National

സഹോദരന് കൊവിഡ്; ഗാംഗുലി നിരീക്ഷണത്തില്‍

സഹോദരന് കൊവിഡ്; ഗാംഗുലി നിരീക്ഷണത്തില്‍

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗാംഗുലി....

കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ

കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജീകരണമുള്ള പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ. കരസ്‌പർശം വേണ്ടാത്തവിധമുള്ള സൗകര്യങ്ങൾ, ചെമ്പ്‌ പൂശിയ കൈപ്പിടികൾ, ടൈറ്റാനിയം ഡൈ....

റെയിൽവേ ജീവനക്കാർക്കിടയിൽ കൊവിഡ് രോഗബാധ വർധിക്കുന്നു; ആശങ്കയോടെ മുംബെെ

മുംബൈയിൽ റെയിൽവേ ജീവനക്കാർക്കിടയിൽ വർധിച്ചു വരുന്ന കൊവിഡ് രോഗബാധ ആശങ്ക പടർത്തുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.....

തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ പുതിയ രോ​ഗികള്‍; രാജ്യത്ത്‌ കൊവിഡ്‌ മരണം 24000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ മരണം 24000 കടന്നു. രോ​ഗികള്‍ 9.35 ലക്ഷത്തിലേറെ. തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ രോ​ഗികള്‍. മരണങ്ങൾ....

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് കൊവിഡ്; രോഗവ്യാപന കേന്ദ്രമായി പട്ന പാര്‍ട്ടി ആസ്ഥാനം

പട്‌ന: ബിഹാറില്‍ 75ഓളം ബിജെപി നേതാക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ബിജെപി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി നാഗേന്ദ്ര നാഥ്,....

സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി; ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നഷ്ടമായി; സ്വാഗതം ചെയ്ത് ബിജെപി

ബിജെപിയോടൊപ്പം ചേര്‍ന്ന സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി. പൈലറ്റിനെ....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; സ്വപ്ന കർണാടകത്തിൽ എത്തിയത് ബിജെപി സഹായത്താൽ; കർണ്ണാടക കോൺഗ്രസ് ജനറൽ സെകട്ടറി പി വി മോഹനൻ കൈരളി ന്യൂസിനോട്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായാ സ്വപ്നയും സംഘവും കര്‍ണാടകത്തിലേക്ക് കടന്നത് ബിജെപി സഹായത്താലെന്ന് കര്‍ണാക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിവി മോഹനന്‍....

മഹാരാഷ്ട്രയില്‍ കോവിഡ് ഹോട്ട് സ്‌പോട്ടായി മുംബൈയെ മറി കടന്ന് താനെ ജില്ല

മുംബൈയുടെ പ്രാന്തപ്രദേശമായ താനെ ജില്ലയില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്. ലോക് ഡൗണിന് മുമ്പ് ലോക്കല്‍ ട്രെയിനുകളില്‍ തിക്കി തിരക്കി യാത്ര....

രാജസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നു; സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടെയും ചാക്കിട്ട് പിടിത്തം ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റി കോണ്‍ഗ്രസ്

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടെയും ചാക്കിട്ട് പിടിത്തം ഭയന്ന് പാര്‍ട്ടി എം.എല്‍.എമാരെ കോണ്‍ഗ്രസ്....

ഇളവ് നീക്കി; രോഗികളും മരണവും കുതിച്ചു ; ഒറ്റദിവസം 28,000 കടന്ന് രോ​ഗികള്‍

ആഗോളതലത്തിൽ ദിവസേനയുള്ള കോവിഡ് രോ​ഗികളില്‍, ഇന്ത്യയില്‍നിന്നുള്ള എണ്ണം അടച്ചിടൽ അവസാനിച്ചശേഷം ഇരട്ടിയായി. ദിവസേനയുള്ള കോവിഡ്‌ മരണങ്ങളിലെ ഇന്ത്യൻ വിഹിതമാകട്ടെ ഇരട്ടിയിലേറെയാണ്‌.....

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് മാസം നടക്കാനിരുന്ന പരീക്ഷ....

രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍ 30 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ്

രാജസ്ഥാൻ സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം മറനീക്കി....

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം ഇനി എങ്ങനെ? സുപ്രീംകോടതി വിധി നാളെ

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിന്റെ ഭരണ നിർവഹണം എങ്ങനെ വേണം, ആരുടെ മേൽനോട്ടത്തിൽ വേണം, ബി നിലവറ തുറക്കുമോ ഇല്ലയോ....

രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നു; 24 മണിക്കൂറിൽ 28,637 പുതിയ രോഗികള്‍

രാജ്യത്ത് അതിവേഗം വ്യാപിച്ചു കോവിഡ്. രണ്ട് ദിവസത്തിനുള്ളിൽ അര ലക്ഷം പേരിൽ രോഗം കണ്ടത്തി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ....

മുംബൈ മലയാളി തൃശൂർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

മുംബൈയിൽ സാകിനാക്കയിൽ താമസിക്കുന്ന ജോൺസൻ ജോസഫാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തൃശൂർ എം ജി റോഡിലുള്ള നാഷണൽ ലോഡ്ജിൽ തൂങ്ങി മരിച്ച....

പിടി വിടാതെ കൊവിഡ്; മഹാരാഷ്ട്രയിൽ പുതിയ 8,139 കേസുകൾ

മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ രോഗബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 8,139 പുതിയ കോവിഡ് -19 കേസുകളോടെ ആകെ....

പ്രതിദിനം കാല്‍ലക്ഷം പുതിയ രോഗികള്‍; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിനു അടുക്കുന്നു. 24 മണിക്കൂറിൽ രോഗം പടരുന്നവരുടെ എണ്ണം കാൽ ലക്ഷമായി തുടരുന്നു.....

അമിതാഭ് ബച്ചന് പുറകെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് 19 വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച ബോളിവുഡ് തരാം അമിതാഭ് ബച്ചന് പുറകെ മകൻ അഭിഷേക് ബച്ചനെയും മുംബൈയിൽ നാനാവതി....

അമിതാഭ് ബച്ചന് കൊവിഡ് വിവരം പുറത്തുവിട്ടത് ബച്ചന്‍ സ്വന്തം ട്വിറ്ററിലൂടെ

ബോളീവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ട്വിറ്റിലൂടെ പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ....

ആരോഗ്യ പ്രവർത്തകരുടെ അഭാവം മഹാരാഷ്ട്ര നേരിടുന്ന പ്രതിസന്ധി

മഹാരാഷ്ട്രയിൽ മരണസംഖ്യ പതിനായിരത്തിലേക്ക്; ആരോഗ്യ പ്രവർത്തകരുടെ അഭാവം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കേരളത്തില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍....

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ റെക്കോർഡ് വർധനവ്; ഇന്നലെ മാത്രം 27, 114 പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ റെക്കോർഡ് വർധനവ്. ഇന്നലെ രോഗം ബാധിച്ചത് 27, 114 പേർക്ക്. കോവിഡ് ബാധിതരുടെ എണ്ണം....

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. കൊവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം....

Page 818 of 1329 1 815 816 817 818 819 820 821 1,329