National

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ അവധി; ട്രെയിനുകള്‍ റദ്ദാക്കി; ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ അവധി; ട്രെയിനുകള്‍ റദ്ദാക്കി; ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് തീരം തൊടും. 100-110 കി.മീ. വേഗത്തില്‍ നിവാര്‍ തീരം തൊടാനിരിക്കെ തമിഴ്‌നാട്ടിലാകെ ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട്ടിലും....

തമിഴ് നടന്‍ തവസി അന്തരിച്ചു

തമിഴ് നടന്‍ തവസി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം,....

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്് മാറും. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍....

തരുണ്‍ ഗൊഗോയ് അന്തരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന്....

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്. പുതിയ വിദ്യാഭ്യാസ നയത്തില്‍ SC ST, OBC വിഭാഗങ്ങളുടെ സംവരണത്തെ കുറിച്ചു....

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പൊലീസ് നിയമ....

കൊവിഡിന്‍റെ രണ്ടാംവരവ് സുനാമിക്ക് തുല്യമാവും; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡിന്‍റെ വ്യാപനം ഒരു വിധത്തില്‍ നമ്മള്‍ക്ക് നിയന്ത്രിക്കാന്‍....

കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍.

ന്യൂദല്‍ഹി:വാക്‌സിന്‍ സ്വീകരിച്ച യുവാവിന് ന്യൂമോണിയ; വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ആരോപണം; കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍. ഹൈദരാബാദിലെ ഭാരത്....

‘എ.ഡി.എം.കെയുടെ ‘എ’ മാറ്റി അമിത്ഷാ എന്നാക്കാം’; ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗില്‍

ഗോബാക്ക് അമിത്ഷാ എന്ന ഹാഷ്ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്. അമിത് ഷായുടെ....

തൊഴില്‍ സമയം 12 മണിക്കൂറാക്കും; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ജോലി സമയം 12  മണിക്കൂറാക്കി ഉയര്‍ത്തന്‍ കേന്ദ്ര നീക്കം. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഒമ്പത് മണിക്കൂര്‍ തൊഴില്‍ സമയം....

കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 26 ന് സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ പണിമുടക്ക്

ഈ മാസം 26ന് സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് നടത്തുന്നത്.....

ഒന്നരവര്‍ഷക്കാലം നേതാവില്ലാതെ ഒരു ദേശീയ പാര്‍ട്ടിക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും; പുതുതലമുറയിലേക്ക് കടന്നു ചെല്ലാന്‍ കോണ്‍ഗ്രസിന് ക‍ഴിഞ്ഞിട്ടില്ല: കപില്‍ സിബല്‍

ദേശീയ തലത്തിലും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാവ് കപില്‍സിബല്‍ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തുന്നതിനൊപ്പം താന്‍ പറഞ്ഞ....

കൊവിഡ് സാമ്പത്തിക മേഖലയില്‍ എറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുക ഇന്ത്യയ്ക്ക്; ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റെ റിപ്പോര്‍ട്ട്

കൊവിഡ് എറ്റവും രൂക്ഷമായി സാമ്പത്തിക മേഖലയില്‍ തിരിച്ചടിയേല്‍പ്പിക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവിഡാനന്തരം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൊവിഡിന്....

മുംബൈയിലുണ്ടായ പവർ കട്ട് അട്ടിമറിയെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈ നഗരത്തെ നിശ്ചലമാക്കിയ വൈദ്യുതി മുടക്കം അട്ടിമറിയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത്.....

സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി

ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിച്ച് സുപ്രീംകോടതി.....

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു; 22 ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ....

കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകള്‍; ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോളിന്‍റെ ജാഗ്രതാ നിര്‍ദേശം

ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക....

മൂന്ന് മാസം, കാണാതായ 56 കുട്ടികളെ കണ്ടെത്തി കോണ്‍സ്റ്റബിള്‍ സീമ

മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ദില്ലിയിലെ വനിതാ കോണ്‍സ്റ്റബിള്‍. പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയില്‍....

തീവണ്ടിക്ക് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു

ചരക്ക് തീവണ്ടിക്ക് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് 15കാരന് ദാരുണ മരണം....

അ​ഴി​മ​തി ആ​രോ​പ​ണം; അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ മൂ​ന്നാം നാ​ള്‍ മ​ന്ത്രി രാ​ജി​വ​ച്ചു

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ മൂ​ന്നാം നാ​ള്‍ ബി​ഹാ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​ച്ചു. മേ​വാ​ലാ​ല്‍ ചൗ​ധ​രി ആ​ണ് നി​യ​മ​ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രനടപടി അപലപനീയം; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ ആകില്ല: യെച്ചൂരി

സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രനടപടി അപലപനീയമെന്ന് സീതറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിനെയും മുഖ്യമന്ത്രിയേയും അട്ടിമറിക്കാനാണ്....

രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ കോൺഗ്രസ് സര്‍ക്കാർ

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാർ. ക്ഷേത്ര നിര്‍മാണത്തിനുള്ള പിങ്ക് കല്ലുകളുടെ ഖനനാനുമതിക്ക് കേന്ദ്രത്തെ സമീപിക്കും. കല്ലുകൾ....

Page 787 of 1332 1 784 785 786 787 788 789 790 1,332