Kerala

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കടലില്‍....

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി

കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തിലാണ് തീരുമാനം. സിബിഎസ്ഇ പ്ലസ് വൺ പരീക്ഷ....

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം 30000 കടന്നു

എറണാകുളം ജില്ലയിൽ 30000 ഭക്ഷ്യ കിറ്റുകൾ അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ....

പ്രവേശനോൽസവം ‘ഡിംഭീരം’ ആക്കി പട്ടം ഗേൾസ് മോഡൽ സ്കൂൾ

വിർച്വൽ പ്രവേശനോൽസവം ഡിജിറ്റൽഗംഭീരം അഥവാ ‘ഡിംഭീരം’ ആക്കി പട്ടം ഗേൾസ് മോഡൽ സ്കൂൾ. പട്ടം ഗേൾസിലെ പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചു....

പഠിക്കാൻ ടെലിവിഷനോ ഫോണോ ഇല്ല: മുഖ്യമന്ത്രിയ്ക്ക് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കോൾ:നിമിഷങ്ങൾക്കുള്ളിൽ സമ്മാനം വീട്ടിലെത്തിച്ച് ക്യാപ്റ്റൻ

KPOA ജനറൽ സെക്രട്ടറി C.R. ബിജു പങ്കുവച്ചിരിയ്ക്കുന്ന ഫെയ്സ്ബുക്ക് ശ്രദ്ധേയമാകുന്നു. അദ്ധ്യയന വർഷത്തിന് തുടക്കമായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ....

ഡെങ്കിപ്പനി : പാലക്കാട് ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി....

കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കൊവിഡ് ;  1310 പേര്‍ക്ക് രോഗമുക്തി 

കോട്ടയം ജില്ലയില്‍ 891 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

തിരുവനന്തപുരത്ത് 2,345 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,345 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,023 പേര്‍ രോഗമുക്തരായി. 14, 868 പേരാണ് രോഗം....

വ്യാജ മദ്യത്തിനെതിരെ എക്‌സൈസിന്‍റെ ഓപ്പറേഷന്‍ ലോക് ഡൗണ്‍

വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്‌ക്കെതിരെ ഓപ്പറേഷന്‍ ലോക് ഡൗണ്‍ എന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി....

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍....

മന്ത്രി പി രാജീവിനെയും ജി സ്റ്റീഫന്‍ എം എല്‍ എയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡീലക്‌സ് പേ വാര്‍ഡില്‍....

ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24,117 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 19,760 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം....

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍....

ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയര്‍സെക്കന്‍ററി സ്കൂള്‍

പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയർസെക്കൻററി സ്കൂൾ. ഗോത്രവർഗ്ഗഭാഷയുൾപ്പെടെ ഏ‍‍ഴ് ഭാഷകളിലാണ്....

കനത്ത തോല്‍വിക്ക് പിന്നാലെ ആര്‍എസ്പിയില്‍ മുന്നണി മാറ്റത്തിനുള്ള ആവശ്യം ശക്തം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കനത്ത ഭിന്നത

കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണി മാറ്റം എന്ന ആവശ്യം ആര്‍എസ്പിയില്‍ ശക്തിപ്പെടുന്നു. ആർ എസ് പി യെ പറ്റിയുള്ള  കോടിയേരിയുടെ....

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണം

ജൂൺ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും....

കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പിയായി ചുമതലയേറ്റു 

ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള....

കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി മരച്ചീനി നല്‍കി യുവ കര്‍ഷകന്‍

വിളവെടുത്ത മരച്ചീനി കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍. ചേര്‍ത്തല ചെറുവാരണം സ്വദേശിയായ ഭാഗ്യരാജാണ് മാരാരിക്കുളം....

തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; സംഘടന ഓഫീസ് അടച്ചു പൂട്ടി താക്കോല്‍ നഗരസഭ സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടനയിൽ നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു.....

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്; യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷയേയും പ്രതികളാക്കാന്‍ തീരുമാനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷേയും പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും....

പാലക്കാട് അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ്....

Page 1997 of 3835 1 1,994 1,995 1,996 1,997 1,998 1,999 2,000 3,835