National

ലോ​ക്പാ​ൽ അംഗം ജ​സ്റ്റീ​സ് എ കെ ത്രി​പാ​ഠി കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ലോ​ക്പാ​ൽ അംഗം ജ​സ്റ്റീ​സ് എ കെ ത്രി​പാ​ഠി കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ദില്ലി: ദേശിയ ലോക്പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രി​പാ​ഠി കൊ​വി​ഡ് മൂലം അന്തരിച്ചു. 63 വയസായിരുന്നു. കഴിഞ്ഞ മാസം കൊ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി എയിംസ്....

മുംബൈയിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

നവി മുംബൈയിൽ കാമോത്തേയിൽ താമസിക്കുന്ന മലയാളി യുവാവ് സച്ചിനാണ് (39) ഇന്ന് വെളുപ്പിന് വീട്ടിൽ കുഴഞ്ഞു വീണ് മരണമടയുന്നത്. ദേഹാസ്വാസ്ഥ്യം....

സബ്‌സിഡി രഹിത പാചക വാതകത്തിന്റെ വില കുറച്ചു

സബ്‌സിഡി രഹിത പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 162 രൂപയാണ് കുറച്ചത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന 12 സിലിണ്ടറുകളുടെ....

മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമധ്യേ വീണുമരിച്ചു

ലോക്ഡൗണ്‍ പ്രതിസന്ധി മൂലം മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമാ മധ്യേ വീണുമരിച്ചു. മഹാരാഷ്ട്രയിലെ....

സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്‍ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി....

ആശ്വാസ നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍; പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കാം; നിര്‍ദേശത്തോട് പ്രതികരിക്കാതെ കേന്ദ്രം

ദില്ലി: ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍. ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ....

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് മൂന്ന് ട്രെയ്‌നുകള്‍കൂടി; എറണാകുളത്തുനിന്ന് വൈകുന്നേരം രണ്ട് ട്രെയ്‌നുകള്‍, തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക്‌

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും....

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി; നിയന്ത്രണം 17 വരെ തുടരും

ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 വരെയാണ് നീട്ടിയത്. ലോക്ഡൗണ്‍....

മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കും; മദ്യവില്‍പനശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

മദ്യം തൊണ്ടയിലുള്ള് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ സാങ്കോഡില്‍ നിന്നുള്ള കോണ്‍ഗ്രസ്....

ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു

ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചു ലളിതമായിട്ടായിരുന്നു ചടങ്ങ്. പാര്‍ട്ടി....

ഗുജറാത്തില്‍ കൊവിഡ് വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക്

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സംസ്ഥാന ആരോഗ്യ കമീഷണര്‍. വിവരചോര്‍ച്ചയ്ക്ക് ഇടയാക്കുന്ന....

കൊറോണ ടെസ്റ്റിംഗ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; രണ്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണ നിലവാര വിഷയത്തിൽ മുഖം രക്ഷിക്കാൻ ശ്രമവുമായി കേന്ദ്ര സർക്കാർ. 2 ചൈനീസ് കമ്പനി....

രാജ്യത്ത് പ്രായമായവരിലെ കൊറോണ മരണ നിരക്കില്‍ വന്‍ കുറവ്; മരണ നിരക്ക് 9.2 ശതമാനം

കോവിഡ് ബാധിച്ച് മരിക്കുന്ന പ്രായമായവരുടെ നിരക്കിൽ വൻ കുറവ്. 75 വയസിൽ കൂടുതലുള്ളവരുടെ മരണ നിരക്ക് 9.2 ശതമാനമായി കുറഞ്ഞു.....

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്ത്‌; കോട്ടയവും കണ്ണൂരും റെഡ് സോണ്‍ പട്ടികയില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്ത് 130 ജില്ലകള്‍ റെഡ് സോണിലാണ്. കേരളത്തില്‍ നിന്ന് കോട്ടയവും കണ്ണൂരും റെഡ്....

തീവ്രവാദ സംഘടനകള്‍ക്ക് ആയുധക്കൈമാറ്റം; കശ്മീരില്‍ ഇടനിലക്കാരനായ ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദ സംഘടനയായ ഹിസ്‍ബുൾ മുജാഹിദീന്റെ ആയുധ കൈമാറ്റങ്ങളിലെ ഇടനിലക്കാരനായ ബിജെപി അംഗം കശ്മീരിൽ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബിജെപി അംഗമായ....

രാജ്യത്ത് കൊറോണ വൈറസ് ബാധിതര്‍ 34000 കടന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

രാജ്യത്തെ കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു. സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച്‌ 34,661 ആണ്‌ രോഗികൾ. മരണം 1147. വ്യാഴാഴ്‌ച 68....

ബസ് പ്രയോഗികമല്ല; അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയ്ന്‍ അനുവദിക്കണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

അടച്ചിടലിനെത്തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ റോഡുമാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനങ്ങൾ‌. തൊഴിലാളികളെ മടക്കി അയക്കുന്നതിൽ എല്ലാ ഉത്തരവാദിത്തവും....

സുപ്രീംകോടതിക്കെതിരെ മുന്‍ ജസ്റ്റിസ്‌; കൊറോണക്കാലത്തെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നത്

കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നതാണെന്ന് മുൻ സുപ്രീംകോടതി ജസ്റ്റിസ് മദൻ ബി ലോക്കൂർ. കോടതി ഭരണഘടനാ ചുമതലകൾ തൃപതികരമായി....

‘സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’; അവകാശ സ്മരണപുതുക്കി ഇന്ന് മെയ്ദിനം

സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാഹ്വാനം ചെയ്ത് വീണ്ടും മെയ്ദിനം. ലോകയുദ്ധത്തേക്കാള്‍ വലിയ മഹാമാരിയുടെ കെടുതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ലോക....

ഇന്ത്യന്‍ സിനിമയിലെ പ്രണയ നായകന് കണ്ണീരോടെ വിട

ബോളിവുഡിലെ നിത്യഹരിത റൊമാന്റിക് നായകനായ ഋഷി കപൂറിന് സിനിമാലോകം കണ്ണീരോടെ വിട നല്‍കി. നിലവിലെ ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചു....

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് സാലറി ചലഞ്ചിനുള്ള ആഹ്വാനം ആവര്‍ത്തിച്ച് കേന്ദ്രം

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് സാലറി ചലഞ്ചിനുള്ള ആഹ്വാനം ആവര്‍ത്തിച്ച് കേന്ദ്രം. മാസത്തില്‍ ഒരു ദിവസത്തെ വേതനം ഒരു വര്‍ഷത്തേയ്ക്ക്....

എ‍ഴുപതുകളിലെ പ്രണയനായകൻ ഋഷി കപൂറിനെ അനുസ്മരിച്ച് മമ്മൂട്ടി

ബോളീവുഡ് നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. എ‍ഴുപതുകളിലെ മികച്ച റൊമാന്‍റിക് നടനായിരുന്നു അദ്ദേഹമെന്നും....

Page 841 of 1329 1 838 839 840 841 842 843 844 1,329