National

മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്; ബാലന്‍സിംഗാണോയെന്ന് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്; ബാലന്‍സിംഗാണോയെന്ന് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തക സബ നഖ്വിക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. യു.പിയിലെ വാരാണസില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം....

രാജീവ് ഗാന്ധിയെ നാവികന്‍ ആക്രമിക്കാന്‍ ശ്രമിച്ച ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റ് സേന വിനഗാമ അന്തരിച്ചു

ലങ്കയിലെ ലേക്ക് ഹൗസ് പത്രത്തിലും എ.എഫ്.പി വാര്‍ത്താ ഏജന്‍സിയിലും വര്‍ഷങ്ങളോളം സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്ന പ്രശസ്ത ശ്രീലങ്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ സേന....

മുഖത്ത് മുറിവുമായെത്തിയ കുരങ്ങ് ഡോക്ടറെ കാണാന്‍ രോഗികള്‍ക്കൊപ്പം ആശുപത്രിയില്‍

ശരീരത്തില്‍ ആകമാനം ഉണ്ടായ മുറിവിന് വേദനയോടെ ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിഹാറിലെ റോഹ്തസ് ജില്ലയിലാണ് സംഭവം.....

NEET; നീറ്റ് – പിജി പ്രവേശനത്തിലെ സീറ്റ് ഒഴിവ്; മെഡിക്കൽ വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ

നീറ്റ് പിജി പ്രവേശനത്തിൽ ഒഴിവ് വന്ന സീറ്റുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ....

ലീവെടുത്ത് വോട്ടുചെയ്യാതെ മുങ്ങരുത്; വോട്ട് ചെയ്യാത്തവരെ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെടുപ്പ് ദിവസം അവധിയെടുത്തിട്ടും വോട്ട് ചെയ്യാത്ത സര്‍ക്കാര്-സ്വകാര്യ ജീവനക്കാരെ കണ്ടെത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇവരെ കണ്ടെത്തി വോട്ടവകാശം വിനിയോഗിക്കേണ്ടതിനെ....

കേരളത്തില്‍ ഇഡി വന്നാല്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം, കേന്ദ്രത്തില്‍ രാഹുലിനെ ഇഡി ചോദ്യം ചെയ്താല്‍ പകപ്പോക്കല്‍; ഇരട്ടത്താപ്പുമായി കോണ്‍ഗ്രസ്

കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേത് ഇരട്ടത്താപ്പ്.. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി കോണ്ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ....

രാഷ്ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്, കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വൈകിട്ട് മൂന്നിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. നിലവിലെ രാഷ്ട്രപതി....

മകന്റെ മൃതദേഹം വിട്ടു കിട്ടാന്‍ കൈക്കൂലി; ഭിക്ഷ യാചിച്ച് മാതാപിതാക്കള്‍

മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ പണം കണ്ടെത്താന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബംഗാളിലെ സമസ്തിപൂര്‍ നഗരത്തിലാണ്....

Seetharam Yechuri; മകന്റെ ഓർമകളിൽ യെച്ചൂരി; കണ്ണുകളെ ഈറനണിയിച്ച് ആശിഷ് പകര്‍ത്തിയ ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

കണ്ണുകളെ ഈറനണിയിച്ചു ദില്ലി ബിക്കനീർ ഹൗസിൽ നടന്ന ഫോട്ടോ പ്രദർശനം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ്....

Rajyasabha; രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 16 സീറ്റുകളിലേക്ക്

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതോടെ നാളെ 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.....

Covid; രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്; 7,240 പുതിയ കേസുകൾ

ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,240 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ....

Custody; ഹവാല ഇടപാട്; ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഹവാല ഇടപാട് കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദ്ര ജെയ്‌നിനെ....

BJP; ബിജെപിയുടെ പ്രവാചക നിന്ദ; നൂപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനുമെതിരെ ദില്ലി പൊലീസ് കേസെടുത്തു

ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കെതിരെയും നവീൻ ജിൻഡാലിനെതിരെയും ദില്ലി....

Congress; കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന്

കോൺഗ്രസ് ഇന്ന് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ചേരും. നാളെ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം.....

Sidhu Moose Wala; ഗായകൻ സിദ്ധു മൂസെ വാലയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

പഞ്ചാബ് ഗായകൻ സിദ്ധു മൂസെ വാല കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ദില്ലി പൊലീസ്. സിദ്ധു മൂസെ വാലയ്ക്ക്....

ED; നാഷണൽ ഹെറാൾഡ് കേസ്; ഈമാസം 13ന് എല്ലാ കോണ്‍ഗ്രസ് എം.പിമാരും ദില്ലിയിലെത്തണം, AICC നിർദ്ദേശം

നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന ഈമാസം 13ന് എല്ലാ....

Mask: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി DCGA

മാസ്‌ക്(Mask) ധരിക്കാത്തവരെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവധിക്കില്ലെന്ന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)(DGCA). കോവിഡ്(covid) കേസുകള്‍ വീണ്ടും ഉയരുന്ന....

RBI : പണപ്പെരുപ്പം നിയന്ത്രണം: റിസർവ്‌ ബാങ്ക്‌ റിപ്പോ നിരക്ക്  ഉയർത്തി

റിസർവ്‌ ബാങ്ക്‌ റിപ്പോ നിരക്ക്  ഉയർത്തി . 0.50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ്....

Mithali Raj: ഒരേയൊരു മിതാലി

വനിതാ ക്രിക്കറ്റില്‍ വാനോളം ഉയര്‍ന്നുനില്‍ക്കുന്ന പ്രതിഭയുടെ പേരാണ് മിതാലി രാജ്(Mithali Raj). രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റര്‍.....

Mithali Raj: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്(Mithali Raj) രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും....

Kasturirangan Report: കസ്തൂരി രംഗന്‍ കരട് വിജ്ഞാപനം ഉടനില്ലെന്ന് കേന്ദ്രം; ആശങ്കയില്‍ മലയോര പ്രദേശങ്ങള്‍

കസ്തൂരി രംഗന്‍ കരട്(Kasturirangan Report) വിജ്ഞാപനം ഉടനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിക്കുമ്പോള്‍ മലയോര പ്രദേശങ്ങള്‍ ആശങ്കയിലാകുകയാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ....

Gambling: ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായത് 20 പവനും മൂന്ന് ലക്ഷം രൂപയും; യുവതി ആത്മഹത്യ ചെയ്തു

ഓൺലൈൻ ചൂതാട്ട(online gambling)ത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ജൂൺ 5ന് ചെന്നൈയിലായിരുന്നു സംഭവം. ​ഗണിത ബിരുദധാരിയായ....

Page 473 of 1332 1 470 471 472 473 474 475 476 1,332