Latest

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

യുദ്ധമുഖങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കണ്ണൂരിന്റെ സാന്നിധ്യമായ ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു. രണ്ടരവർഷമായി കശ്‌മീരിൽ ഫീൽഡ്‌ ഓപ്പറേഷനിൽ പങ്കെടുക്കുന്ന സൈനികർ തിരിച്ചെത്തുന്നത്‌ വെസ്‌റ്റ്‌....

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്. രാജു എബ്രഹാമിൻ്റെ അവകാശ ലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്കു വിട്ടു. സ്പീക്കറുടേതാണ് നടപടി. സ്പീക്കറുടെ....

വാഴയ്ക്ക് അടിവളം തുരുമ്പ്! ജോൺ ബ്രിട്ടാസിന്‍റെ അനുഭവ കുറിപ്പ്

കുടുംബബന്ധങ്ങളെ എഴുത്തിലേക്ക് ഘടിപ്പിച്ചാൽ ‌ പണി പാലിൻ വെള്ളത്തിലും കിട്ടും. ഞാൻ എന്തിന് ഇക്കാര്യത്തിൽ ബേജാറാവുന്നു? എത്രയോ പുകൾപെറ്റ എഴുത്തുകാർ....

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

മലബാർ എക്സ്പ്രസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സൽ റെയിൽവേ സൂപ്പർവൈസറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്....

‘അഭിനയത്തില്‍ നിന്ന് വിട്ട്‌ നില്‍ക്കുകയല്ല, എനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പിആര്‍ഒമാരില്ല’: ബാലചന്ദ്ര മേനോന്‍

അഭിനയ ജീവിതത്തിലെ ഒരിടവേളയിലാണ് മലയാളികളുടെ പ്രിയ നടന്‍ ബാലചന്ദ്രമേനോന്‍. അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണോ എന്ന ചോദിക്കുന്നവരോട് മറുപടി പറയുകയാണ്....

കോവിഡിനെ പൊരുതി തോൽപ്പിച്ച് മലയാള സിനിമയുടെ മുത്തശ്ശൻ

കോവിഡിനെ പൊരുതി തോൽപ്പിച്ച് 98 വയസ്സുകാരനായ മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. കോവിഡ് ബാധിച്ച് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലയിരുന്ന....

വെള്ളറടയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ

വെള്ളറടയിൽ ഒൻപതു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ. നാലാം ക്ലാസ്സുകാരിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ച 71....

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലേറ്; 6 യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ്....

മുംബൈയിൽ സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ഇനി പിഴയില്ല

മുംബൈയിലെ സ്വകാര്യ വാഹനങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ഈടാക്കരുതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദേശം....

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല. ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകില്ലെന്നും അത്തരം വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.....

കർഷക സമരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തില്‍ അപലപിച്ച് കർഷക സംഘടനകൾ

കർഷക സമരത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു അട്ടിമറിക്കാനുള്ള നീക്കങ്ങളെ അപലപിച്ചു കർഷക സംഘടനകൾ. എൻഐഎയുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും റിപ്പബ്ലിക്ക്....

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്; 4408 പേര്‍ക്ക് രോഗമുക്തി; 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം കേരളം പരാജയം നുണഞ്ഞു. നേരുത്തേ ഡൽഹിക്കെതിരേ കളിച്ച ടീമിൽ നിന്നും....

തടയിട്ട് ചെന്നിത്തല; അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു ടേം എന്നത് മാധ്യമവാര്‍ത്തയെന്ന് രമേശ് ചെന്നിത്തല

അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു ടേം എന്നത് മാധ്യമവാര്‍ത്തകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുമായി രണ്ടര വര്‍ഷം പങ്കിടും എന്നത്....

‘സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്, ശരിയല്ലേ’; വിഡിയോ പങ്കുവച്ച്‌ ശോഭന

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയ നടിയാണ് ശോഭന. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. തന്‍റെ നൃത്തവിശേഷങ്ങളാണ് താരം പൊതുവേ....

വിശപ്പുണ്ടോ? കാശില്ലെങ്കിലും ഇങ്ങോട്ട് പോരെ; വയറുനിറയെ ഭക്ഷണം നല്‍കി കപ്പൂച്ചിന്‍ മെസ്

കൈയില്‍ പണമില്ലെങ്കിലും വയറുനിറയെ ഭക്ഷണം നല്‍കാന്‍ തയാറാകുന്ന ആരെങ്കിലും ഉണ്ടാകുമോ? ഒരു സംശയവും വേണ്ട. അങ്ങനെയൊരു സ്ഥലമുണ്ട് ഇങ്ങ എറണാകുളത്ത്.....

കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധം: എളമരം കരീം

കെഎസആര്‍ടിസിയുടെ ഇന്നത്തെ പ്രശ്‌നങ്ങള്ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് എളമരം കരീം എംപി. പണിമുടക്കിലേക്ക് പോലും തൊഴിലാളികള്‍ പോയിട്ടില്ല. രാഷ്ട്രീയ....

പൊതുജനങ്ങൾ നല്‍കിയ പൊന്നാടകൾ വെറുതെയായില്ല; പ്രായമായവർക്ക് വിതരണം ചെയ്ത് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: കഴിഞ്ഞ 5 വർഷങ്ങളിലായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന് വിവിധ പൊതു പരിപാടികളിലായി ജനപ്രതിനിധികൾ പൊതു ജനങ്ങൾ....

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

സിനിമ കാണണം. കണ്ടാല്‍ പോര കാണണം! കുല പുരുഷന്മാരെ ഉണ്ടാക്കുന്ന കുല സ്ത്രീകള്‍; വൈറലായി കുറിപ്പ്

The great Indian kitchen കണ്ടപ്പോൾ ഒരു കാലം വരെ കുല പുരുഷനായിരുന്ന എന്നെ തന്നെയാണ് ഓർമ്മ വന്നതെന്ന് സൂര്യ....

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങൾക്ക് അനുകൂലമാണ്.....

മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം; അദ്ദേഹം സമുന്നതനായ നേതാവാണെന്ന് കാലം തെളിയിച്ചു: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.പിണറായിയിക്ക് എതിരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും മരിക്കുന്നതിന്....

Page 2980 of 5613 1 2,977 2,978 2,979 2,980 2,981 2,982 2,983 5,613
milkymist
bhima-jewel

Latest News