Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 42 കേസുകള്‍

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേരളാപൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍....

സഹകരണ സംഘത്തിൽ ക്രമക്കേട്; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ

സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എം ഹനീഫയാണ് റിമാൻഡിലായത്.....

പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: മുഖ്യമന്ത്രി

നാടിന്റെ പ്രശ്നങ്ങളുയർത്താനും സമരങ്ങളിൽ നേതൃത്വമാവാനും കെ എസ് ഹംസക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ്....

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഏറ്റുവാങ്ങി എ വിജയരാഘവൻ

നിർണായക തെരഞ്ഞെടുപ്പ്‌ പോരാട്ടം ജനാധിപത്യം ഇന്ത്യയിൽ കെടാതെ കാക്കാനും ഈ മണ്ണിൽ സമത്വമെന്ന ആശയം ജ്വലിച്ച്‌ നിൽക്കുവാനുമാണെന്ന്‌ ഓർമിപ്പിച്ച്‌ ഇടതുപക്ഷ....

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും: സംസ്ഥാനത്ത് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി....

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സംഭവം തിരുവനന്തപുരം പള്ളിത്തുറയിൽ

തിരുവനന്തപുരം പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം....

യൂറോപ്പില്‍ ഇല്ല, ഇന്ത്യയിലിറക്കുന്ന സെറിലാക്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; വിവേചനവുമായി നെസ്‌ലെ 

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാക്ക് അടക്കമുള്ള ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഫ്രാന്‍സ്, യു....

തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ മർദ്ദനം

തിരുവനന്തപുരം ആറ്റുകാലിൽ ഏഴ് വയസ്സുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ചതായി പരാതി. രണ്ടാനച്ഛൻ അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ....

‘കേരളത്തെ തകര്‍ക്കലാണ് മോദിയുടെ പുതിയ പദ്ധതി’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തെ തകര്‍ക്കലാണ് നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസിന്റെ ഏറ്റവും....

‘മുഖ്യമന്ത്രിയെ വര്‍ഗീയവാദിയെന്ന് വിളിച്ചത് ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്നയാള്‍’; രേവന്ത് റെഡ്ഢിക്കെതിരെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ....

ആഷാ മേനോനും നാരായണ ഭട്ടതിരിക്കും എസ് ബി ടി ഓർമ്മക്കൂട് പുരസ്‌കാരം

എസ് ബി ടി ഓർമ്മക്കൂടിന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നിരൂപകനായ ആഷാ മേനോനും പ്രതിഭാ സമ്മാൻ പുരസ്കാരത്തിന് കാലിഗ്രാഫി....

വടക്കുംനാഥനെ കാണാൻ പതിനായിരങ്ങൾ നാളെ പൂരനഗരിയിലേക്ക്; തൃശൂർ പൂരം നാളെ

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം നാളെ. വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും സമന്വയം കൂടിയാണ് തൃശൂർ പൂരം. സംസ്ഥാനത്തിനകത്തും പുറത്തും....

‘കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്നവര്‍’; റഹീമിന് വേണ്ടി ഒരുമിച്ച മലയാളികളെ അഭിനന്ദിച്ച് ജി എസ് പ്രദീപ്

മറ്റൊരാളുടെ ജീവിതത്തിലെ കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്ന മലയാളികളെ അഭിനന്ദിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്. ലോകത്ത്....

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.....

ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; ചുക്കാന്‍ പിടിച്ചത് നേതാക്കള്‍ തന്നെയോ?

വടകര ലോക്‌സഭാ മണ്ഡലത്തില്‍ മട്ടന്നൂരിലേക്കാള്‍ ഭൂരിപക്ഷം നേടിയ കേരളത്തിന്റെ ടീച്ചറമ്മ കെകെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അവര്‍ക്കുറപ്പാണ്. ഇതോടെയാണ് പലതരത്തിലുള്ള....

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്. പൊന്നാനിയിലെ തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഫോർട്ട് കൊച്ചിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ പോകാം; സർവീസ് ഈ മാസം 21 മുതൽ

വാട്ടർ മെട്രോ ഇനി ഫോർട്ട് കൊച്ചിയിലേക്ക്. ഈ മാസം 21 മുതലാണ് സർവ്വീസ് ആരംഭിക്കുക. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ....

കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കണ്ണൂരിലും പ്രചാരണത്തിന്....

‘ചെയ്യാത്ത വോട്ട് താരമരയ്ക്ക്’, കാസർഗോഡ് മോക്‌ പോളിനിടെ വോട്ടിംഗ് മെഷീനുകൾ ബിജെപിക്കൊപ്പം; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ....

കണ്ണൂരിലും പൗരത്വ നിയമം പരാമർശിക്കാതെ രാഹുൽ ഗാന്ധിയുടെ പ്രസംഗം; കൊടികൾക്കും വിലക്ക്

കണ്ണൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ പൗരത്വ നിയമം പരാമർശിക്കാതെ പ്രസംഗം. രാഹുൽ ഗാന്ധി കണ്ണൂരിലെ പ്രസംഗം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു.....

‘കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധം’: ബിനോയ് വിശ്വം എം പി

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി....

Page 2 of 3822 1 2 3 4 5 3,822