National

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടും ; ശരത് കുമാര്‍

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടും ; ശരത് കുമാര്‍

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്ന് സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. കേരളത്തില്‍ ഇടത് പക്ഷം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശരത് കുമാര്‍....

പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു

തമിഴ്നാട് പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഉപ്പട്ടി പെരുങ്കരൈ സ്വദേശികളായ ചടയൻ (58), മഹാലിങ്കം (59) എന്നിവരാണ്....

കശ്മീരില്‍ ഭീകരാക്രമണം ; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ശ്രീനഗറിന് അടുത്ത് ലവായ്‌പോരയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരു സിആര്‍പിഎഫ് ജവാന്....

നാളെ കർഷകരുടെ ‘ഭാരത് ബന്ദ്’; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി

രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന....

പറഞ്ഞത് കേട്ടില്ല; സ്വന്തം വീട്ടില്‍ പോയ ഭാര്യയുടെ മുഖം കത്തികൊണ്ടു കുത്തിക്കീറി ഭര്‍ത്താവ്

സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. യുപിയിലെ....

ഇന്ത്യന്‍ ആര്‍മിയിലും നാവികസേനയിലും സ്ഥിരം കമ്മീഷന്‍; വനിതാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി ശരിവച്ച് സുപ്രീംകോടതി

ഇന്ത്യൻ ആർമിയിലും നാവികസേനയിലും സ്ഥിരം കമ്മീഷനുവേണ്ടി വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി ശരിവച്ചു സുപ്രീം കോടതി. സ്ത്രീകൾക്ക് സൈന്യത്തിൽ സ്ഥിരം....

വംഗനാട്ടില്‍ ഇന്ന് കൊട്ടിക്കലാശം; അസമിലും പശ്ചിമബംഗാളിലും മറ്റന്നാള്‍ വോട്ടെടുപ്പ്

പശ്‌ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ്....

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിതീവ്രം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗ വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍. രാജ്യത്തെ 10 ഹോട്‌സ്‌പോട്ടുകളില്‍ 9 എണ്ണവും മഹാരാഷ്ട്രയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലും സ്ഥിതി....

ഭാരത് ബന്ദിന് മുന്നോടിയായി മൂന്ന് ദിവസത്തെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം; ബിജെപിക്കെതിരെ ജനം വിധിയെ‍ഴുതണമെന്ന് തൊ‍ഴിലാളികള്‍

കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്തമായി വെള്ളിയാ‍ഴ്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന....

ദില്ലി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇടത് കണ്‍വെന്‍ഷന്‍ വിജൂ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ദില്ലി മലയാളികളുടെ നേതൃത്വത്തിൽ നടന്ന ഇടത്പക്ഷ ജനാധിപത്യ കൺവെൻഷൻ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ ഉത്ഘടനം ചെയ്തു.....

രാജ്യത്തെ 10 ഹോട്സ്പോട്ടുകളിൽ 9 എണ്ണവും മഹാരാഷ്ട്രയിൽ; ഇന്ന് 31,855 പുതിയ കോവിഡ് കേസുകൾ;

മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഏക ദിന കേസുകളാണ് ഇന്ന് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ബുധനാഴ്ച....

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യ വ്യാപക സമരത്തിനൊരുങ്ങി ആമസോണ്‍ ഡെലിവറി ജീവനക്കാര്‍

ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ രാജ്യവ്യാപക സമരത്തിലേക്ക് കടക്കുന്നു. കമ്മീഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുക, ഇന്‍ഷുറന്‍സ് ക്ലെയിം, ഉപഭോക്താക്കള്‍ക്ക് കെവൈസി പ്രക്രിയ നിര്‍ബന്ധമാക്കരുത്....

ആദിത്യ താക്കറെക്കും ആമിർ ഖാനും കോവിഡ്; മുംബൈ നഗരത്തിൽ പുതിയ കേസുകൾ 5000 കടന്നു

മുംബൈയിൽ മാത്രം ഇന്ന്   5067 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ രണ്ടാം തരംഗം വലിയ ആശങ്കയാണ്....

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; റെയില്‍വേ സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍

ട്രെയിന്‍ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍ യുവ കന്യാസ്ത്രീകള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍. ഋഷികേശില്‍ നിന്നും വന്ന എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിന്....

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെപറ്റി അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം. 5 വർഷത്തിനെടെ കേരളത്തിൽ വികസന പ്രവർത്തനം നടന്നിട്ടില്ലെന്നരോപിച്ചാണ്....

ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ രമണയുടെ....

തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധനവില വര്‍ധന താല്‍ക്കാലികമായി നിലച്ചു

കഴിഞ്ഞ 24 ദിവസമായി രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. നിത്യചടങ്ങായിരുന്ന ഇന്ധനവില കൂട്ടലിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കടിഞ്ഞാൺ....

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു ; 24 മണിക്കൂറിനിടെ 275 മരണം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ നാൽപതിനായിരത്തിലധികം പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. 275 കോവിഡ് മരണങ്ങളും 24....

ഏപ്രില്‍ ഒന്നുമുതല്‍ 45 വയസുക‍ഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിന്‍

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാംഘട്ടത്തിന് ഏപ്രിലില്‍ തുടക്കമാകും. 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിന്‍ നല്‍കുമെന്ന്....

രാജ്യത്തെ പ്രതിദിന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്‌. കഴിഞ്ഞ ദിവസം 40,715 പേര്‍ക്ക്‌ കോവിഡ്‌ സ്ഥീരികരിച്ചു. . മരണ....

മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതിയുണ്ടെന്ന്‌ കേന്ദ്രം; ആരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടി ലോക്‌സഭയിൽ

കിഫ്ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌....

മോറട്ടോറിയം: കാലാവധി നീട്ടുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

മോറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മോറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക്....

Page 727 of 1318 1 724 725 726 727 728 729 730 1,318