National

മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് ഇല്ല

മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് ഇല്ല

മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് ഇല്ല. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ നിരാകരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചര്‍ച്ചയും മാത്രമാണ്....

കൊറോണ; രാജ്യത്ത് 100 രോഗബാധിതര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില്‍....

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ചവര്‍ മഹാരാഷ്ട്രയില്‍

മുംബൈ: കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 31 ആയി ഉയര്‍ന്നതോടെ രാജ്യത്ത് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി....

കൊറോണ: കേന്ദ്രനടപടികള്‍ അപര്യാപ്തം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന് യെച്ചൂരി

ദില്ലി: കൊറോണ പരിശോധനകള്‍ക്കായി രാജ്യത്ത് കൂടുതല്‍ ലാബുകള്‍ വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം....

രാജ്യത്ത് നൂറുപേര്‍ക്ക് കൊറോണ; പൂനെയില്‍ മാത്രം 15 പേര്‍ക്ക് വൈറസ് ബാധ

ദില്ലി: രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ....

കമല്‍നാഥ് സര്‍ക്കാറിന് നിര്‍ണായക ദിനം; മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ 22 എംഎല്‍എമാര്‍കൂടി രാജിവച്ചതോടെ അനിശ്ചിതത്വത്തിലായ മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരണത്തിന് നാളെ നിര്‍ണായക ദിവസം. മധ്യപ്രാദേശിൽ....

കൊറോണ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമില്ലെന്ന് കേന്ദ്രം; ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: രാജ്യത്ത്‌ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.....

കോറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ

കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ. രോഗം മാറ്റാന്‍ ഗോമൂത്രത്തിന് കഴിയുമെന്ന് പ്രചാരണത്തോടെയാണ് സംഘപരിവാര്‍ സംഘടനകളിലൊന്നായ ഹിന്ദുമഹാസഭ....

മൊബൈൽ ഫോണുകളുടെ വില വർദ്ധിക്കും; ജിഎസ്ടി 18 ശതമാനം ആയി ഉയർത്തി

രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില വർദ്ധിക്കും. മൊബൈൽ ഫോണുകളുടെ ജിഎസ്ടി 18 ശതമാനം ആയി ഉയർത്തി. മൊബൈൽ അസംസ്‌കൃത വസ്തുക്കളുടെ....

മൃതദേഹത്തില്‍ നിന്ന് കൊറോണ പകരുമോ? എയിംസിന്റെ മറുപടി

ദില്ലി: കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍. ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം....

കൊറോണക്കാലത്ത് എണ്ണവില കൂട്ടി കേന്ദ്രം

ജനങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ എണ്ണവില കൂടി കൂട്ടി മോദി സര്‍ക്കാറിന്റെ ഇരുട്ടടി. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ്....

തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊറോണ; രാജ്യത്ത് 2 മരണം

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരനും ബ്രിട്ടനില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി രോഗം ബാധിച്ചത്.....

ജീവനക്കാരന് കൊറോണ എന്ന് സംശയം; ഇന്‍ഫോസിസ് ബംഗളൂരുവിലെ കെട്ടിടം ഒഴിപ്പിച്ചു

ബംഗളൂരു: ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അതിന്റെ ബംഗളൂരു ക്യാമ്പസിലെ ഒരു കെട്ടിടം....

കൊറോണ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനസ്‌നേഹം; ഇന്ധനവില കുത്തനെ കൂട്ടി

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി....

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ 69 കാരി മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്.....

കോവിഡ് 19; ആഘോഷങ്ങളും പൊതു പരിപാടികളും റദ്ദാക്കി മുംബൈ

മുംബൈ, നവി മുംബൈ, താനെ, നാഗ്പൂർ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലുടനീളമുള്ള പൊതു നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സിനിമാ ഹാളുകൾ എന്നിവയെല്ലാം....

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം

തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് തടവില്‍ നിന്ന് മോചനം. പൊതു സുരക്ഷാ നിയമപ്രകാരം ആയിരുന്നു ഫാറൂഖ്....

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം: ബിജെപി നേതാവിന് 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്. കുല്‍ദീപ് സെന്‍ഗറിനെ....

ഓഹരി വിപണിയിലും മഹാമാരി; വ്യാപാരം നിര്‍ത്തി, രൂപയും വീണു; സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

ദില്ലി: കോവിഡ്19 മഹാമാരിയില്‍ രാജ്യത്തെ ഓഹരിവിപണി മുമ്പില്ലാത്ത തകര്‍ച്ചയില്‍. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വ്യാപാരം....

രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍

രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്.   76 വയസായിരുന്നു. ....

കോവിഡ് 19: ഓഹരി വിപണി കൂപ്പുകുത്തി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

കോവിഡ് 19 വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ സൂചിക 2919 പോയിന്റ്....

സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍ പതിച്ചതിന് യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ നടപടി നിയമ പിന്തുണ ഇല്ലാത്തതെന്നും....

Page 858 of 1331 1 855 856 857 858 859 860 861 1,331