National

കൊവിഡ് ചികിത്സയില്‍ കഴിയുന്ന 53 കാരനെ  ലൈംഗികമായി പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം

കൊവിഡ് ചികിത്സയില്‍ കഴിയുന്ന 53 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം

ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗിയെ ഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. മെയ് 1 നാണ് മുംബൈ വൊക്കാര്‍ഡ് ആശുപത്രിയിലെ ഐസിയുവില്‍ കൊവിഡ് ബാധിതനായ....

ആരോഗ്യ സേതു; 90 മില്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാക്കും; മുന്നറിയിപ്പ് നൽകി ഫ്രഞ്ച് ഹാക്കര്‍

ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന്  ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍. ആപ്പ് ഉപയോഗിക്കുന്ന....

തീരത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ല; കപ്പലുകളിലൂടെ പ്രവാസികളുടെ മടങ്ങി വരവ് വൈകും; തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം

ദില്ലി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. തയ്യാറെടുപ്പിന്....

കോടതി അലക്ഷ്യം; മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. ജഡ്‌ജ്മാർക്ക് എതിരെ അപകീർത്തികരമായ പരാമർശം....

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം....

കൊവിഡ് വൈറസ് വാക്സിനുകൾ മൂന്നാഴ്ചക്കകം വിപണിയിലെത്തിക്കുമെന്ന് അവകാശപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനി

കൊവിഡ് വൈറസ് വാക്സിനുകൾ മൂന്നാഴ്ചക്കകം 1,000 രൂപയ്ക്ക് വിപണിയിലെത്തിക്കാൻ കഴിയുമെന്ന് കമ്പനി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ....

രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്നു; രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. രോ​ഗികള്‍ 49,400 കടന്നു. മരണം 1690 ലേറെയായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി,....

കൊറോണ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള; ഇന്ധനവില കുത്തനെ കൂട്ടി

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ്....

ശമ്പളം മാറ്റിവെയ്ക്കല്‍ പോലെയുള്ള നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല: സുപ്രീംകോടതി

ദില്ലി: ശമ്പളം മാറ്റിവെയ്ക്കല്‍ പോലെയുള്ള നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. പൊലീസുകാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി....

നടത്താന്‍ ബാക്കിയുള്ള സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

ദില്ലി: നടത്താന്‍ ബാക്കിയുള്ള സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. എന്നാല്‍ വടക്ക് കിഴക്കന്‍....

മുംബൈയില്‍ അതീവ ഗുരുതരാവസ്ഥ; മെയ് 17 വരെ 144 പ്രഖ്യാപിച്ചു

മുംബൈയില്‍ കോവിഡ് വ്യാപനം പതിനായിരം കടക്കുമ്പോഴും രോഗ പ്രതിരോധനത്തിനായുള്ള മാനദണ്ഡങ്ങള്‍ കാറ്റി പറത്തിയാണ് ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

രാജ്യത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ മരണം 195

രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം....

പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക്....

പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവിന്റെ കിടിലന്‍ ഡാന്‍സ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പൊലീസുകാര്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍: വീഡിയോ

പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ യുവാവിന്റെ കിടിലന്‍ ഡാന്‍സ്. യുവാവ് ഡാന്‍സ് കളിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായതോടെ....

പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടിലെത്തിക്കും; ചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രം

ദില്ലി: വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെ മെയ് ഏഴുമുതല്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ്....

മദ്യ വിൽപന ശാലകൾ തുറന്നു; വൻ തിരക്ക്; ദില്ലിയിൽ പൊലീസ് ലാത്തിച്ചാർജ്

വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക....

ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കണം: സിഐടിയു

കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചിലവ് റയില്‍വേ വഹിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ജോലി നഷ്ടമായി പാലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ യാത്ര....

പ്രവാസികള്‍ക്ക് തിരിച്ചടി; എല്ലാവര്‍ക്കും തിരിച്ചെത്താനാകില്ല; കേന്ദ്രത്തിന്റെ പട്ടികയില്‍ 2 ലക്ഷം പേര്‍ മാത്രം

നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. എല്ലാവരേയും തിരികെ എത്തിക്കില്ല. കേന്ദ്രം നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ലക്ഷം....

രാജ്യം ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക്; തീവ്ര മേഖലകളിൽ കേന്ദ്രസംഘം എത്തും

രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക.....

കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ.....

മടക്കയാത്ര; പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകണമെന്ന് കേന്ദ്രം

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ്....

Page 839 of 1329 1 836 837 838 839 840 841 842 1,329