National

സിനിമാനിയമങ്ങള്‍ മാറുന്നു; കരടുരേഖ തയ്യാറാക്കി കേന്ദ്രം

സിനിമാനിയമങ്ങള്‍ മാറുന്നു; കരടുരേഖ തയ്യാറാക്കി കേന്ദ്രം

രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍....

ഇന്ത്യന്‍ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് അന്തരിച്ചു

ഇന്ത്യന്‍ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് അന്തരിച്ചു. 91 വയസ്സായിരുന്നു. കൊവിഡാനന്തരം ഉണ്ടായിരുന്ന ആരോഗ്യ പ്രശ്ങ്ങളാണ് മരണ കാരണം. ശരീരത്തിലെ....

ലക്ഷങ്ങൾ വിലയുള്ള മാമ്പഴം; സംരക്ഷിക്കാൻ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും

വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും​? എന്തായാലും കാവല്‍ക്കാരെ നിയോഗിക്കില്ല. എന്നാല്‍, മധ്യപ്രദേശിലെ ദമ്പതികള്‍....

മില്‍ഖാ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരം

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതോടെ മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില....

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, എന്നാൽ ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി

പുതുക്കിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര....

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമം; ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ ഹൈക്കമാന്‍ഡ് ആലോചന

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ ഹൈകമാന്‍ഡ് ആലോചിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി.....

ദില്ലി കലാപ കേസ്; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ദില്ലി കലാപ കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. ജാമ്യ ഉത്തരവ്....

തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവർ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകൾ നീക്കം ചെയ്ത് ഡി.എം.കെ. സർക്കാർ. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നു: ആക്റ്റീവ് കേസുകളുടെ എണ്ണം 8 ലക്ഷമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു .ഇന്നലെ 62,480 പേർക്ക് രോഗം സ്ഥിരീകരിച്ചു .1,587 പേരാണ് കൊവിഡ് ബാധിച്ചു....

വൃദ്ധനെ മർദ്ദിച്ച സംഭവം; ട്വിറ്റര്‍ എംഡിക്ക് നോട്ടീസ് അയച്ച് പൊലീസ്

ലോണി ആക്രമണക്കേസിൽ ട്വിറ്റർ എംഡിക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പൊലീസ്. ഗാസിയാബാദിൽ മുതിർന്ന പൌരൻ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് നോട്ടീസ്.....

കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി: കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കാൻ സാധ്യത കുറവ്

കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെയും (ഡബ്ല്യു.എച്ച്​.ഒ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റേയും (എയിംസ്​) പഠന....

മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി

മുംബൈയിൽ കടലിൽ മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി.മുങ്ങിക്കൊണ്ടിരുന്ന ചെറു കപ്പലായ ‘എം.വി.മംഗള’ത്തിലെ 16 ജീവനക്കാരെയാണ് തീരരക്ഷാസേന രക്ഷപ്പെടുത്തിയത്.....

ഇന്ത്യൻ ഐ ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം; ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട്

ഇന്ത്യൻ ഐ ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട്....

ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്കും​ നിയന്ത്രണം: കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കി ഉത്തരവായി

ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്ക്​ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സർക്കാർ​. അതിനായി....

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഒമ്പതിയിരത്തോളം കേസുകളും കാർണാടകയിൽ അയ്യായിരത്തോളം കേസുകളും റിപ്പോർട്ട്‌ ചെയ്തു. ഡോക്ടർ മാർക്കെതിരെ....

ദില്ലി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസ്; വിദ്യാര്‍ത്ഥികള്‍ ജയില്‍ മോചിതരായി 

ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട് ജാമ്യം ലഭിച്ച വിദ്യാർത്ഥികൾ ജയിൽ മോചിതരായി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരാണ്....

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചോ? ആശ്വസിക്കാൻ വകയുണ്ട്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരിൽ നിന്ന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര....

കുട്ടികള്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൊവാവാക്‌സ് വാക്‌സിന്‍

കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.നൊവാവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ കുട്ടികൾക്കായി പരീക്ഷണം....

ഭോപ്പാലില്‍ പുതിയ വൈറസ് വകഭേദം; വ്യാപനം കുറയ്ക്കാന്‍ നടപടി തുടങ്ങി

മധ്യപ്രദേശിൽ പരിശോധിച്ച സാമ്പിളുകളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഭോപ്പാലിൽ രോഗം സ്ഥിരീകരിച്ച ഒരാളിൽ വൈറസിന്റെ പുതിയ....

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 43 വയസായിരുന്നു. ചെ​ന്നൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കൊ​വി​ഡ് ബാ​ധി​ച്ച്....

വിവാഹം കഴിക്കണമെങ്കിൽ മതം മാറണം; കാമുകന് പൂട്ടിട്ട് കാമുകി

വിവാഹം ചെയ്യാന്‍ മതംമാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തില്‍ 33 കാരനായ ജീവിത പങ്കാളി മു‍ര്‍താസ എന്ന മൃതുഞ്ജയ് ആണ്....

Page 679 of 1332 1 676 677 678 679 680 681 682 1,332