Kerala

“പടരൂ ഇനിയും”  ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

“പടരൂ ഇനിയും” ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

പ്രവീൺ സാവ്സൺ തിരക്കഥയും സംവിധാനവും നിർവഹിച്ച പടരൂ ഇനിയും ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തന്റെ സ്വത്വം തിരിച്ചു പിടിക്കുവാൻ വേണ്ടിയുള്ള ഒരു പെൺകുട്ടിയുടെ തന്നോടു തന്നെയുള്ള പോരാട്ടമാണ്....

സമൂഹമാധ്യമങ്ങളിൽ ‘ലോക്ക്ഡൗൺ ഡേയ്സ്’ വൈറലാകുന്നു

സിനിമ സീരിയൽ താരം മഞ്ജു പത്രോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ആണ് ‘ലോക്ക് ഡൗൺ ഡേയ്സ്’. മൂന്നു ചെറുപ്പക്കാർ ചേർന്ന്....

ഈശ്വരാ ഭഗവാനെ ശത്രുക്കൾക്ക് പോലും ഈ ബി ജെ പി കൗൺസിലറുടെ ഗതി വരുത്തരുതേ

ബി ജെ പി സമരത്തിൽ പെട്രോൾ വില വർദ്ധനവിന് എതിരായ ഡി വൈ എഫ് ഐ പ്ലക്കാർഡുമായി ബിജെപി കൗൺസിലർ....

തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.....

മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതൽ 

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367 ,....

കോഴിക്കോട് മഴ കനത്തു: ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നു

കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗരസഭയിലെയും, കൊടിയത്തൂർ, കാരശ്ശേരി,....

എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാഡമിയുടെയും സംഗീതനാടകഅക്കാഡമിയുടെയും അവാർഡുകൾ നേടിയ....

കോവാക്‌സിന്‍ നിര്‍മാണത്തിന് കന്നുകാലി സെറം ഉപയോഗിക്കുന്നുണ്ടോ?

കോവാക്‌സിൻ നിർമാണത്തിൽ ഭാരത് ബയോടെക് കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വസ്തുതകളെ വളച്ചൊടിച്ചുള്ള....

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളിൽ വര്‍ധന: ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് 68% ഉപഭോക്താക്കൾ

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്‌ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5287 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു.....

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 700 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....

തിരുവനന്തപുരത്ത് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,634 പേർ രോഗമുക്തരായി. 12.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി....

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.....

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

ഇന്ന് മുതല്‍ 18 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍....

ലോക്ഡൗണ്‍ ഇളവ് :യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്....

തൃശ്ശൂര്‍ ജില്ലയില്‍ 1162 പേര്‍ക്ക് കൂടി കൊവിഡ്; 1130 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (16/06/2021) 1162 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. താമരശ്ശേരി അടിവാരം സ്വദേശി ഫസല്‍(23) ആണ് മരിച്ചത്. ബാലുശ്ശേരി കിനാലൂരില്‍ വയറിംഗ് ജോലി....

ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോൺഗ്രസ് നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയാണ് വിളിപ്പിച്ചത്.കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക്....

സര്‍വകലാശാല പരീക്ഷ നടത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശമായി; കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കൊവിഡ് 19 നിലനിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നവിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍....

ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും സ്വീകരിച്ചതിനെ....

ആ 500 ല്‍ ഞങ്ങളില്ല, പക്ഷേ 1500 ല്‍ ഉണ്ട് താനും; കോണ്‍ഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍മീഡിയയില്‍ നിന്നും ട്രോളുകളുടെ പൊങ്കാല ഏറ്റുവാങ്ങുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന്....

Page 1912 of 3789 1 1,909 1,910 1,911 1,912 1,913 1,914 1,915 3,789