National

സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രം

സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രം

സിബിഎസ്ഇ പരീക്ഷ റദ്ദാക്കി കേന്ദ്രം. സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. കൊവിഡ് മൂലം മാറ്റിവച്ച പരീക്ഷകളാണ് റദ്ദാക്കിയത്. കേന്ദ്രം തന്നെയാണ് ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചത്. പത്താം....

ഇന്ധന വിലവര്‍ധന; സിപിഐഎം പ്രതിഷേധം ഇന്ന്

പെട്രോൾ, ഡീസൽ വില ദിവസവും വർധിപ്പിച്ച് കേന്ദ്രസർക്കാർ‌ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ സിപിഐ....

ഇന്ധനവില ഇന്നും കൂട്ടി; ഒരുലിറ്റര്‍ ഡീസലിന് 79.76 രൂപ; ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍

തുടർച്ചയായി വില ഉയരുന്നതിനിടയിൽ ഡൽഹിയിൽ പെട്രോളിനെ മറികടന്ന്‌ ഡീസൽ. ഒരു ലിറ്റർ ഡീസലിന്‌ 79.88 രൂപയായിരുന്നു ബുധനാഴ്‌ച ഡൽഹിയിൽ വില,....

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു; രോഗബാധിതര്‍ 4.71 ലക്ഷം കടന്നു

രാജ്യത്ത്‌ ആദ്യമായി പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം 16000 കടന്നു. ബുധനാഴ്‌ച 16725 പുതിയരോഗബാധ റിപ്പോർട്ട്‌ ചെയ്‌തു. ഡൽഹിയിൽ ആകെ....

കൊവിഡ് പ്രതിരോധം; മന്ത്രി ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍; കേരളം ലോകത്തിന് പ്രതീക്ഷ

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമല്‍ അഹമ്മദ്. കൊവിഡ് പ്രതിരോധത്തില്‍ ടീച്ചറുടെ....

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഗോഷ് (60)കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ....

പ്രതിദിന രോഗബാധയില്‍ ദില്ലി ഒന്നാമത്; ലോക്‌ ഡൗണിന്‌ ശേഷം രണ്ടരലക്ഷം രോഗികൾ

കോവിഡ്‌ അൺലോക്കിന്‌ മോഡി സർക്കാർ തുടക്കമിട്ട്‌ 23 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ചത്‌ രണ്ടര ലക്ഷത്തിലേറെപ്പേർക്ക്‌. ഒമ്പതിനായിരത്തോളംപേർ കോവിഡ്‌ ബാധിച്ചുമരിക്കുകയും....

സഫൂറ സര്‍ഗാറിന് ജാമ്യം

ദില്ലി: ജാമിയ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ദില്ലി ഹൈകോടതി ജാമ്യം അനുവദിച്ചു. ദില്ലിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ....

വന്ദേഭാരത് മിഷന്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടികൾ ഇന്ത്യ ലംഘിച്ചുവെന്നാരോപിച്ച്‌ യുഎസ് സർക്കാർ ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾ നിയന്ത്രിച്ചു.....

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ

അതിര്‍ത്തിയില്‍ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏപ്രിലില്‍ ഉണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന്‍ തീരുമാനം.കമാണ്ടര്‍ തല....

രാജ്യത്ത് കൊവിഡ് മരണം 14,000 കടന്നു

രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി. രാജ്യത്തു ഒരാഴ്ചക്കിടെ....

കൊവിഡ്‌ വ്യാപനം രൂക്ഷം; തമിഴ്‌നാട്ടിൽ കൂടുതൽ ഇടങ്ങൾ സമ്പൂർണ ലോക്‌ഡൗണിലേക്ക്‌

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നഗരങ്ങളിൽ സമ്പൂർണ ലോക്‌ഡൗണിലേക്ക്‌. മധുരയിൽ ചൊവ്വാഴ്‌ചമുതൽ ജൂൺ 30 വരെ സമ്പൂർണ....

പുൽവാമയിൽ ഭീകരരും സുരക്ഷ സൈന്യവും ഏറ്റുമുട്ടി; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലെ ബൻസോ മേഖലയിൽ ഭീകരരും സുരക്ഷ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ....

തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി

രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 17....

ഇന്ത്യ, ചൈന, റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; കരസേനാ മേധാവി എം എം നരവനെ ഇന്ന് ലേയിൽ

ഇന്ത്യ,ചൈന,റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനാണ് പ്രധാനമായും....

ഇന്ത്യ-ചൈന സംഘര്‍ഷം: കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നു; ചര്‍ച്ച ജൂണ്‍ 6 ലെ ധാരണയിലൂന്നി

ഇന്ത്യ ചൈന സംഘർഷത്തിൽ അയവുണ്ടാക്കാൻ കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു. ജൂൺ ആറിലെ ധാരണ പാലിക്കുന്നതിൽ ഊന്നിയാകും ചർച്ച. ചുഷൂൽ....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു; 14821 പുതിയ കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലേകാല്‍ ലക്ഷം കടന്നു. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 14821 പേർക്ക് പുതിയതായി കൊവിഡ് രോഗം....

രാജ്യത്തെ ജനങ്ങളെ പരിഹസിച്ച് കേന്ദ്രം; തുടർച്ചയായ 16ാം ദിവസവും ഇന്ധനവില കൂട്ടി

മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ജനതയെ പരിഹസിച്ച് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർത്തി കേന്ദ്രം. തുടർച്ചയായ 16ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ....

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികള്‍; സുരക്ഷ കർശനമാക്കി

രാജ്യതലസ്ഥാനത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരിൽ നിന്ന് ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ....

ലോകമാകെ 90 ലക്ഷം ആളുകൾക്ക്‌‌ കൊവിഡ്; ദിവസം ഒന്നരലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ്

ലോകത്താകെ അനുദിനം കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിനു മുകളിൽ. ഇതുവരെ 90 ലക്ഷമാളുകൾക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. 48 ലക്ഷം പേർ....

പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കണം; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം

ദില്ലി: ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം....

ആമസോണ്‍ ഇന്ത്യ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയിലേക്ക്

ദില്ലി: ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ രാജ്യത്ത് മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി....

Page 812 of 1318 1 809 810 811 812 813 814 815 1,318