Kerala

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന....

ബം​ഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ്

ബം​ഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട്....

ഇടതുപക്ഷ ബദലിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

ഇടതുപക്ഷ ബദലിലൂടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.കൂട്ടായ തീരുമാനമാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു .ഇന്നു രാവിലെ കൊട്ടാരകരയിൽ....

വി ഡി സതീശനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊവിഡ് പ്രോട്ടോകോളും ലോക്ഡൗൺ നിയമവും ലംഘിച്ചതായി പരാതി. വി ഡി സതീശനെതിരെ....

കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് 13 ലക്ഷം രൂപ നികുതി....

വരും ദിനങ്ങൾ വി ഡി സതീശനും പ്രതിപക്ഷത്തിനും നിർണായകമാണ്: ജോൺ ബ്രിട്ടാസ് എം പി

നിയുക്ത പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് ജോൺ ബ്രിട്ടാസ് എം പി .പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ....

കോൺഗ്രസ് മടുത്ത് നേതാക്കന്മാർ എൻ സി പിലേക്ക്; ചെന്നിത്തല -ഉമ്മൻ ചാണ്ടി ഗ്രൂപ്പ് അനാഥമായെന്നും പി സി ചാക്കോ

എൻ സി പി യിലേക്ക് കോൺഗ്രസിൽ നിന്നും നേതാക്കന്മാരുടെ ഒഴുക്ക് വീണ്ടും ഉണ്ടാകുമെന്ന് പി സി ചാക്കോ.തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആയവരും....

കോൺഗ്രസ് ആത്മാവ് നഷ്ടമായ പാർട്ടി, ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷിനെ എൻ സി പിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ.....

മുംബൈ ബാര്‍ജ് അപകടം; 2 മലയാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു

മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍....

ലതികാ സുഭാഷ് എൻ സി പിയിലേക്ക്

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷ് എൻ സി പിയിലേക്ക് . ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും കൈരളി....

ബ്ലാക്ക് ഫംഗസ്; സ്വയം ചികിത്സ അപകടം, രോഗത്തെ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി

ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും....

സംസ്ഥാനത്ത് 4 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി.....

പകരം വെക്കാനില്ലാത്ത പച്ച :കലാമണ്ഡലം ഗോപിയാശാന്റെ ശതാഭിഷേക ദിനമാണിന്ന് 

കലാമണ്ഡലം ഗോപിയാശാന്റെ ശതാഭിഷേക ദിനമാണിന്ന്.  പ്രസിദ്ധ കഥകളി നടന്‍ കലാമണ്ഡലം ഗോപി ആശാന്റെ എൺപത്തിനാലാം പിറന്നാള്‍… കഥകളിയരങ്ങിന്റെ   ഗോപിക്കുറിയായി ഏവരും....

പത്തനംതിട്ട മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു ; ഓട്ടോ ഡ്രൈവറെ കാണാതായി

പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.....

ഭവാനിപ്പുഴ സാഹസികമായി കടന്ന് ആദിവാസി ഊരുകളില്‍ അഭിനന്ദനാര്‍ഹമായ സന്നദ്ധസേവനം കാഴ്ചവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം.....

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത: ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാകളക്ടര്‍

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ ഇന്നു....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരവും ആഘോഷവും ; വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ്

കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരവും ആഘോഷവും നടത്തിയ വീട്ടുകാര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.....

ലീഗ് നിലപാട് തള്ളി സമസ്ത ; വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമെന്ന് ജിഫ്രി തങ്ങള്‍

ലീഗ് നിലപാട് തള്ളി സമസ്ത രംഗത്ത്. വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമെന്ന് ജിഫ്രി തങ്ങള്‍ നിലപാടറിയിച്ചു. ജനാധിപത്യസംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി....

ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ സംരക്ഷിത വനമേഖലയില്‍ നിന്നെത്തിയ....

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി: പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി. വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രമീകരിക്കുന്നതിനായി....

യാസ് ചുഴലിക്കാറ്റ്; 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ മേഖലയില്‍ ‘യാസ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്​ച നാഗര്‍കോവിലില്‍നിന്നും പുറ​​പ്പെടാന്‍....

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ഉത്ഭവമാണ് മൂന്നാംതരംഗത്തിന് കാരണമായേക്കുകയെന്നും.....

Page 1977 of 3789 1 1,974 1,975 1,976 1,977 1,978 1,979 1,980 3,789