Kerala

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; റിട്ട. അധ്യാപകന്‍ പിടിയിൽ

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; റിട്ട. അധ്യാപകന്‍ പിടിയിൽ

വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. മണാശ്ശേരി മുത്തേടത്ത് പൂമംഗലത്ത് സജീവ് കുമാറിനെയാണ് കോവളത്തു വെച്ച്‌....

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റും, പരിശീലനവും പുനഃരാംഭിക്കാൻ അനുമതി

ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.....

പുലിറ്റ്‌സര്‍ ജേതാവ് ഡാനിഷ് സിദ്ദീഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പുലിറ്റ്‌സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹം....

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്സ് വഴി നിയമനം

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക്....

മംഗളൂരുവിനടുത്ത് പാളത്തില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മംഗളൂരുവിനടുത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചില്‍. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു.....

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനാനുമതി

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന്  തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക്....

ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇരു....

കണ്ണൂര്‍ സര്‍വകലാശാലയില്‍ പി ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) അപേക്ഷ ക്ഷണിച്ചു. ജൂലായ്....

പാട്ടക്കരാർ ലംഘനം; വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി സർക്കാർ ഏറ്റെടുത്തു

പാട്ടക്കരാർ ലംഘനത്തെ തുടർന്ന് വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി സർക്കാർ ഏറ്റെടുത്തു. ദീർഘനാളായുള്ള വ്യവഹാരത്തിനൊടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ സർക്കാർ....

കനത്ത മഴയിൽ കളമശ്ശേരിയിൽ ഇരുനില വീട് തകർന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൻ നാശ നഷ്ടം. ശക്തമായ മഴയെ തുടർന്ന് കളമശ്ശേരി കൂനംതൈയിലെ ലക്ഷം വീട് കോളനിയിൽ....

മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പരാതി ഉയര്‍ന്ന ഔട്ട് ലെറ്റുകള്‍ പൂട്ടിയതായി ബെവ്‌കോ....

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും ഉടൻ നീക്കണമെന്ന് സംസ്ഥാന സർക്കാർ

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍....

കുഴലിലും കോഴയിലും കുടുങ്ങി ബിജെപി; യോഗത്തിൽ ഭിന്നത; പ്രശാന്ത് മലവയലിനെതിരെ കടുത്ത വിമര്‍ശവുമായി പാർട്ടി പ്രവർത്തകർ

കോഴ വിവാദത്തെച്ചൊല്ലി ബി.ജെ.പിയില്‍ പോര്. വിവാദത്തിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെ രൂക്ഷ....

കടകൾ തുറക്കുന്നത്; മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കാനാവില്ലെന്ന് വിദഗ്ധർ

ജനങ്ങളിൽ കൊവിഡിനെതിരായ ശക്തമായ ബോധവത്ക്കരണം തുടരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മൂന്നാം തരംഗ മുന്നറിയിപ്പ് കണ്ട് വേണം കടകൾ തുറക്കുന്നതടക്കമുള്ള കാര്യത്തിൽ....

കൊടകര കുഴല്‍പ്പണകേസ്: നിഗൂഢമായ നിരവധി കാര്യങ്ങള്‍ പുറത്ത്​ വരാനുണ്ടെന്ന്​ ഹൈക്കോടതി

കൊടകര കുഴൽപ്പണകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരാനുണ്ടെന്ന് ഹൈക്കോടതി. നിഗൂഢമായ നിരവധി കാര്യങ്ങൾ പുറത്ത്​ വരാനുണ്ടെന്ന്​ ഹൈക്കോടതി വ്യക്​തമാക്കി. പണത്തിൻറെ....

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം: പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

കെ ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസിന് നേരെ ആക്രമണം.ഒരു പാർട്ടി പ്രവർത്തകന് വെട്ടേറ്റു. രാവിലെ 6 മണിയോടെയാണ് ആക്രമണമുണ്ടായത്.....

തിരുവനന്തപുരത്ത് പൊലിസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് തകര്‍ത്തു, പൊലിസുകാരന് പരിക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സിപിഒ ടിനോ ജോസഫിന്....

“ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആവുന്നത്” ഒരു അച്ഛന്റെ ഹൃദയം തൊടും കുറിപ്പ്

ലോകത്ത് ഒരു മകനും ഒരു അച്​ഛനും ഇത്തരം സന്ദർഭത്തിലൂടെ കടന്നുപോകാൻ ഇടവരരുതേയെന്ന പ്രാർഥനയോടെയുള്ള ഒരു ഫെയ്സ്ബുക്ക്​ കുറിപ്പ് ​ഹൃദയസ്​പർശിയാകുകയാണ്. കവി....

പുനഃസംഘടനയിലും ആർഎസ്‌എസ്‌ അജൻഡ: എ വിജയരാഘവൻ എഴുതുന്നു

രണ്ടാം മോഡി സർക്കാർ രണ്ടുവർഷം പിന്നിട്ടപ്പോൾ നടത്തിയ മന്ത്രിസഭാ വികസനം വലിയ എന്തോ കാര്യം നടന്നു എന്ന മട്ടിലാണ് പല....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,....

കട തുറക്കൽ: വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

ലോക്ഡൗണിൽ പ്രതിസന്ധിയിലായ വ്യാപാരി സമൂഹത്തിന്റെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും.വൈകിട്ട് 3.30 നാണ് ചര്‍ച്ച.....

രാമായണ മാസാരംഭം നാളെ: ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ മാത്രം, ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളില്‍ ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം

രാമായണ മാസാരംഭം നാളെ.കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. ട്രിപ്പിൾ ലോക്ഡൗണുള്ള പ്രദേശങ്ങളിൽ ക്ഷേത്ര ദർശനത്തിന് കർശന നിയന്ത്രണം....

Page 1843 of 3790 1 1,840 1,841 1,842 1,843 1,844 1,845 1,846 3,790