National

കര്‍ഷക സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണം; ബിജെപിക്ക് സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

കര്‍ഷക സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണം; ബിജെപിക്ക് സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

കര്‍ഷക സമരം വിഷയത്തില്‍ ബിജെപിക്ക് സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്. കര്‍ഷക സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പ് ആക്കണമെന്ന് ആര്‍എസ്എസ്. കര്‍ഷക സമരം രാജ്യത്തെ മുഴുവനായി ബാധിക്കുമെന്നും കേന്ദ്രവും കര്‍ഷകരും....

അർണാബ് ഗോസ്വാമിക്ക്‌ വിവരങ്ങൾ ചോർത്തി നല്‍കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം: എകെആന്റണി

ബലാകോട്ട് ആക്രമണത്തില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എകെ ആന്‍റണി. അർണാബ് ഗോസ്വാമി എങ്ങനെ ആണ് ബാലക്കോട്ട് തിരിച്ചടി....

വിവാദ വാട്‌സപ്പ് സന്ദേശത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെ ന്യായീകരിച്ച് അര്‍ണബ് ഗോസ്വാമി

ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ....

മഹാരാഷ്ട്ര കർണാടക അതിർത്തിത്തർക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി കോൺഗ്രസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെ....

കമല ഹാരിസ്- ആകസ്മികതകളുടെ സൗരഭ്യം:ജോൺ ബ്രിട്ടാസ് എഴുതുന്നു

ആകസ്മികതകൾ സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ എക്കാലത്തും കൗതുകത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ സുപ്രധാന ‍വ‍ഴിത്തിരിവുകളൊക്കെ ആകസ്മികതകളുടെ സൃഷ്ടികളായിരുന്നു. അവിചാരിതമായി....

മഹാരാഷ്ട്രയിൽ പക്ഷിപ്പനി വ്യാപിക്കുന്നു; പൂനെയിൽ ആറായിരത്തിലധികം കോഴികളെ കൊന്നു

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി ബാധിച്ച 5,840 പക്ഷികളെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധികൃതർ കൊന്നത്. സംസ്ഥാനത്ത് മറ്റ്....

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ്

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ്....

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; സ്ഥാനാരോഹണ ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്; വാഷിംഗ്ടണ്‍ ഡിസിയില്‍ കനത്ത സുരക്ഷ

അമേരിക്കയുടെ നാൽപ്പത്താറാമത്‌ പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. രാജ്യത്തിന്റെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി ഇന്ത്യൻ-ആഫ്രിക്കൻ വംശജ കമല....

ഹിന്ദുമതവിഭാഗത്തെ അപമാനിച്ചു; താണ്ഡവിനെതിരെ നിയമ നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാല്‍ ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ്....

വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ, അര്‍ണാബ് വിഷയത്തില്‍ കേന്ദ്രം മറുപടി പറയണം; സീതാറാം യെച്ചൂരി

വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ, അര്‍ണാബ് വിഷയത്തില്‍ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി....

ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച ഇന്ത്യൻ പടക്കുതിരകളെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജൻ

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍- ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ....

പത്താം വട്ട ചർച്ച നടക്കാനിരിക്കെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമിതി

നാളെ പത്താം വട്ട ചർച്ച നടക്കാനിരിക്കെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമിതി. എന്നാൽ സമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ....

മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ

മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സ്ഥാനാർത്ഥി നിർണയം ഇതുവരെ തുടങ്ങിയിട്ടില്ല.ഇപ്പോഴുള്ളത്....

വാട്ട്‌സ്ആപ്പ് സ്വകാര്യത : വിശദീകരണം തേടി കേന്ദ്രസർക്കാർ

വാട്ട്‌സ്ആപ്പ് സ്വകാര്യത നയത്തില്‍ വിശദീകരണം തേടി കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്ട്‌സ്ആപ്പ് സിഇഒ ക്ക് കത്തയച്ചു.....

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന്‌ കൂട്ടിയത്‌. ജനുവരിയിൽ ഇത്‌ മൂന്നാംതവണയാണ്‌....

അർണാബ് വീണ്ടും പ്രതികൂട്ടിൽ; മുംബൈ പോലീസിനെ അവഹേളിക്കുന്ന വാർത്തകൾക്കെതിരെ ഹൈക്കോടതി

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടർന്ന് നടന്ന മാധ്യമ വിചാരണയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട....

തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി; ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ കോണ്‍ഗ്രസ്‌

രമേശ് ചെന്നിത്തലയെ വെട്ടി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ചുമതല നൽകി.....

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി; ഉമ്മന്‍ചാണ്ടിയ്ക്ക് മേല്‍നോട്ട ചുമതല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് എ കെ ആന്റണി

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ ചുമതല നല്‍കി. തദ്ദേശ തെരഞ്ഞടുപ്പില്‍....

അര്‍ണാബ് ഗോ സ്വാമിയുടെ ലീക്കായ വാട്ട്സ്ആപ്പ് ചാറ്റില്‍ മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ടെന്ന് ശശി തരൂര്‍.

റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോ സ്വാമിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍ സംബന്ധിച്ച് പ്രതികരിച്ച്....

മഹാരാഷ്ട്രയിൽ പേരിനെ ചൊല്ലി വീണ്ടും പോര്

1995 ൽ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ശിവസേന അധികാരത്തിൽ വന്നപ്പോഴാണ് പേര് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശിവസേന ബോംബെയെ ബ്രിട്ടീഷ്....

 മഹാരാഷ്ട്രയിൽ  നിർത്തി വച്ച കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും

മഹാരാഷ്ട്രയിൽ സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച കോവിഡ് -19 വാക്സിനേഷൻ സെഷനുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്....

‘താണ്ഡവ്’ വെബ് സീരീസിനെതിരെ താണ്ഡവം ആടി ബി.ജെ.പി

കഴിഞ്ഞ ദിവസമാണ് ‘ആമസോണ്‍ പ്രൈമിലൂടെ  താണ്ഡവ് റിലീസ് ചെയ്തത്.ഇപ്പോഴിതാ സീരിസിനെതിരെ ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്. സീരീസ് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ്....

Page 754 of 1317 1 751 752 753 754 755 756 757 1,317