

പെരിങ്ങത്തൂരില്‍ പരക്കെ ലീഗ് അക്രമം; സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടു; രക്തസാക്ഷി സ്തൂപവും ആക്രമിച്ചു

പെരിങ്ങത്തൂരില്‍ പരക്കെ ലീഗ് അക്രമം. സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടു. രക്തസാക്ഷി സ്തൂപവും ആക്രമിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവര്‍ത്തകന്‍....

Page 623 of 1940 1 620 621 622 623 624 625 626 1,940
milkymist
bhima-jewel