National

കസ്‌തൂരി രംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി

കസ്‌തൂരി രംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കർഷക ശബ്ദമെന്ന സംഘടനയാണ്....

നാഗ്പൂരിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിലാണ് 69കാരനായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ വീണു കിടന്നിരുന്ന മുകുന്ദൻ കുമാരൻ....

‘അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍’; മോദിയെയും അമിത്ഷായെയും ട്രോളി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍....

നവഉദാരവൽക്കരണത്തിന്‍റെ പാപ്പരത്തമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നത്‌; സോഷ്യലിസമാണ്‌ ബദൽ – സീതാറാം യെച്ചൂരി എഴുതുന്നു

മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ വാർഷികം ഇത്തവണ ആഘോഷിക്കുന്നത്‌ ലോകത്തെ വലിയൊരുവിഭാഗം ജനങ്ങളും ഇരട്ടപ്രഹരത്തിന്റെ ഇരകളായിരിക്കുന്ന ഘട്ടത്തിലാണ്‌. ലോകമാകെ പടർന്നുപിടിച്ച....

ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചിംബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം സന്ദര്‍ശിച്ച അമിത് ഷായ്ക്ക് പറ്റിയ അമളി ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്....

ബിജെപിയുടെ വെട്രിവേല്‍ യാത്ര തടഞ്ഞ് പൊലീസ്; നേതാക്കള്‍ അറസ്റ്റില്‍

തമിഴ്നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന്‍ ഉള്‍പ്പെടെ....

ഉന്നാവ് പെണ്കുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുൽദീപ് സെൻഗറിന്‍റെ അപ്പീലിൽ സിബിഐക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു

ഉന്നാവ് പെണ്കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് മുൻ ബിജെപി എംഎൽഎ....

ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി

ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചത്. അധിക....

ജാര്‍ഖണ്ഡും സിബിഐയെ തടഞ്ഞു; നിയന്ത്രണമേര്‍പ്പെടുത്തുന്ന എട്ടാമത്തെ സംസ്ഥാനം

സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകളില്‍ ഇടപപെടാനുള്ള അനുവാദം പിന്‍വലിച്ച് ജാര്‍ഖണ്ഡും. സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ന് കൂടിയ മന്ത്രിസഭാ....

ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയവര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു: പ്രശാന്ത് ഭൂഷന്‍

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന കേന്ദ്രമന്ത്രിമാരുടെ വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയ ഒരു സര്‍ക്കാര്‍ അടിയന്തരാവസ്ഥയെന്ന്....

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍. മുംബൈ വിമാനത്താവളം ലക്ഷ്യമിട്ട് ചില തീവ്രവാദ സംഘടനകള്‍ നടത്തിയ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷാ....

അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം

റിപ്പബ്ലിക് ടി വി ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം. മുംബൈ പോലീസ് വീട്ടിൽ കയറി മർദിച്ചെന്ന് അർണബ്.....

‘വേൽ യാത്ര’യുടെ പ്രചാരണത്തിന് എംജിആറിന്‍റെ ചിത്രം ഉപയോഗിച്ച് ബിജെപി; സ്വന്തമായി ഒരു നേതാവില്ലേ എന്ന് എഐഎഡിഎംകെ

‘വേൽ യാത്ര’യുടെ പ്രചാരണത്തിനായി തങ്ങളുടെ നേതാവിന്റെ ചിത്രം പ്രചാരണത്തിനായി ഉപയോഗിച്ചതിന്റെ പേരിൽ ബിജെപിക്കെതിരെ രുക്ഷ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്ത്. സഖ്യകക്ഷിയായ....

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (46) അന്തരിച്ചു. മസ്തിഷ്കത്തിലെ അണുബാധമൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ....

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് വീറും വാശിയും നിറഞ്ഞ....

അർണബ് ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയവൽക്കരിച്ച് ബിജെപി നേതൃത്വം; അപലപിച്ച് എഡിറ്റെഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ

റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയ വൽക്കരിച്ച് ബിജെപി നേതൃത്വം. മഹാർഷ്ട്ര സർക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ....

ബിജെപിയിലേക്കുള്ള വാഹനമാണ് തൃണമൂല്‍; ബംഗാളില്‍ ടിഎംസിയെ തോല്‍പ്പിക്കാതെ ബിജെപിയെ ചെറുക്കാനാവില്ല: യെച്ചൂരി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ....

ഒരുമിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്തു ​ഗായകൻ ഭവീന്ദര്‍ സിംഗിനെതിരേ നിയമനടപടിക്ക് അമല പോൾ

സുഹൃത്ത് ഭവീന്ദര്‍ സിംഗിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. സമൂഹ മാധ്യമങ്ങളില്‍ അമലാ....

രാജ്യത്ത് 82 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ദില്ലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

ദില്ലിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രതിദിനരോഗികൾ 5000 കടന്നതിനുപിന്നാലെ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകൾക്ക്‌ ദൗർലഭ്യം അനുഭവപ്പെട്ടു. ജീവൻ....

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെെപ്പത്തി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സിന്ധ്യ; പരിഹസിച്ച് കോൺഗ്രസ്

മധ്യപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യാൻ ബിജെപി നേതാവ്....

ഇ ഡി കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ള ബിനീഷിനെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍. ബിനീഷിനെ കാണാന്‍ ബന്ധുക്കളെ പോലും അനുവദിക്കുന്നില്ല.....

ജിഎസ്​ടി വരുമാനം ഒക്​ടോബറില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം

രാജ്യത്തെ ജിഎസ്​ടി വരുമാനം ഒക്​ടോബര്‍ മാസത്തില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം.കൊവിഡ്​ വ്യാപനത്തിനുശേഷം ആദ്യമായാണ് രാജ്യത്ത്​ ജിഎസ്​ടി....

Page 786 of 1327 1 783 784 785 786 787 788 789 1,327