Latest

ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ അവസാന ഘട്ടത്തില്‍

ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ അവസാന ഘട്ടത്തില്‍

ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്‌ലാറ്റുകള്‍ അവസാന ഘട്ടത്തില്‍. തിരുവനന്തപുരം കാരോട് പഞ്ചായത്തിലേതടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മാണമാണ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് ഇവിടെ ബാക്കിയുള്ളത്. അഞ്ചുമാസത്തിനുള്ളില്‍ തന്നെ....

തന്നോട് ലൈംഗികത ആവശ്യപ്പെട്ട് സംസാരിച്ച സിദ്ധിഖിന്റെ കൂറുമാറ്റത്തില്‍ അതിശയമില്ല; രൂക്ഷവിമര്‍ശനവുമായി രേവതി സമ്പത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സിദ്ധിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ആക്ടിവിസ്റ്റ് രേവതി സമ്പത്തും. തന്നോട് ലൈംഗികത ആവശ്യപ്പെട്ട് സംസാരിച്ച സിദ്ധിഖിന്റെ കൂറുമാറ്റത്തില്‍....

കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍; ബില്ലുകള്‍ പിന്‍വലിക്കണമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ് ബില്ലുകളെന്നും കെകെ രാഗേഷ്; ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധങ്ങള്‍

ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനയില്‍. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അദാനിക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ബില്ലുകളെന്നും സിപിഐഎം....

നടി പായലിന്റെ പീഡനാരോപണം; പ്രതികരണവുമായി അനുരാഗ് കശ്യപ്

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ പ്രതികരണവുമായി അനുരാഗ് കശ്യപ്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ്....

”ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു…” ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്

മക്കളില്ലാതെ വിഷമിക്കുന്ന, ഒറ്റക്കുട്ടി മാത്രമുള്ളതിന്റെ പേരില്‍ ദുഃഖിക്കുന്ന ദമ്പതികള്‍ക്ക് പ്രചോദനമായിഅധ്യാപകനായ രജിത്ത് ലീല രവീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. കുറിപ്പിന്റെ....

റംസിയുടെ മരണം; നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി

കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്നും ഒഴിവാക്കി.....

ലോക്ക് ഡൗണ്‍ കാലത്തെ സൈബര്‍ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെര്‍ച്വല്‍ പതിപ്പിന് സമാപനം

കൊച്ചി: ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കരകയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പില്‍ പങ്കെടുത്ത....

കര്‍ഷക ബില്ലുകള്‍ തിരക്കിട്ട് പാസാക്കിയെടുക്കാന്‍ കേന്ദ്രം; ബില്ലുകള്‍ രാജ്യസഭയില്‍; പ്രതിഷേധം ശക്തം

ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനയില്‍. പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതിനിടെയിലാണ്....

കോടികള്‍ വിലയുള്ള വസ്തു കൈയ്യേറി ബിജെപി ഓഫീസ് സ്ഥാപിച്ചു; കോടതി വിധി കാറ്റില്‍ പറത്തി നേതാക്കള്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ കോടികള്‍ വിലയുള്ള വസ്തു കൈയ്യേറി ബി ജെ പി പാര്‍ട്ടി ഓഫീസ് സ്ഥാപിച്ചെന്ന് പരാതി. റയില്‍വേ പാലത്തിനു....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി. പത്തനംതിട്ടയില്‍ ലഭിച്ച പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. 2019....

മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 12 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ 21,907 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 11,88,015 ആയി ഉയര്‍ന്നു. കഴിഞ്ഞ....

‘മത തീവ്രവാദത്തിന്റേതല്ല, മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളം’; പി എ മുഹമ്മദ് റിയാസ്

മത തീവ്രവാദത്തിന്റേതല്ല, മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളമെന്ന് പിഎ മുഹമ്മദ് റിയാസ്. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മത തീവ്രവാദ....

തകര്‍പ്പന്‍ തിരിച്ചടിയുമായി ചെന്നൈ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയത്തുടക്കം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13-ാം സീസണില്‍ വിജയത്തുടക്കം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ വീഴ്ത്തിയത്.....

ഒരു മണിക്കൂർ പാർവ്വതിക്കുമുന്നിൽ കൈകൂപ്പിനിന്ന ജയറാം! #WatchVideo

മലയാളി പ്രേക്ഷകരുടെ മാത്യക ദമ്പതിമാരാണ് പാർവതിയും ജയറാമും. എന്നെന്നും ഓർമയിൽ നിൽക്കുന്ന മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു ഇവർ പ്രേക്ഷകർക്ക് സമ്മാനിച്ചത്.....

കാര്‍ഷിക ബില്ലില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെ? ഡോ.ആര്‍ റാംകുമാര്‍ വിശദീകരിക്കുന്നു

കാര്‍ഷിക ബില്ലില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെ? ഡോ.ആര്‍ റാംകുമാര്‍ വിശദീകരിക്കുന്നു.....

ബിജെപി സർക്കാരിനെ കർഷകർ ചെറുത്ത്‌ തോല്‍പിക്കും: കെ എന്‍ ബാലഗോപാല്‍

ബിജെപി സർക്കാരിനെ കർഷകർ ചെറുത്ത്‌ തോല്പ്പിക്കുമെന്ന് കെ എന്‍ ബാലഗോപാല്‍.....

കര്‍ഷക നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്തിന് മടിക്കുന്നു? കെ എന്‍ ബാലഗോപാല്‍

കര്‍ഷക നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്തിന് മടിക്കുന്നുവെന്ന് ഡീൻ കുര്യാക്കോസിനോട് കെ എൻ ബാലഗോപാലിന്റെ ചോദ്യം.....

ബിജു മേനോനും ബാബുരാജും വലിയ ശല്യമായിരുന്നു: ദിലീപ് #WatchVideo

ജനപ്രിയ നായകന്‍ ദിലീപിന്റെ കരിയറില്‍ വലിയ വിജയമായ സിനിമകളില്‍ ഒന്നാണ് മായാമോഹിനി. ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍....

നാടന്‍ വേഷത്തില്‍ സുന്ദരിയായി അനശ്വര രാജന്‍; സൈബര്‍ ആങ്ങളമാര്‍ ഇത് കാണുന്നുണ്ടോ?

വസ്ത്രധാരണത്തിന്റെ പേരില്‍ അടുത്തിടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര രാജന്‍. എന്നാല്‍ നാടന്‍ വേഷത്തില്‍ ശാലീന സുന്ദരിയായി....

സംസ്ഥാന അവാർഡിൻ്റെ തിളക്കത്തിൽ ബിജു മുത്തത്തി; ഒരു പതിറ്റാണ്ട് പൂർത്തിയാക്കി കേരള എക്സ്പ്രസ്

മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാരിൻ്റെ ടെലിവിഷൻ പുരസ്കാരം തേടിയെത്തുമ്പോൾ കൈരളി ന്യൂസിൻ്റെ  കേരള എക്സ്പ്രസ് പിന്നിലാക്കിയത് ഒരു പതിറ്റാണ്ടിൻ്റെ കാല....

കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് രാജ് കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ഒത്താശ നല്‍കുവാന്‍: കെകെ രാഗേഷ് എംപി

ദില്ലി: ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഓര്‍ഡിനന്‍സിനു സാധുത നല്‍കുവാന്‍ കൊണ്ടുവന്ന ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ്‌ഭേദഗതി നിയമത്തിനെതിരെ കെ....

‘ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളു എങ്കില്‍ പോലും അയാളൊറ്റയ്‌ക്കൊരു പാര്‍ട്ടിയായി മാറും’; ചെങ്കൊടിയേന്തിയ സഖാവ് വൈറലാകുന്നു

ഏത് ദുര്‍ഘട ഘട്ടത്തിലും സ്വന്തം നിലപാട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ മടിയില്ലാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. കൊച്ചിയില്‍ ബിജെപി മാര്‍ച്ചിന് മുന്നിലേക്ക് ചെങ്കൊടിയുമേന്തി....

Page 3260 of 5633 1 3,257 3,258 3,259 3,260 3,261 3,262 3,263 5,633