Kerala

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രിയെ കാണുന്നത്. തിങ്കളാഴ്ച....

ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണം; പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇന്ന് മധ്യപ്രദേശിലേക്ക്

ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇന്ന് മധ്യപ്രദേശിലേക്ക്. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് സ്വദേശി അബുവിനെ....

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സി പി ഐ എമ്മിന്റെ പ്രതിഷേധം

സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരെ സി പി ഐ എം നേതൃത്വത്തില്‍ കണ്ണൂരില്‍ ദീപമാല തീര്‍ത്ത് പ്രതിഷേധം. ദേശീയ പാതയിലും മറ്റ്....

ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍....

ഉത്രാ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഉത്ര വധക്കേസെന്നും സാഹചര്യങ്ങള്‍ ഒരു ചങ്ങലപോലെ പ്രതിയുടെ കുറ്റകൃത്യത്തെ കാട്ടുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്....

കേന്ദ്രീയവിദ്യാലയത്തിന്റെ കെട്ടിടം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക്

മുളങ്കാടകത്ത് കൊല്ലം വെസ്റ്റ് ഗവ. എച്ച് എസ് എസ് കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രീയവിദ്യാലയം കെട്ടിടം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നല്‍കാന്‍....

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കും; കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സമഗ്ര രൂപരേഖയുണ്ടാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടല്‍....

മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണം: എ എം ആരിഫ് എം പി

ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട ഇഞ്ചെക്ഷന് കേന്ദ്ര സര്‍ക്കാര്‍ നികുതി....

ഫാ. സ്റ്റാന്‍ സ്വാമിയെ ബി ജെ പി സര്‍ക്കാര്‍ കൊന്നതാണ്; പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് ഡി വൈ എഫ് ഐ

മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ....

കോടതിയില്‍ കേസുണ്ടെങ്കില്‍ ബാങ്കുദ്യോഗസ്ഥര്‍ ഇടപാടുകാരുടെ വീട്ടില്‍ ചെല്ലരുത് : മനുഷ്യാവകാശ കമ്മീഷന്‍

കോടതിയിലുള്ള കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കുടിശികയുള്ളയാളുടെ വീട്ടില്‍ പോയി തുക അടക്കണമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം ബാങ്കുദ്യോഗസ്ഥര്‍ക്കില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.....

ഫസല്‍ വധക്കേസില്‍ തുടരന്വേഷണം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി പി ഐ എം

ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി പി ഐ എം ഫസല്‍ വധക്കേസ് സി....

കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. പ്രതിയെ....

നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി..പ്രായപൂർത്തിയാവുന്നതിന് മുമ്പ് കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡിപ്പിച്ചു…തൃത്താല പീഡനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുട്ടിയുടെ അമ്മ

പാലക്കാട് തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി....

സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി വച്ചു

ജൂലായ് 24-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശന പരീക്ഷ (കീം) മാറ്റിവെച്ചു. ജൂലായ് അവസാന വാരം....

കോപ്പ അമേരിക്കയില്‍ ആര്‍പ്പുവിളികളുമായി അർജന്‍റീന ആരാധകര്‍; ആവേശം കൈവിടാതെ രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ ഫുട്ബോൾ പ്രേമികള്‍

കോപ്പ അമേരിക്ക ഫുട്ബാൾ ഫൈനലിന് അർജന്‍റീന യോഗ്യത നേടിയതോടെ കേരളത്തിലെ കാൽപന്ത് ആരാധകർ ആവേശത്തിലാണ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ, രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ....

അനധികൃത പരസ്യബോര്‍ഡുകള്‍ സമയബന്ധിതമായി നീക്കം ചെയ്യണം: മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ സ്ഥാപിച്ച എല്ലാ അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും താല്‍ക്കാലിക കമാനങ്ങള്‍,....

സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690....

പെരിയാർ പശു സംരക്ഷണ പദ്ധതിക്ക് തുടക്കമാകുന്നു;  ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടമ്പുഴ കുള്ളൻ അഥവാ പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം....

മികവുപുലർത്തി പൊതുവിദ്യാലയങ്ങൾ: എറണാകുളം ജില്ലയില്‍ പുതിയതായി പ്രവേശനം നേടിയത് 266,988 കുട്ടികൾ

സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ എറണാകുളം ജില്ലയിൽ പുതിയതായി സർക്കാർ- എയ്ഡഡ്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10208 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു.....

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള ഇടുക്കി,....

കൊവിഡ് വ്യാപനം: ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ ജില്ലയെ എ, ബി,....

Page 1908 of 3834 1 1,905 1,906 1,907 1,908 1,909 1,910 1,911 3,834