National

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു; കേസ് ഉടൻ രജിസ്റ്റർ ചെയ്യും

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ കേസിൽ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു. ഭീകര പ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം....

ഇന്ത്യൻ വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാള്‍

ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്കേർപ്പെടുത്തിയതായി ന്യൂസ് ഏജൻസിയായ എഎൻഐ. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള....

തുടർച്ചയായ രണ്ടാം ദിവസവും കാൽലക്ഷത്തിലേറെ രോ​ഗികള്‍; രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം എട്ട്‌ ലക്ഷത്തോടടുത്തു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത്....

കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

കാണ്‍പൂരില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെ കൊല്ലപ്പെട്ടു. Kanpur: One of the vehicles of....

പിഎം കെയേഴ്‌സിനെ ന്യായീകരിച്ച്‌ ആഭ്യന്തര മന്ത്രാലയം

ദേശീയ ദുരിതാശ്വാസ നിധി പോലെ നിയമപ്രകാരം രൂപീകരിച്ച ഫണ്ടുകള്‍ ഉള്ളത് ‘പിഎം കെയേഴ്‌സ്‌’ രൂപീകരിക്കുന്നതിന്‌ തടസ്സമല്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം. താൽപ്പര്യമുള്ള വ്യക്തികൾ....

24 മണിക്കൂറിനിടെ 24,879 പേർക്ക് കൂടി രോഗ ബാധ; രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,879 പേർക്ക്. ഇതോടെ....

കാണ്‍പൂര്‍ വെടിവെയ്പ് കേസ്; കൊടും കുറ്റവാളി വികാസ് ദുബെ പിടിയില്‍

കാണ്‍പൂരില്‍ ഏറ്റുമുട്ടലിനിടെ എട്ട് പൊലീസുകാരെ വധിച്ച് ഉത്ത‍ർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്നും പിടികൂടി.....

ശവസംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസം കൊവിഡ് രോഗി വീണ്ടും ഐസിയുവിൽ; ഞെട്ടലോടെ കുടുംബാംഗങ്ങൾ

മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരണപെട്ടുവെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതർ മകൻ സന്ദീപിനെ ഫോൺ വിളിച്ചു വിവരമറിയിക്കുന്നത്. തുടർന്ന്....

കള്ളപ്പണം വെളുപ്പിച്ചെന്നും ആദായനികുതി തട്ടിച്ചെന്നും പരാതി; കോൺഗ്രസ്‌ ട്രസ്റ്റുക‍ള്‍ക്കെതിരെ അന്വേഷണം

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൂന്ന്‌ ട്രസ്‌റ്റിന്റെ പേരിലുള്ള സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര മന്ത്രാലയ സമിതി. രാജീവ്‌....

കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസ്; ഗുണ്ടാത്തലവന്‍ അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു

കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി വികാസ് ദുബെയുടെ അനുയായിയായ ഗുണ്ടാത്തലവന്‍ അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. ഹാമിര്‍പൂരില്‍....

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന. ഈ മാസം 15 മുന്‍പായി വിലക്കേര്‍പ്പെടുത്തിയ ആപ്പുകള്‍ സ്മാര്‍ട്ട്....

കാണ്‍പൂര്‍ പോലീസുകാരുടെ കൂട്ടക്കൊല; റെയ്ഡ് വിവരം ചോര്‍ത്തി നല്‍കിയ ഇന്‍സ്‌പെക്‌ടറും എസ്‌ഐയും അറസ്‌റ്റില്‍

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡിനെത്തുന്നു എന്ന വിവരം ഗുണ്ടാത്തലവന്‍ വികാസ് ദുബെയ്ക്കു ചോര്‍ത്തിക്കൊടുക്കുകയും ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിന്റെ....

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറെ, മരണം 21000 കടന്നു

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറെ, മരണം 21000 കടന്നു. 24 മണിക്കൂറില്‍ രോ​ഗികള്‍ 22752, മരണം 482. രോഗമുക്തി....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പൂട്ടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: സ്വര്‍ണ കടത്ത് കേസില്‍ സിബിഐക്ക് വേണ്ടി മുറവിളി കൂട്ടുന്നതിനിടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏ‍ഴര ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏ‍ഴര ലക്ഷത്തിലേക്ക്. വൈറസ് രോഗബാധിതരുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിന് ഇടയിൽ 22,752....

സ്വര്‍ണ്ണക്കടത്ത് കേസ്; കേന്ദ്ര ധനകാര്യ മന്ത്രാലയം വിവരങ്ങൾ തേടി

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ സംഭവത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം കസ്റ്റംസിൽ നിന്ന് വിവരങ്ങൾ തേടി. കേന്ദ്ര വിദേശകാര്യ....

കാൺപുരിലെ പൊലീസുകാരുടെ കൂട്ടക്കൊല; വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം

ഉത്തർപ്രദേശിലെ കാൺപുരിൽ എട്ടുപൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രധാന പ്രതി വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം. രണ്ട്‌ ബിജെപി....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു. മരണനിരക്കും ഉയരുന്നു. അടിയന്തര ഘട്ടങ്ങളിൽ കൊറോണ രോഗികൾക്ക് “റെംടെസിവർ” മരുന്ന്....

സ്വര്‍ണക്കടത്ത്: ബാഗേജിന്റെ സ്രോതസ്സ് കണ്ടെത്താന്‍ യുഎഇ അന്വേഷണമാരംഭിച്ചു

ദില്ലി: സ്വര്‍ണമടങ്ങിയ ബാഗേജ് കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ദില്ലിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഏഴുലക്ഷം; മരണം ഇരുപതിനായിരവും കടന്നു

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു. രോഗപ്രതിരോധത്തിൽ ഗുരുതര അലംഭാവം സംഭവിച്ച അമേരിക്കയും ബ്രസീലും മാത്രമാണ്‌ രോ​ഗികളുടെ....

പുതിയ കരട്‌ നയം വരും; ഓൺലൈൻ വ്യാപാരത്തിന്‌ കടുത്ത നിയന്ത്രണം

പുതിയ ഇ– കൊമേഴ്സ് കരട്‌ നയത്തിലൂടെ ഓൺലൈൻ വ്യാപാരത്തിന്‌ കടുത്ത നിയന്ത്രണം കൊണ്ടുവരും. ആമസോൺ, ആൽഫബെറ്റ്, ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ....

Page 817 of 1327 1 814 815 816 817 818 819 820 1,327