National

വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം. റെഡ്....

‘കൊവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥ് വന്‍ പരാജയം’: അലഹബാദ് ഹൈക്കോടതി

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് വന്‍പരാജയമാണെന്ന് വീണ്ടും പ്രഖ്യാപിച്ച് അലഹാബാദ് ഹൈക്കോടതി. യു പിയിലെ ഒന്‍പത് ജില്ലകളിലെ....

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 15 വരെ നീട്ടി

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 15 വരെ നീട്ടി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെയ്....

മഹാരാഷ്ട്രയിൽ  ഇന്ന് 985 പേർ  കൊവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് 985 മരണങ്ങളാണ്  കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.  സംസ്ഥാനത്ത്  63,309 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തി.....

കൊവിഷില്‍ഡ് സംസ്ഥാനങ്ങളുടെ വിലയില്‍ നൂറ് രൂപ കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും

കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്....

കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം : ‘ആളുകള്‍ മരിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം’: കേന്ദ്രത്തിന്റേത് കെടുകാര്യസ്ഥതയെന്നും കോടതി

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. കൊവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ....

വാക്‌സിൻ രജിസ്ട്രേഷൻ : കൊവിന്‍ സൈറ്റില്‍ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു....

രാജ്യത്തെ ഒരു പത്രമെങ്കിലും മോദിയോട് രാജി ആവശ്യപ്പെടുമോ? മാധ്യമപ്രവർത്തക റാണ അയൂബ്

കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിവെയ്ക്കാന്‍ രാജ്യത്തെ ഏതെങ്കിലും ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോയെന്ന് മാധ്യമപ്രവര്‍ത്തക റാണ....

കേന്ദ്രത്തിന്‍റെ വാക്സിന്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍....

സത്യം ജയിക്കും,മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്

യുപി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഇടപ്പെട്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഭാര്യ റെയ്ഹാനത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ,....

യോഗി ഒരു നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും: സിദ്ധാർഥ്

യുപിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മിണ്ടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി....

ഓക്‌സിജന്‍ ക്ഷാമം: യു.പിയില്‍ പ്രാണവായു കിട്ടാതെ എട്ട് കൊവിഡ് രോഗികള്‍ കൂടി മരിച്ചു : ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആവർത്തിച്ച് യോ​ഗി

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പി ആഗ്രയിലെ....

കൊവിഡ്: കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിച്ചു; വയനാട്ടില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രം അതിര്‍ത്തി കടക്കാം

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള....

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് രോ​ഗികളുടെ പ്രതിദിന എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍....

സിദ്ദിഖ് കാപ്പനെ ദില്ലിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം: കാപ്പൻ കൊവിഡ് മുക്തനെന്ന് യു.പി സർക്കാർ

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി....

‘പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ തന്നെ ഓക്സിജന്‍ കണ്ടെത്തൂ’; രോഗികളുടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കി യു പിയിലെ ആശുപത്രികള്‍

‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം’, ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ വിവിധ....

ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ന്യൂസിലാന്‍റും; ഒരു മില്യൺ ഡോളർ നൽകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി

കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി....

‘എന്റെ ഹൃദയം തകരുന്നു, എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്; അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ്....

കൊവിഡ് രണ്ടാംതരംഗം, മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ്​ രാജ്

രാജ്യത്ത്​ കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്​ നടൻ പ്രകാശ്​ രാജ്​. 3000....

‘കേന്ദ്രത്തിനായാലും സംസ്ഥാനങ്ങള്‍ക്കായാലും കമ്പനികള്‍ വില പ്രഖ്യാപിക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും’: മാലിനി ഐസോള

കൊവിഡ് വാക്സിന്‍ വില്പനച്ചരക്കാക്കിയ കേന്ദ്ര നയത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഡ്രഗ്‌സ് ആക്ടിവിസ്റ്റും ഓള്‍ ഇന്ത്യ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക് കോ....

രാജ്യത്ത്​ മൂന്നരലക്ഷത്തിലധികം കൊവിഡ് കേസുകൾ , മരിച്ചവരുടെ എണ്ണം രണ്ട്​ ലക്ഷം കടന്നു

രാജ്യത്ത്​ കൊവിഡ്​ രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 3286 പേർ രോഗം....

മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ഓക്‌സിജനായി സഹായമഭ്യർത്ഥിച്ച് യുവാവ്, കേസുടുത്ത് യു പി പോലീസ്

ലഖ്​നോ: മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ ​ യു.പി പൊലീസ് കേസെടുത്തു ​. മനപ്പൂർവം ഭീതി....

Page 718 of 1329 1 715 716 717 718 719 720 721 1,329