National

‘അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്’; പ്രണവ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മകനും മകളും രംഗത്ത്

‘അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്’; പ്രണവ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മകനും മകളും രംഗത്ത്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് വാർത്തകൾക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത് എന്ന്....

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ; മരണ സംഖ്യ 18,650 ആയി

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ. 344 പേർ ഇന്നലെ മാത്രം മരണപെട്ടതോടെ മരണ സംഖ്യ 18,650....

ബംഗളൂരു വെടിവയ്‌പ്പ്‌; എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്‌സ്ബുക് പോസ്റ്റിനെത്തുടർന്ന ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ എസ്‌ഡിപിഐ നേതാവിനെ....

പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നതായി ദില്ലി സൈനിക ആശുപത്രി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു.....

ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന....

മതവിദ്വേഷ പോസ്‌റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ മൂന്ന്‌ മരണം

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്നു ഉണ്ടായ സംഘർഷത്തിലും പോലീസ് വെടിവെപ്പിലും ബംഗളൂരുവിൽ....

24 മണിക്കൂറിനിടെ 60,963 പുതിയ കേസുകള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ്....

നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ കാൻസര്‍; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം കണ്ടെത്തിയതായി റിപ്പോർട്ട്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദഗ്ധ....

ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണം: എളമരം കരീം എംപി

രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്ക് തുരങ്കംവെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ്....

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

കേരളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഭൗതികശരീരം ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്‌. മുംബൈയിൽ എത്തിച്ച മൃതദേഹം....

പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശം; ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍

ദില്ലി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്കും....

അനുയോജ്യമായ സാഹചര്യമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം....

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്; മരണം 45,000 കടന്നു; 24 മണിക്കൂറിനിടെ 53,601 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.....

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്. മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന്....

വില്‍ക്കാനുള്ളതല്ല പരിസ്ഥിതി; വിജ്ഞാപനം കോര്‍പറേറ്റുകളെ സഹായിക്കാന്‍, പിന്‍വലിക്കണമെന്ന് ബൃന്ദ കാരാട്ട്

ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതില്‍ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്.....

ഇഐഎക്കെതിരെ പ്രതിഷേധം ശക്തം; ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐഎം

ദില്ലി: പരിസ്ഥിതി ചൂഷണത്തിന് വാതില്‍ തുറക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ കരടിനെതിരെ വന്‍ പ്രതിഷേധം. സമീപ....

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 64,399 പുതിയ രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍....

സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ....

കാലവർഷക്കെടുതി; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കാലവർഷക്കെടുതി ചർച്ച ചെയ്യാനാണ് യോഗം . കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും....

കര്‍ണാടക ആരോഗ്യമന്ത്രിക്കും കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ശ്രീരാമുലു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.....

‘ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായത് എന്നുമുതലാണ്!’ കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തനിക്ക് വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് എംപി കനിമൊ‍ഴി. എംപിയുടെ ട്വീറ്റ് ഇതിനോടകം തന്നെ ട്വിറ്റര്‍....

സഞ്ജയ് ദത്ത് ആശുപത്രിയിൽ

കടുത്ത ശ്വാസതടസ്സം ഉണ്ടായതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സഞ്ജയ് ദത്ത് മെഡിക്കൽ നിരീക്ഷണത്തിലാണ്. 61 കാരനായ താരം ലീലാവതി....

Page 814 of 1332 1 811 812 813 814 815 816 817 1,332