National

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്; ഭൂതകാലത്തിന്‍റെ ഇരുളില്‍ നിന്നും ഭാവിയുടെ പ്രകാശത്തിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന കടമയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്: സീതാറാം യെച്ചൂരി

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്; ഭൂതകാലത്തിന്‍റെ ഇരുളില്‍ നിന്നും ഭാവിയുടെ പ്രകാശത്തിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന കടമയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്: സീതാറാം യെച്ചൂരി

ഭൂതകാലത്തിന്റെ ഇരുളിലേക്ക്‌ നയിക്കുന്ന ശക്തികളിൽനിന്ന്‌ ഭാവിയുടെ പ്രകാശത്തിലേക്ക്‌ ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.....

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ്

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ചതിനാല്‍ താ​ര​ത്തി​ന് വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ച് ടൂ​ര്‍​ണ​മെ​ന്‍റ്....

ഉത്തര കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

കനത്ത മഴയില്‍ ഉത്തര കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍,....

ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയണം; മതത്തെ രാഷ്‌ട്രീയത്തിൽനിന്ന്‌ വേർതിരിക്കണം: യെച്ചൂരി

മതനിരപേക്ഷതയെക്കുറിച്ച്‌ കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന്‌ രാജ്യത്തെ ‌ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി....

മനുഷ്യമോചന പോരാട്ടങ്ങളുടെ നൂറ്റാണ്ട്; കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിട്ട് ഇന്ന് നൂറ് വര്‍ഷം

നിസ്വജനതയുടെ മോചന പോരാട്ടങ്ങളിൽ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കരുത്തായി പാറിയുയരുന്ന ചെങ്കൊടിച്ചൂരിന്‌‌ ഇന്ത്യയിൽ ഒരു നൂറ്റാണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ....

മഹാരാഷ്ട്രയിൽ രോഗവ്യാപനം വീണ്ടും കൂടുന്നു; ഏറെ ആശങ്ക മുംബൈയിൽ

മഹാരാഷ്ട്രയിൽ പോയ വാരം പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരത്തിന് താഴെ റിപ്പോർട്ട് ചെയ്തിടത്താണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തുന്നത്.....

സാനിറ്റൈസർ കാറിൽ സൂക്ഷിക്കാമോ :സാനിറ്റൈസർ പൊട്ടി തെറിക്കുമോ

കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക....

മുംബൈയിൽ നാളെ മുതൽ സ്ത്രീകൾക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാം

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ നാളെ ഒക്ടോബർ 17 മുതൽ പരിമിതമായ സമയങ്ങളിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ അനുവദിച്ചു കൊണ്ട്....

എയര്‍ കണ്ടീഷണറുകള്‍ക്ക് ഇറക്കുമതി നിരോധനം

ദില്ലി: രാജ്യത്ത് ശീതീകരണ സംവിധാനമുള്ള എയര്‍ കണ്ടീഷനറുകള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. സ്പ്ലിറ്റ്, വിന്‍ഡോ എസികള്‍ക്കാണ് നിരോധനം ബാധകമാക്കിയത്.....

ചാനല്‍ കാണുന്നതിന് നേരിട്ട് പണം നല്‍കി; റിപ്പബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു

ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് മൊഴി. നാല്....

ചാണക ചിപ്പ്; രാഷ്ട്രീയ കാമധേനു ആയോഗിനെതിരെ 400 ശാസ്ത്രജ്ഞര്‍

റേഡിയേഷനെ ചെറുക്കാന്‍ കഴിയുമെന്നവകാശപ്പെട്ട് ചാണക ചിപ്പ് പുറത്തിറക്കിയ രാഷ്ട്രീയ കാമധേനു ആയോഗിനെതിരെ രാജ്യത്തെ 400 ശാസ്ത്രജ്ഞര്‍. പശു ചാണകം മൊബൈല്‍....

വിവാഹമോചന ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി; പുറത്താക്കാന്‍ സാധിക്കില്ലെന്നും കോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രിംകോടതിയുടെ ഈ....

ഹൈക്കോടതിയുടെ താക്കീത്; നികുതി അടച്ച് രജനീകാന്ത്

കല്യാണ മണ്ഡപത്തിന്റെ നികുതി അടച്ച് നടന്‍ രജനീകാന്ത്. ലോക്ഡൗണ്‍ കാരണം കല്യാണ മണ്ഡപത്തില്‍ നിന്നും വരുമാനമില്ലെന്നും നികുതി ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട്....

നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്....

ജിഎസ്ടി നഷ്ടപരിഹാരം: നിലപാട് തിരുത്തി കേന്ദ്രം; 1.1 ലക്ഷം കോടി വായ്‌പയെടുക്കും

ജിഎസ്‌ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി വായ്‌പയെടുക്കുമെന്ന്‌ ധനമന്ത്രാലയം. നഷ്‌ടപരിഹാര സെസ്‌ തുകയ്‌ക്ക്‌ ബദലായി സംസ്ഥാനങ്ങൾക്ക്‌....

ഹാൻഡ് സാനിറ്റൈസറിന് തീ പിടിച്ചു; എൻ‌സി‌പി നേതാവ് കാറിനുള്ളിൽ വെന്തു മരിച്ചു

മുംബൈ- ആഗ്ര ഹൈവേയിലെ പിമ്പാൽഗാവ് ബസ്വന്ത് ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം. കാറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണം ഹാൻഡ്....

മയക്കുമരുന്ന് കേസ്: വിവേക് ഒബ്രോയിയുടെ വസതിയില്‍ പരിശോധന

നടന്‍ വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് പരിശോധന. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന്....

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം : കൊവിഡ് പടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി....

കോണ്‍ഗ്രസിനോട് മാപ്പ് പറഞ്ഞ് ഖുശ്ബു

ചെന്നൈ: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടിയും ബിജെപി നേതാവുമായ ഖുശ്ബു....

35കാരിയെ ഭര്‍ത്താവ് ഒന്നരക്കൊല്ലം കക്കൂസില്‍ പൂട്ടിയിട്ടു

ഹരിയാന: ഹരിയാനയില്‍ 35 കാരിയായ യുവതിയെ ഒന്നരക്കൊല്ലത്തിലധികം കക്കൂസില്‍ പൂട്ടിയിട്ടു. ഋഷിപൂര്‍ ജില്ലയിലെ പാനിപത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവാണ്....

വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിംഗ് പ്രസിദ്ധീകരണം നിര്‍ത്തി

ഓരോ വാർത്താ ചാനലുകളുടെയും റേറ്റിങ് പ്രത്യേകം പ്രസിദ്ധീകരിക്കുന്നത് നിർത്തി വയ്ക്കാൻ ബാർക്ക് തീരുമാനം. ടി ആർ പി തട്ടിപ്പ് വിവാദമായതിന്....

അണയാതെ കര്‍ഷക രോഷം: പഞ്ചാബില്‍ കോര്‍റേറ്റ് ഷോപ്പിംഗ് മാളുകളും റിലയന്‍സ് പമ്പുകളും ബഹിഷ്കരണത്തില്‍ നിശ്ചലം

കർഷകസംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടർന്ന്‌ പഞ്ചാബിൽ റിലയൻസ്‌ പെട്രോൾ പമ്പുകൾ നിശ്‌ചലമാകുന്നു. കോർപറേറ്റുവക ഷോപ്പിങ്‌ മാളുകള്‍ ശക്തമായ ബഹിഷ്‌കരണമാണ്‌ നേരിടുന്നത്‌.....

Page 793 of 1329 1 790 791 792 793 794 795 796 1,329