Kerala

“സിഎഎയ്ക്കെതിരെ ഒരിടത്തും പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി”: മുഖ്യമന്ത്രി

“സിഎഎയ്ക്കെതിരെ ഒരിടത്തും പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി”: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിൽ കേരളത്തിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിങ്ങൾ നിർദ്ദേശം നൽകിയില്ലേ....

ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നു, കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തത്; ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമെന്ന് മുഖ്യമന്ത്രി

2019 ല്‍ മോദി ഭരണ തുടര്‍ച്ച നേടിയപ്പോള്‍ ആര്‍എസ്എസ് ഹിന്ദത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണ്....

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; നഷ്ടപ്പെട്ടത് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങള്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയി. പൊലീസ് പരിശോധന നടത്തുന്നു. കൊച്ചി പനംപള്ളി....

അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് പറയുന്നത് വസ്തുതാ വിരുദ്ധം, കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് തരംതാണ നിലയില്‍: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത കാലത്തായി  പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍....

വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ, നടപടി എൽഡിഎഫ് പരാതിയിൽ

വീട്ടിലെ കള്ളവോട്ട് വിഷയത്തിൽ എൽഡിഎഫ് പരാതിയിൽ നടപടി. ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ. കണ്ണൂർ ജില്ലാ കലക്ടർ അരുൺ....

“രാഹുൽ ഗാന്ധി ആദ്യം മറുപടി പറയേണ്ടത് നാഷണൽ ഹെറാൾഡ് അഴിമതിയെക്കുറിച്ച്”: ഇപി ജയരാജൻ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജീർണ്ണതയിലെന്നും കഴിവുള്ള നേതാക്കളെല്ലാം കോൺഗ്രസ്സ് വിട്ട് പോയെന്നും ഇപി ജയരാജൻ. ആദ്യം രാഹുൽ ഗാന്ധി....

ചെന്നിത്തലയിൽ ഒരു കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു; 5 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

ആലപ്പുഴ ചെന്നിത്തല കാരാഴ്മിൽ വീട്ടിൽ കയറി ഒരു കുടുംബത്തെ ആക്രമിച്ചു. അഞ്ച് പേർക്ക് വെട്ടേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാരാഴ്മ....

രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ കൊടി ഉയര്‍ത്തി; എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മലപ്പുറം വണ്ടൂരില്‍ എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക്....

വറ്റി വരണ്ട കബനിയിലെക്ക് വെള്ളമെത്തിച്ച് സർക്കാർ

വരൾച്ചയുടെ പിടിയിലായ കബനിയിലെ വരണ്ട മണ്ണിലേക്ക്‌ വെള്ളമെത്തി. സർക്കാർ തീരുമാന പ്രകാരം കാരാപ്പുഴ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാണ്‌ 62 കിലോമീറ്റർ....

തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി; കെ എസ് യു ജില്ലാ പ്രസിഡന്റിന് മര്‍ദ്ദനം

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി. കെ എസ് യു ജില്ലാ പ്രസിഡന്റ്് ഗോപു നെയ്യാറിന്....

‘പൗരത്വ ഭേദഗതിയിൽ ആശങ്കയിൽ കഴിയുന്ന ജനങ്ങളോടൊപ്പം ഞങ്ങളുണ്ട്’: മുഖ്യമന്ത്രി

കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചരണത്തിന് ആവേശം നൽകി മുഖ്യമന്ത്രിപിണറായി വിജയൻ . കോഴിക്കോട് മണ്ഡലത്തിൽ വിവിധയിടങ്ങളിലായി....

വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്....

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുത്: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. പിണറായി വിജയനെ എന്തുകൊണ്ട്....

‘വർഗീയശക്തികളെ അസ്വസ്ഥപ്പെടുത്താതെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നാഗ്രഹിക്കുന്നവരുടെ ജനാധിപത്യബോധം സംശയാസ്പദം’: സി മുഹമ്മദ് ഫൈസി

വർഗീയശക്തികളെ അസ്വസ്ഥപ്പെടുത്താതെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നാഗ്രഹിക്കുന്നവരുടെ ജനാധിപത്യബോധം സംശയാസ്പദമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള ഹജ്ജ്....

കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി എൽഡിഎഫ് പരാതി; കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ടുനിന്നെന്ന് ആരോപണം

കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി എൽഡിഎഫ് പരാതി. വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിലാണ് കൃത്രിമം നടന്നത്. 70ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു....

മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള....

കേരള സർവകലാശാലയിലെ പ്രഭാഷണം; ഡോ. ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തേടി

കേരള സർവകലാശാലയിലെ പ്രഭാഷണവുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍. കേരള യൂണിവേഴ്‌സിറ്റി സംവാദപരിപാടിയില്‍....

നിറക്കാഴ്ചയൊരുക്കി തൃശൂര്‍ പൂരം; അടുത്ത കുടമാറ്റത്തിന് ഇനി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്

പൂരപ്രേമികള്‍ക്കുമുന്നില്‍ നിറക്കാഴ്ചയൊരുക്കി കുടമാറ്റം. തെക്കേ ഗോപുരനടയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വാനിലേയ്ക്കുയര്‍ത്തിയത് വര്‍ണ്ണാഭമായ കുടകള്‍. തെക്കോട്ടിറങ്ങിയ പാറമേക്കാവ് തിരുവമ്പാടി....

ആറ്റിങ്ങലിൽ അടൂർ പ്രകാശിനായി മദ്യ വ്യവസായി ബിജു രമേശ് വോട്ടർമാർക്ക് പണം നൽകിയെന്ന് പരാതി

ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനായി മദ്യ വ്യവസായി ബിജു രമേശ് വോട്ടർമാർക്ക് പണം നൽകിയതായി പരാതി. ബിജു രമേശിനെയും സംഘത്തെയും....

‘രാഹുൽ ഗാന്ധി ബിജെപിയുടെ നാവാകുന്നു, പൗരത്വഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ ഒന്നും മിണ്ടുന്നില്ല’: മന്ത്രി പി രാജീവ്

രാഹുൽ ഗാന്ധി ബിജെപിയുടെ നാവാകുന്നുവെന്ന് മന്ത്രി പി രാജീവ്. പൗരത്വഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ ഒന്നും മിണ്ടുന്നില്ല പകരം മുഖ്യമന്ത്രിയെ ഇഡി....

ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം: മന്ത്രി വീണ ജോര്‍ജ്

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ....

മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പൊലീസിനെ ആക്രമിച്ചു; മൂന്ന് പേര്‍ പിടിയില്‍

തിരുവന്തപുരം പോത്തന്‍കോട് മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പൊലീസിനെ ആക്രമിച്ചതിന് മൂന്നു പേര്‍ പിടിയില്‍. വെമ്പായം സ്വദേശികളായ മുഹമ്മദ് ഹാജ(22),....

Page 1 of 38231 2 3 4 3,823