Kerala

താനൂരിൽ ലീഗുകാർ ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ്‌ പണം അടങ്ങിയ ബാഗ്‌ കവർന്നു

താനൂരിൽ ലീഗുകാർ ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ്‌ പണം അടങ്ങിയ ബാഗ്‌ കവർന്നു

കേരള സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത് മുസ്ലിംലീഗ് പ്രവർത്തകർ തടഞ്ഞ് ബാഗ് തട്ടിപ്പറിച്ച് പണം കവർന്നു. ഒഴൂർ പെരിഞ്ചേരിയിൽ വച്ചാണ് സംഭവം. ഒഴൂർ സർവീസ്....

വോട്ട് ചെയ്യാൻ ഈ രേഖകളിലൊന്നു വേണം; തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളവ ഇവയാണ്

‌വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള രേഖകൾ ഇവയാണ്:....

കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ  അനുകൂലിച്ച് താൻ നോട്ടീസ് ഇറക്കിയിട്ടില്ല; കോൺഗ്രസ് നേതാവ് എൻ ശക്തൻ

കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ  അനുകൂലിച്ച് താൻ നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എൻ ശക്തൻ. തന്നോട് ആലോചിക്കാതെയാണ് നോട്ടീസ്‌ നല്‍കിയത്.....

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ....

‘നമ്മുടെ നാടിനെ ഹരിതകേരളമായി നിലനിർത്താം, വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം’: മുഖ്യമന്ത്രി

വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാര്‍ത്ഥികളും ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി....

തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണം: കലക്ടര്‍ മൃണ്‍മയി ജോഷി

പാലക്കാട്: ജില്ലയില്‍ തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്നും സ്വതന്ത്രമായും നിഷ്പക്ഷമായും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ....

കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ്

കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ....

ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ജേതാക്കള്‍ക്ക് ഉജ്വല സ്വീകരണം ; ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള....

യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായത്? കണ്ണൂര്‍ വിമാനത്താവളം ഉത്തമ ഉദാഹരണം ; തോമസ് ഐസക്

യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണകാലം അവസാനിക്കാറായപ്പോള്‍ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങള്‍....

കഴക്കൂട്ടത്തിന്റെ പിന്തുണ ഉറപ്പിച്ച് കടകംപള്ളി

കഴക്കൂട്ടത്തിന്റെ പിന്തുണ അരക്കിട്ടുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ പരസ്യപ്രചാരണം സമാപിച്ചത്. പരസ്യപ്രചാരണത്തിന്റെ അവസാനദിനമായ ഞായറാഴ്ച ജന്മനാടായ കടകംപള്ളിയിൽ....

വഞ്ചിയൂരിൽ സംയുക്ത കിസാൻ മോർച്ച പ്രവർത്തകർക്ക്‌ നേരെയുണ്ടായ ബിജെപി അക്രമത്തിൽ പ്രതിഷേധം

വഞ്ചിയൂരിൽ കാർഷിക നിയമങ്ങൾക്കെതിരായ ക്യാമ്പയ്‌നിൽ ഏർപ്പെട്ട സംയുക്ത കിസാൻ മോർച്ച പ്രവർത്തകർക്ക്‌ നേരെയുണ്ടായ ബിജെപി അക്രമത്തിൽ പ്രതിഷേധം. രാഷ്ട്രീയ കിസാൻ....

മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു

പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവമുണ്ടായത്. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.....

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട് ; മുഖ്യമന്ത്രി

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം....

സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍ 2 വീ​തം, തൃ​ശൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം....

ആവേശം അലകടലാക്കി മണിയാശാൻ

ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എം മണിയുടെ പരസ്യപ്രചാരണം പുറ്റടിയിൽ നടന്ന റോഡ് ഷോയോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു.....

പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ ; യൂത്ത്‌ലീഗ്

പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ യൂത്ത്‌ലീഗ്. തിരഞ്ഞെടുപ്പില്‍ നാല് വോട്ടിനു വേണ്ടി പൗരത്വ....

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1866 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240,....

തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം

തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം. രഹസ്യധാരണ....

ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് പരസ്യ പിന്തുണയുമായി സംഘപരിവാര്‍

ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ഥി ഇല്ലാത്ത ഗുരുവായൂരില്‍ ഇത്തവണ കളം ഒരുങ്ങുന്നത് മറ്റൊരു കോ ലീ ബി സഖ്യത്തിനാണ്. ബിജെപിക്ക് നിര്‍ണായക....

പോളിങ് ബൂത്തുകള്‍ സജ്ജം ; ഇരട്ട വോട്ട് തടയാന്‍ കര്‍ശന ജാഗ്രത

തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകള്‍ സജ്ജമായി. സംസ്ഥാനത്തെ 40771 ബൂത്തുകളിലേക്കാണ് പോൡ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ....

പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ....

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ക്ക് നിയമസാധുതയില്ലെന്നും ശ്രീധരന്‍പിള്ള....

Page 2129 of 3831 1 2,126 2,127 2,128 2,129 2,130 2,131 2,132 3,831