Crime

ഖനന മണല്‍ മാഫിയകള്‍ ഒടുവില്‍ സന്ദീപിനെ കൊന്നു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ലോറിയിടിപ്പിച്ച് കൊല്ലുന്നതിന്‍റെ വീഡിയോ പുറത്ത്

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

ചുറ്റിക ഉപയോഗിച്ച് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഫ്രാന്‍സിസിന് പത്തുവർഷം തടവ് വിധിച്ചു....

ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി നിര്‍ത്തിയ രോഗി മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗിയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.....

16കാരിയെ പീഡിപ്പിച്ച മകനെ പിന്തുണച്ച് ഗോമതി

കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്.....

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട കൊടും കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഒരുലക്ഷം രൂപയും ഒരു പിസ്റ്റളും ബൈക്കും സംഭവസ്ഥലത്തു നിന്നു പിടിച്ചെടുത്തു....

പേരാമ്പ്ര ഇരട്ടകൊലക്കേസ്; ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 വര്‍ഷം തടവും ശിക്ഷ

2015 ജൂലൈ ഒമ്പതിനായിരുന്നു് നാടിനെ നടുക്കിയ കൊലപാതകം....

നാടിനെ നടുക്കി വീണ്ടും അതിക്രൂരത; അഞ്ചാം ക്ലാസുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ജീവനോടെ കത്തിച്ചു; പ്രതികളിലേക്ക് എത്തിയത് ഇങ്ങനെ

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഈ സംഘം വീട്ടിലേക്ക് കയറി പീഡിപ്പിക്കുകയായിരുന്നു....

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ജീവന്‍ പണയം വെച്ച് ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ ദുരന്തമായി

ചൈനീസ് നിര്‍മ്മിതമായ ഫ്‌ളെക്ക എന്നുപേരുള്ള ലഹരി പദാര്‍ത്ഥമാണ് യുവതി ഉപയോഗിച്ചിരുന്നത്....

കല്‍ബുര്‍ഗി വധക്കേസ് അന്വേഷണത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിന്; സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ഇങ്ങനെ

പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്....

Page 115 of 185 1 112 113 114 115 116 117 118 185