Kerala

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെ നിങ്ങൾക്ക് മാറ്റി നിർത്താം. ആ അധാർമ്മികതയെ ഞങ്ങൾ അച്ചടക്കത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെ നിങ്ങൾക്ക് മാറ്റി നിർത്താം. ആ അധാർമ്മികതയെ ഞങ്ങൾ അച്ചടക്കത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു എന്ന വാർത്തക്ക് പിന്നാലെ വിയോജിപ്പ് അറിയിച്ചു കൊണ്ട് അധ്യാപികയും രാഷ്ട്രീയ നിരീക്ഷകയുമായ ബെറ്റിമോൾ മാത്യു ഒരു പ്രതിപക്ഷ നേതാവിനെ....

ബ്ലാക്ക്​ ഫംഗസ്: രോഗം ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്ന് കണ്ടെത്തൽ

കൊവിഡ്​ വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ ഭീതിയുയർത്തുന്ന ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതൽ വ്യാപിച്ചത്​ പുരുഷൻമാരിലെന്ന്​ പഠനം. രോഗം ബാധിച്ചവരിൽ 70 ശതമാനവും....

തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം:എം.എം. ഹസ്സൻ

തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം:എം.എം. ഹസ്സൻ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വി.ഡി സതീശന് അഭിനന്ദനങ്ങൾ.ചെന്നിത്തല കഴിഞ്ഞ 5....

ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.....

ഡ്രോൺ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂർ കോർപറേഷൻ

കൊവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോൺ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് സാനിറ്റൈസേഷൻ നടത്തുന്നത്.....

തലമുറ മാറ്റം ഏതു സംഘടനയിലും നല്ലതാണ് എന്ന് കുഞ്ഞാലിക്കുട്ടി.

തലമുറ മാറ്റം ഏതു സംഘടനയിലുംനല്ലതാണ് എന്ന് കുഞ്ഞാലിക്കുട്ടി. വിഡി സതീശൻ പ്രതിപക്ഷ നേതാവായത് അഭിനന്ദിക്കുന്നു. കോൺഗ്രസ് ദുർബലപ്പെടുന്നത് സിപിഎമ്മിന് ഉൾപ്പെടെ....

ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.സതീശന് അഭിനന്ദനം: രമേശ് ചെന്നിത്തല

ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.സതീശന് അഭിനന്ദനം എന്ന് രമേശ് ചെന്നിത്തല കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ....

ലീഗ് നേതാക്കള്‍ നടത്തുന്ന സാമുദായിക വഞ്ചനകള്‍ മറനീക്കി പുറത്തായിക്കൊണ്ടിരിക്കുകയാണെന്ന് ഐ എന്‍ എല്‍

അണികളുടെ പ്രതിഷേധത്തെ നേരിടാനാകാതെ കുഴങ്ങുകയാണ് ലീഗ് നേതാക്കള്‍. പിണറായി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ ഐ എന്‍ എല്ലിന് ലഭിച്ച മന്ത്രി....

വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം....

മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവ്; ഇ ഡിക്കെതിരെ കേസെടുത്ത് കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്തു. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍....

ട്രിപ്പിള്‍ ലോക്ഡൗണ്‍ മാറിയ സ്ഥലങ്ങളില്‍ അടച്ചുപൂട്ടിയ റോഡുകള്‍ തുറക്കും; നിയന്ത്രണങ്ങളുണ്ടാകും

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കിയതോടെ കടുത്ത നിയന്ത്രണങ്ങളില്‍ ശനിയാഴ്ച മുതല്‍ ഇളവു വരും. എന്നാല്‍....

പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു

അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗ്ഗീസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ....

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മോണിറ്റര്‍ ചെയ്യാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സൂപ്രണ്ട് കണ്‍വീനറായ ടീം എല്ലാ....

കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; സംസ്ഥാനത്ത് ജാഗ്രത

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍....

രണ്ടാം തരംഗം ജൂണില്‍ കുറയും, മൂന്നാം വരവ് ഒക്ടോബറില്‍: ഐഐടി പഠനം

കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും....

എന്താണ് ബ്ലാക്ക് ഫംഗസ് ? രോഗനിര്‍ണ്ണയം, പ്രതിരോധം, മുന്‍കരുതല്‍ എന്നിവ അറിയാം

കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വ്വവും മാരകവുമായ....

‘തീരദേശത്തിന് കൈത്താങ്ങ്’ എന്ന മാതൃകാപ്രവര്‍ത്തനവുമായി തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ എസ്എഫ്‌ഐ

ടൗട്ടെ ചുഴലിക്കാറ്റിലും തിരമാലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി എസ്എഫ്‌ഐ സെന്റ് സേവിയേഴ്സ് കോളേജ് യൂണിറ്റ്. ‘തീരദേശത്തിന് ഒരു....

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെ കാമ്പയിന്‍

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കാമ്പയിന്‍. ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശം. ഉമ്മന്‍ ചാണ്ടി....

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് , രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും; ആശങ്കയോടെ നേതൃത്വം

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീളുന്നു. രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും. ജില്ലാ ട്രഷറര്‍ സുജയ്....

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ; 219 മരണം

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്ന്....

മു​സ്​​ലിം ലീ​ഗ് വ​ർ​ഗീ​യ​ത വി​ള​മ്പു​ന്നു: ഐ.​എ​ൻ.​എ​ൽ

ന്യൂ​ന​പ​ക്ഷ​കാ​ര്യ വ​കു​പ്പ് മു​സ്​​ലിം മ​ന്ത്രി ത​ന്നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന മു​സ്​​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വാ​ദം ശു​ദ്ധ അ​സം​ബ​ന്ധ​വും....

Page 1980 of 3788 1 1,977 1,978 1,979 1,980 1,981 1,982 1,983 3,788