Kerala

രോഗമുക്തി നേടിയവര്‍ 5180; ഇന്ന് 4656 പേര്‍ക്ക് കൊവിഡ്

രോഗമുക്തി നേടിയവര്‍ 5180; ഇന്ന് 4656 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308,....

സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് ഹൈക്കോടതിയില്‍

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു . സാമ്പിള്‍....

എഴുത്തിൻ്റെയും വായനയുടേയും ലോകത്ത് വീണ്ടും സജീവമാകാനൊരുങ്ങി ഡോക്ടർ ധർമരാജ് അടാട്ട്

എഴുത്തിൻ്റെയും വായനയുടേയും ലോകത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് കാലടി സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നും വിരമിച്ച ഡോക്ടർ ധർമരാജ്....

ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം

ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം. കൊവിഡിന്റെ പേരില്‍ ആചാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം....

ശാസ്താംകോട്ട ശുദ്ധജല തടാക ജലനിരപ്പിൽ വർദ്ധന

ശാസ്താംകോട്ട ശുദ്ധജല തടാക ജലനിരപ്പിൽ വർദ്ധന. കഴിഞ്ഞ 20 വർഷത്തിലെ ഏറ്റവും ഉയർന്ന ജല നിരപ്പാണ് രേഖപ്പെടുത്തിയത്. പരിസ്ഥിതി സ്നേഹികളും....

തലശ്ശേരിയില്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; നാല് ബിജെപി പ്രവര്‍ത്തകര്‍ റിമാൻഡിൽ

തലശ്ശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബി ജെ പി പ്രവർത്തകർ റിമാൻഡിൽ. കെ ടി....

ജലനിരപ്പ് ഉയർന്ന് തന്നെ; മുല്ലപെരിയാറിൽ നിന്ന് കൂടുതൽ ജലം പുറത്തുവിട്ടു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 3.30 മുതൽ 1259.97 ക്യുസെക്സ് ജലം ആണ് തുറന്നുവിടുകയെന്ന് തമിഴ്നാട്....

സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം

കൊച്ചിയിലെ ലഹരിക്കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നീക്കം നടത്തി അന്വേഷണ സംഘം.മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ....

തലശ്ശേരിയിലെ മതവിദ്വേഷ മുദ്രാവാക്യം; 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തലശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ധര്‍മടം പഞ്ചായത്തിലെ....

സ​മ​സ്ത​യെ പി​ള​ർ​ത്താ​നു​ള്ള ലീ​ഗ് ശ്ര​മം വി​ജ​യി​ക്കി​ല്ല : ഐഎ​ൻ​എ​ൽ

സു​ന്നി​ക​ളു​ടെ ആ​ധി​കാ​രി​ക സം​ഘ​ട​ന​യാ​യ ‘സ​മ​സ്ത’​യെ പി​ള​ർ​ത്താ​നും അ​തു​വ​ഴി പ്ര​ഡി​ഡ​ണ്ട് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ നി​ഷ്പ​ക്ഷ​വും മ​തേ​ത​ര​വു​മാ​യ നി​ല​പാ​ട് ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള മു​സ്‌​ലിം....

വാക്ക് പാലിച്ച് യൂസഫലി ; ജപ്തി ഒഴിവായി, ആമിനയ്ക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം……

വ്യവസായി എം എ യൂസഫലിയുടെ ഇടപെടൽ ഫലം കണ്ടതോടെ ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ മനസമാധാനത്തോടെ കിടന്നുറങ്ങാം. വായ്പാ തിരിച്ചടവു....

ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസുകൾ നൽകൂ

ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന് ശേഷം മാത്രമേ രാജ്യത്ത് കോവിഡ് ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒമൈക്രോൺ....

ഒമൈക്രോണിൽ കേരളത്തിന് ആശ്വാസം: പരിശോധനയ്ക്ക് അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമൈക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമൈക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പ്; കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് തിരിച്ചടിയായി; ഡോ. ടിഎം തോമസ് ഐസക്ക്

കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് തിരിച്ചടിയായെന്നും മുൻ ധനമന്ത്രി ഡോ. ടിഎം തോമസ്....

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ....

ചര്‍ച്ചയില്‍ സംതൃപ്തി; സർക്കാരിൽ പ്രതീക്ഷ; സമസ്ത

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തിയെന്ന് സമസ്ത പ്രതിനിധികൾ മാധ്യമങ്ങളോട്. വിശാലമായ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും സമസ്‌ത പറഞ്ഞു.....

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടൽ: വിശദമായ ചർച്ച നടത്തും, മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ....

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം; രാജ്യത്തെ മികച്ച മാതൃകയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം . രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന്....

നാദാപുരം കൺട്രോൾ റൂം എസ്ഐ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ഷട്ടിൽ കളിക്കുന്നതിനിടെ....

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ ആവശ്യം....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; വോട്ടിങ്‌ തുടരുന്നു

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ....

മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

കൊച്ചി ഇടച്ചിറയിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം. പീഡനം നടന്ന....

Page 1576 of 3834 1 1,573 1,574 1,575 1,576 1,577 1,578 1,579 3,834