Kerala

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും; ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും; ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

08-06-2021 മുതല്‍ 10-06-2021 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന....

ഓണ്‍ലൈന്‍ പഠനം സൈബര്‍ കുറ്റങ്ങള്‍ പെരുകാന്‍ സാദ്ധ്യത! രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലവില്‍വരികയും ക്ളാസുകള്‍ ഓണ്‍ലൈനാകുകയും ചെയ്തതോടെ ഇത് മുതലാക്കി കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍....

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ എല്ലാവര്‍ക്കും വാക്സിനേഷന്‍ നടത്തും: മന്ത്രി വീണാ ജോര്‍ജ്

ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ....

പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സുന്ദര

താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ്....

ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കൽ: മുഖ്യമന്ത്രി സർവീസ് പ്രൊവൈഡർ മാരുടെ യോഗം വിളിച്ചു

മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു. 10ന്....

കോന്നിയിലെ ഹോട്ടലില്‍ ധര്‍മ്മരാജനും ഹരികൃഷ്ണനും കൂടിക്കാഴ്ച്ച നടത്തിയതായി കണ്ടെത്തല്‍; സുരേന്ദ്രന്റെ മകനെയും ചോദ്യം ചെയ്യും

കോന്നിയിലെ ഹോട്ടലില്‍ ധര്‍മ്മരാജനും ഹരികൃഷ്ണനും കൂടിക്കാഴ്ച്ച നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം. കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെയും....

കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍ കുതിരാന്‍ തുരങ്ക നിര്‍മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ....

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം; മന്ത്രി വി ശിവൻകുട്ടി 

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം. വിവാദ....

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: താമരശ്ശേരി ദേശീയപാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 50 ഗ്രാം മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എം.ഡി.എം.എ(മെത്തലീൻ ഡയോക്സി....

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന ഹോട്ടലിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് പൊലീസ്

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന ഹോട്ടലിൽ യോഗം ചേരുന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് പൊലീസ്. മീറ്റിംഗ് നടത്താൻ അനുവദിക്കരുതെന്ന്....

സുന്ദരയുടെ വെളിപ്പെടുത്തൽ; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബദിയഡുക്ക പൊലീസാണ്....

സുരേഷ് ഗോപി ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു:പത്മജ വേണുഗോപാൽ

സുരേഷ് ഗോപി ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു:പത്മജ വേണുഗോപാൽ കൊടകര....

കടത്തിയത് 10 കോടിയോളം രൂപ; മാസങ്ങൾക്ക് മുൻപേ വാർത്ത പുറത്തുവിട്ടത് കൈരളി ന്യൂസ്

ബി ജെ പി കുഴൽപ്പണക്കേസിൽ പത്ത് കോടിയോളം രൂപയാണ് കടത്തിയതെന്ന് കൈരളി ന്യൂസാണ് ഒരു മാസം മുന്പ് ബ്രേക്കിംഗ് വാർത്ത....

കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് തോൽവിയും; സംസ്ഥാന നേതൃത്വം വെട്ടിലാകുമോ? ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

കൊടകര കുഴൽപ്പണകേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം....

മാനുഷിക പരിഗണനയില്ലാത്ത നിലപാട് പിൻവലിക്കണം എന്ന് അഭ്യർത്ഥിച്ച് ഡൽഹി ഗവൺമെന്റിന് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

മാലാഖയെന്ന വിളിപ്പേരിനപ്പുറം മാനുഷികപരിഗണനകൾ കൂടി നഴ്‌സുമാർക്ക് നൽകേണ്ടതുണ്ട് എന്ന് ജോൺ ബ്രിട്ടാസ് എം പി .മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന....

ലക്ഷദ്വീപിൽ നിന്നും ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്

ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ....

കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്; ധർമ്മരാജൻ കൊണ്ടു വന്നത് പത്തു കോടിയോളം രൂപ

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.ധർമ്മരാജൻ കൊണ്ടു വന്നത് പത്തു കോടിയോളം രൂപയാണെന്ന് റിപ്പോർട്ട്. അന്വേഷണ....

കെ സുരേന്ദ്രന് നേരെ കുരുക്ക് മുറുകുന്നു; മകനെ ഉടൻ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും.പ്രതിയായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണൻ ഫോണിലൂടെ ബന്ധപ്പെട്ടതായി....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത്....

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ പടിയൂരില്‍ സംഘടിപ്പിച്ച കേശദാന ക്യാമ്പില്‍ വച്ചാണ് യുവതീ യുവാക്കള്‍....

‘ഒന്നാമത് ആരോഗ്യം’ എന്നതാണ് കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യം, അസാധാരണമായ ഈ കാലത്തെ നമുക്കൊരുമിച്ച് മറികടക്കാം ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍....

Page 1981 of 3831 1 1,978 1,979 1,980 1,981 1,982 1,983 1,984 3,831