Kerala

ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍

ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍

ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയര്‍ന്ന് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എകെജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. ലക്ഷദ്വീപുകാര്‍ക്ക് സഹായം....

ലക്ഷദ്വീപ് വിഷയം; നിർദേശങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരന് 2 ആഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദിഷ്ട ചട്ട ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും....

ലക്ഷദ്വീപ് വിഷയം; കവരത്തി സ്വദേശി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി....

കൊടകര കുഴൽപ്പക്കേസ്; ബിജെപി ജില്ലാ ട്രഷററുടെ വിശ്വസ്തനേയും ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജില്ലാ ട്രഷററുടെ വിശ്വസ്തനേയും ഇന്ന് ചോദ്യം ചെയ്യും.സുജയ സേനൻ്റെ വിശ്വസ്തനായ പ്രശാന്തിനെയാണ് ഇന്ന്....

ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് കിട്ടിയവരും എഴുതിയവരും വിശദീകരിക്കണം: കെ സി ജോസഫ്

ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ കത്ത് കിട്ടിയ വരും എഴുതിയവരും അത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ്. ഉമ്മന്‍ചാണ്ടി ഇവിടെ....

ആര്‍.എസ്.എസ്സുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെ: എം എ ബേബി

ആര്‍.എസ്.എസ്സുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയാണെന്ന് തുറന്നടിച്ച് എം എ ബേബി. ഇന്ത്യയില്‍ ജനങ്ങളെ മതത്തിന്റെ....

കുഴൽപ്പണ അന്വേഷണം കെ സുരേന്ദ്രനിലേയ്ക്കോ?

തൃശൂർ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപിക്കാർ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ....

ചെന്നിത്തലക്കെതിരെ പരസ്യപ്രതികരണവുമായി എ വിഭാഗം; കത്തയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയെന്ന് കെ.സി. ജോസഫ്

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ അവസാനഘട്ടത്തില്‍ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക്....

ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

ലക്ഷദ്വീപിൽ കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സഭയിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളവുമായി അടുത്ത....

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍....

വയനാട്ടിലും ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചു

വയനാട്ടിലും ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചു.മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.നേരത്തേ കൊവിഡ്‌ ബാധിതനായിരുന്നു.ഇദ്ദേഹത്തിന്റെ ഇടത്‌ കണ്ണ്‌ നീക്കം....

ദ്വീപ് വിഷയം; കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നു, അഡ്മിനിസ്ട്രേറ്ററെ പദവിയിൽ നിന്നും നീക്കം ചെയ്യണം ;ഐകദാർഢ്യ പ്രമേയവുമായി മുഖ്യമന്ത്രി

ലക്ഷദ്വീപിൽ കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സഭയിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളവുമായി അടുത്ത....

ലക്ഷദ്വീപ് വിഷയത്തിൽ സി പി ഐ എം പ്രതിഷേധം ശക്തം

ലക്ഷദ്വീപിനെതിരായ കേന്ദ്ര നീക്കങ്ങളിൽ പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ കൊച്ചിയിലേയും കോഴിക്കോട്ടെയും ലക്ഷദ്വീപ് ഓഫീസുകൾക്ക് മുന്നിൽ ഇന്ന്....

ലോക്ഡൗൺ: സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലോക്ഡൗൺ സമയപരിധി തീരുന്നതിന്....

പ്രവേശനോത്സവം നാളെ; പഠനം ഓൺലൈനായി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍....

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു:വീണ ജോർജ്

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.ലോക....

ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം,....

കൊവിഡ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് സര്‍ക്കാര്‍ ചെലവിട്ടത് 132 കോടി; അരലക്ഷത്തോളം രോഗികള്‍ക്ക് സൗജന്യ ചികിത്സ

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കൊവിഡ്‌ രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്‌ 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ്‌....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം∙ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്....

ലക്ഷദ്വീപിനൊപ്പം കേരളം; സംസ്ഥാന നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....

ചവറയിലെ യുഡിഎഫ് തോല്‍വി :രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന ഷിബു ബേബി ജോണിന്‍റെ നിലപാട് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല

ചവറയിലെ യുഡിഎഫിൻറെ തോൽവി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന ഷിബു ബേബിജോണിൻറെ നിലപാട് ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി....

ലക്ഷദ്വീപ് :നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി....

Page 1989 of 3822 1 1,986 1,987 1,988 1,989 1,990 1,991 1,992 3,822