National

തമി‍ഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

തമി‍ഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഗര്‍ഭിണിയും കോളേജ് വിദ്യാര്‍ഥിനിയുമുള്‍പ്പെടുന്നു. പരിക്കേറ്റ മുപ്പതോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.....

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 82ാം ദിവസവും ശക്തമായി പുരോഗമിക്കുന്നു. രാജസ്ഥാനിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി. രാജസ്ഥാനിലെ....

കിടപ്പാടം വിറ്റു താമസം ഓട്ടോറിക്ഷയിലേക്ക്; ത്യാഗം കൊച്ചുമകള്‍ക്ക് വേണ്ടി

മുംബൈയിലെ ഖാർ റോഡിനടുത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ദേശരാജിന്റെ കഥ കരളലിയിക്കുന്നതാണ്. രണ്ടു ആൺ മക്കളുടെ അകാല മരണം തളർത്തിയ....

ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി; സുപ്രീംകോടതിയിലേക്ക് ഒരാളെ പോലും ശുപാര്‍ശ ചെയ്യാതെ കൊളീജിയം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഒരു ജഡ്ജിനെ പോലും....

കര്‍ണാടകയില്‍ മൂന്നുകോടിപേര്‍ക്ക് കൊവിഡ് ബാധിച്ചതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങളിൽ കർണ്ണാടകയിൽ 30 ദശലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് പഠനറിപ്പോർട്ട്. നിലവിൽ 9.43 ലക്ഷം കോവിഡ്....

നീക്കങ്ങൾക്ക് തിരിച്ചടി; പുതിയ പാർട്ടി രൂപീകരിക്കാൻ മാണി സി കാപ്പൻ

മാണി സി കാപ്പന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി എൽഡിഎഫ് മുന്നണിക്കൊപ്പം നിൽക്കാൻ എൻസിപി തീരുമാനിച്ചതോടെ പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പന്റെ നീക്കം.....

മിശ്രവിവാഹങ്ങളിലൂടെ രാജ്യത്തെ‌ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയും: സുപ്രീംകോടതി

മിശ്രവിവാഹങ്ങളിലൂടെ രാജ്യത്തെ‌ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയുമെന്ന്‌ സുപ്രീംകോടതി. പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ ബംഗളൂരുവിൽനിന്ന്‌ ഡൽഹിയിലെത്തിയ യുവതിയെ ബന്ധുക്കളുടെ പരാതിയെ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; പ്രഭവ കേന്ദ്രം രാജസ്ഥാനിലെ അൽവാർ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂമിചലനം....

കർഷക സമരം 82-ാം ദിവസത്തിലേക്ക്; രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകർ പിടിച്ചടക്കും

കർഷക പ്രക്ഷോഭം 82ആം ദിനത്തിലേക്കെത്തിയതോടെ കൂടുതൽ ശക്തമാകുന്നു. അതേസമയം രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ നാളെ പിടിച്ചടക്കും. പുൽവമായിൽ....

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ. ഡൽഹി യൂണിവേഴ്സിറ്റിയിലും, കേരള യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന വിദ്യാർഥികളാണ് കലാപരിപാടികളുമായി സമര ഭൂമിയിൽ....

വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ എണ്ണം 15 ആയി

തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തില്‍ 24 ലധികം പേര്‍ക്ക് പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചന്‍കുളം....

പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി പി സി എല്ലിലെ ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബി പി സി എല്ലിലെ ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിക്കും. ബി പി സി എൽ....

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് 204 പേരെ

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തില്‍പ്പെട്ട....

റാഗിംഗ്: മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

റാഗിംഗ് പരാതിയില്‍ മംഗ‍‍ളൂരുവില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം....

ഹൈദരാബാദിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലെന്ന് സൂചന

ഹൈദരാബാദിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെയും വൈദ്യ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന്....

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ, ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റർ. ചെങ്കോട്ടയിലെ സം​ഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ....

ഓട്ടോക്കാരന്റെ മകൾ മിസ് ഇന്ത്യ റണ്ണറപ്: ഹോട്ടലിൽ പാത്രങ്ങൾ കഴുകി; കോൾ സെന്ററിൽ ജോലി നോക്കി

മന്യ സിങ്ങിന്റെ മിസ് ഇന്ത്യ റണ്ണറപ് കിരീടത്തിൽ തിളങ്ങുന്നുണ്ട് അവൾ കണ്ട സ്വപ്നങ്ങളും. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ....

മഹാരാഷ്ട്ര ഗവർണർക്ക് സർക്കാർ വിമാനം നിരസിച്ചു; അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി

ഉത്തരാഖണ്ഡിലേക്ക് പോകാനായി വിമാനം കയറാൻ എത്തിയതായിരുന്നു മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. എന്നാൽ രാവിലെ എത്തിയ ഗവർണർക്ക് പ്രത്യേക....

ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ മരിച്ചവരുട എണ്ണം 35 കടന്നു

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുട എണ്ണം 35 കടന്നു. അപകടമുണ്ടായ തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം ഋഷി....

വാക്സിൻ വിതരണം പൂർത്തിയായാൽ ഉടൻ പൗരത്വ ഭേദഗതിനിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ

കോവിഡ് വാക്സിൻ വിതരണം പൂർത്തിയായാൽ ഉടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്സിനേഷൻ....

കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്; സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്. സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ രാജസ്ഥാനിലെ എല്ലാ ടോള്‍....

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ആദ്യഘട്ട ഫലപ്രഖ്യാപനം വന്നപ്പോള്‍ വൈഎസ്ആര്‍....

Page 756 of 1332 1 753 754 755 756 757 758 759 1,332