Kerala

ഡിവൈഎഫ്‌ഐയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല

ഡിവൈഎഫ്‌ഐയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല

ഡിവൈഎഫ്‌ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം സാമ്പത്തിക സഹായവും നല്‍കിയാണ് മടങ്ങിയത്. കഴിഞ്ഞ....

മറയൂരില്‍ യുവാവിന്‍റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസറിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

ഇടുക്കി, മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ലോക്ക്ഡൗണ്‍ പരിശോധനക്കിടെ....

മത്സ്യ തൊഴിലാളി സമൂഹത്തെ ചേര്‍ത്തു പിടിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം, അത് ബജറ്റിലും പ്രതിഫലിച്ചു; സജി ചെറിയാന്‍

മത്സ്യ തൊഴിലാളി സമൂഹത്തെ ചേര്‍ത്തു പിടിക്കുക എന്നതാണ് എക്കാലത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകളുടെ നയമെന്നും ധനമന്ത്രി കഴിഞ്ഞദിവസം അവതരിപ്പിച്ച....

ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജൂണ്‍ 11ന് സമരം സംഘടിപ്പിക്കാനൊരുങ്ങി സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണഘടനാവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ ജൂണ്‍ 11ന് സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം....

കെ സുരേന്ദ്രനെതിരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ നല്‍കിയത് രണ്ട് ലക്ഷം രൂപ; വെളിപ്പെടുത്തലുമായി കെ സുന്ദര

മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം....

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം; മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെയായിരിക്കണം പ്രവര്‍ത്തനങ്ങള്‍.....

കോഴിക്കോട് ബ്ലാക്ക് ഫംഗസ് മരണം

കോഴിക്കോട് ബ്ലാക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു. വടകര സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. ശ്വാസകോശ ഫംഗസ് ബാധിച്ചു....

തീരദേശ മേഖലയോട് മുഖ്യമന്ത്രിയും സര്‍ക്കാരും കാട്ടിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ആലപ്പുഴ രൂപത

തീരദേശ മേഖലയോട് മുഖ്യമന്ത്രിയും സര്‍ക്കാരും കാട്ടിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ആലപ്പുഴ രൂപത. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം തുക ഒരു....

തൃശ്ശൂര്‍ ജില്ലയില്‍ 1582 പേര്‍ക്ക് കൂടി കൊവിഡ് ; 1537 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1537 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: നടി ലീനാ മരിയാ പോളിന് നോട്ടീസ്

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പരാതിക്കാരി ലീനാ മരിയാ പോളിന് അന്വേഷണ സംഘം നോട്ടീസയച്ചു. പൊലീസ്....

കോട്ടയം ജില്ലയില്‍ ഇന്ന് 822 പേര്‍ക്ക് കൊവിഡ് ; 802 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 822 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; പുതിയ ഹോട്‌സ്‌പോട്ടില്ല

കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം....

ന്യൂ​ന​പ​ക്ഷ​ക്ഷേ​മം: മു​സ്​​ലിം ലീ​ഗി​ന് ദു​ഷ്​​ട​ലാ​ക്കെന്ന് ഐ.​എ​ൻ.​എ​ൽ

മേ​യ് 28ന്‍റെ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ സ്​​കോ​ർ​ള​ർ​ഷി​പ്പ് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ....

ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍; സി ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സംഭവത്തില്‍ സി ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മൂവാറ്റുപുഴ കലൂര്‍ക്കാട്....

ലക്ഷദ്വീപ്: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമങ്ങള്‍....

കോന്നിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കോന്നിയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോന്നി....

കേരളത്തിന് കൈത്താങ്ങായി സമീക്ഷ യുകെയുടെ ബിരിയാണി ചലഞ്ച് ; ഗ്ലോസ്റ്ററിലെ മലയാളികള്‍ സമാഹരിച്ചത് അഞ്ചുലക്ഷത്തോളം

കൊവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സാന്ത്വനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യുകെയുടെ വിവിധ....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നടൻ പേൾ പുരിയെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരി അറസ്റ്റിൽ. നാ​ഗിൻ സീരിയലിലൂടെ ജനശ്രദ്ധ നേടിയ 31 കാരനായ താരത്തെ....

പ്രതിഷേധം ആളിക്കത്തുന്നു; ബിജെപി ജനപ്രതിനിധികളുടെ വീടിനും ഓഫീസിനും മുന്നിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് കർഷകർ

കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ ക്രാന്തി ദിവസ് ആചരിച്ച് കർഷകർ. ബിജെപി ജനപ്രതിനിധികളുടെ വീടുകൾക്കും ഓഫീസുകൾക്കും മുന്നിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ....

പൊന്‍മുടിയില്‍ വ്യാപക മണ്ണിടിച്ചില്‍

പൊന്‍മുടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. കല്ലാറില്‍ നിന്നും പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക്....

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍. ദ്വീപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ....

കുഴല്‍പ്പണ കേസ് പാര്‍ട്ടിക്കും മോദി സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതായി ബിജെപി ദേശീയ നേതൃത്വം

കേന്ദ്ര നേതൃത്വത്തെ 35 സീറ്റ് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച സംസ്ഥാന നേതൃത്വത്തെ വിശ്വസിക്കാനില്ലെന്ന് കേന്ദ്രം. ബി ജെ പി ദേശീയ ജനറല്‍....

Page 1973 of 3822 1 1,970 1,971 1,972 1,973 1,974 1,975 1,976 3,822