Crime

ആ​ലു​വ​യി​ൽ ലോ​റി​യി​ടി​ച്ച് മൂ​ന്ന് പേര്‍ മ​രി​ച്ചു

അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ർ​ത്താ​തെ പോ​യി....

നടിയെ പലവട്ടം പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ പി സി ജോര്‍ജ് കുടുങ്ങും

കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉത്തരവിട്ടത്....

മാനംകെട്ടവനെ, ഹാദിയയെ വെട്ടിക്കൊന്ന് ജയിലില്‍ പോകൂ; അച്ഛനോട് ഹിന്ദുനേതാവിന്‍റെ ആഹ്വാനം

നിരവധി പ്രകോപനപരമായ പോസ്‌റ്റുകളാണ് സുഗതന്റെതായുള്ളത്....

സോഷ്യല്‍ മീഡിയ എഫക്ട്; സൗദിയില്‍ നിന്ന് കണ്ണീരുമായി സഹായമഭ്യര്‍ത്ഥിച്ച് യുവതിക്ക് വേണ്ടി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി

നാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. എന്നെ കൊല്ലാന്‍ പോലും ഇവര്‍ മടിക്കില്ലെന്ന ഭയമുണ്ട്....

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു; 19, 20 വയസുകാര്‍ അറസ്റ്റില്‍

ബറേലി: മൃതദേഹത്തെയും വെറുതെ വിടാതെ യുപിയിലെ യുവാക്കള്‍. യുപിയിലെ ബറേലി സിബി ഗഞ്ച് മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരത....

അടിമാലിയില്‍ വീട്ടമ്മയുടെ കൊലപാതകം; യുവാവ് അറസ്റ്റില്‍

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്....

യുവതിക്കെതിരെ അശ്ലീല പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

നേരത്തെയും ലീഗ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായിട്ടുണ്ട്. ....

‘ഫാന്റം പൈലി’ അറസ്റ്റില്‍

നഗരൂരില്‍ നിന്ന് ഷാജിയെ അറസ്റ്റ് ചെയ്തത്.....

നടിക്ക് പരാതിയില്ല; ജീന്‍പോളിനും ശ്രീനാഥിനും ആശ്വാസം; കേസ് ഒത്തുതീര്‍പ്പില്‍

രാതിയില്ലെന്ന് നടി കോടതിയെ അറിയച്ചതോടെയാണ് കേസ് ഒത്തുതീര്‍പ്പിലേക്കെത്തിയത്....

ഗൊരഖ്പൂര്‍ വീണ്ടും കുട്ടികളുടെ ശവപ്പറമ്പാകുന്നു; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു

കഴിഞ്ഞ മാസം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 100 ഓളം കുട്ടികള്‍ മരിച്ചിരുന്നു....

ഭര്‍ത്താവിനെയും നാല് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ യുവതി പിടിയിലായി; തെളിവായത് ഫോണ്‍ സന്ദേശങ്ങള്‍

ഭര്‍ത്താവിനെയും നാല് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ യുവതി പിടിയിലായി....

ജയ് പൊലീസില്‍ കീഴടങ്ങി

ചെന്നൈ: ഒളിവില്‍ കഴിയുകയായിരുന്ന നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ജയ് ഒളിവിലായിരുന്നു. കേസില്‍ സെയ്ദാപേട്ട് മജിസ്‌ട്രേട്ട്....

300 രൂപയുടെ ടിക്കറ്റിന് 2500 രൂപ; ലോകകപ്പ് കരിഞ്ചന്തക്കാര്‍ പിടിയില്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കരിച്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച 16 പേരെ....

പീഡനത്തിനിരയായ ബാലികയെ പരിശോധിക്കാന്‍ വിസമ്മതം; കോഴഞ്ചേരി ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ പോക്‌സോ

അഞ്ചുവയസുകാരിയെയാണ് ഗംഗയും ലേഖയും പരിശോധിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചത്....

Page 143 of 182 1 140 141 142 143 144 145 146 182