Crime - Kairalinewsonline.com

Selected Section

Showing Results With Section

കല്ലു കൊണ്ടു തലയ്ക്കടിച്ചു, പിന്നീടു തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു; അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും കൊലപ്പെടുത്തിയതിങ്ങനെ

അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്ന വാര്‍ത്ത...

Read More

ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്നു; ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് യുഎസ് കോടതി

ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന കേസില്‍ ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് യുഎസ്...

Read More

അഞ്ചലില്‍ ഏഴു വയസുക്കാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസ്: പ്രതിക്ക് മൂന്ന് ജീവപര്യന്തം

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരീ ഭര്‍ത്താവിന് 3...

Read More

സൗദിയിലേക്ക് മുങ്ങിയ പോക്‌സോ കേസ് പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി; ഇന്നു കോടതിയില്‍ ഹാജരാക്കും

കുറ്റകൃത്യത്തിന് ശേഷം സൗദിയിലേക്ക് മുങ്ങിയ പ്രവാസിയായ പോക്‌സോ കേസ് പ്രതിയെ സൗദി ഇന്റര്‍പോളിന്റെ...

Read More

ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഇരുവരും തമ്മിലുള്ള കലഹം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി...

Read More

പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്ക് സംഭവിച്ചത്….

പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വര്‍ഷം തടവുശിക്ഷ.

Read More

അര്‍ജുന്റെ കൊല: തെളിവുകള്‍ ഇല്ലാതാക്കാന്‍ ദൃശ്യം’ മോഡല്‍ ശ്രമം

എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന കേസില്‍ ദൃശ്യം’ സിനിമ മോഡലില്‍ പോലീസിനെ വഴിതെറ്റിക്കാന്‍...

Read More

കൊച്ചി കുമ്പളത്ത് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ

കൊച്ചി കുമ്പളത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ...

Read More

കോഴിത്തൂവലുകള്‍ വഴികാട്ടി; ചുരുളഴിഞ്ഞത് നാടിനെ നടുക്കിയ കൊലപാതകം

പല കൊലപാതകങ്ങളിലും പ്രതികള്‍ എന്തെങ്കിലുമൊക്കെ സൂചനകള്‍ ബാക്കിവെച്ചിട്ടുണ്ടാകും. കൊലയാളികളെ പിടികൂടാനുള്ള തെളിവുകള്‍ വശേഷിപ്പിച്ചാണ്...

Read More

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തി

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച...

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട്, മൂന്ന് പ്രതികളായ...

Read More

ശരവണ ഭവന്‍ റെസ്റ്റോറന്റ്; വളര്‍ച്ചക്കും കൊലപാതകത്തിനും പിന്നില്‍

മദ്രാസിലെ മുഷിഞ്ഞ ടീ സ്റ്റാളിലെ തൂപ്പുകാരനില്‍നിന്ന് ‘ദോശരാജാവാ’യുള്ള പി രാജഗോപാലിന്റെ വളര്‍ച്ച അലാവുദീന്‍...

Read More

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പീഡനം: കൊച്ചിയില്‍ വൈദികനെ കുടുക്കിയത് ഇങ്ങനെ

കൊച്ചി: അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. കൊച്ചി പെരുമ്പടപ്പ്...

Read More

120 അടി ഉയരത്തില്‍ ഭിത്തികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം

ഉത്തര്‍പ്രദേശില്‍ 120 അടി ഉയരത്തില്‍ ഭിത്തികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. പുറത്തെത്തിച്ചത് പണിപ്പെട്ട്.വീട്ടുജോലിക്കു നില്‍ക്കുന്ന...

Read More

നെടുമങ്ങാട് 16 കാരിയുടെ കൊലപാതകം; കൊലയ്ക്ക് കാരണം പ്രണയമെന്ന് അമ്മ

നെടുമങ്ങാട്ട് പതിനാറുകാരിയുെട കൊലപാതകത്തില്‍ കൂടുതല്‍ മൊ‍ഴി പുറത്ത്. കൊലപാതകത്തിന് കാരണം മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള...

Read More

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ...

Read More

പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അനന്തു പിടിയില്‍

കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അനന്തുവും ഇയാളെ രക്ഷപെടാന്‍ സഹായിച്ച...

Read More

ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്

ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെയും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവല്‍ക്കരണ പരിപാടിയുമായി റയില്‍വേ...

Read More
BREAKING