News

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം

കാലിക്കറ്റ് സർവ്വകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ഡിപ്പാട്മെൻ്റൽ സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ച് കടന്നായിരുന്നു ആക്രമണം സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതിന്....

അരിക്കൊമ്പന്‍ വിഷയത്തിലെ ജനകീയ സമരത്തെ തള്ളിപ്പറയില്ല: മന്ത്രി എ.കെ. ശശീന്ദ്രന്‍

അരിക്കൊമ്പന്‍ വിഷയത്തിലെ ജനകീയ സമരത്തെ തള്ളിപ്പറയില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്.....

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍, പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍. പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.....

പാലക്കാട് മദ്യം ഒഴുക്കി കളയാന്‍ ആളെ വേണം!

കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍. ഇതിനായി കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്....

നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി നാളെ

നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി നാളെ.  തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവിന്റേതാണ് കണ്ടെത്തല്‍. കൊലപാതകം,....

കുമരകത്ത് ജി20 സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കോട്ടയം കുമരകത്ത് നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള....

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി.49 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദാണ്....

സെൻട്രൽ ബാങ്കിൽ 5000 അപ്പ്രെന്റിസ് ഒഴിവുകൾ; പ്രായപരിധി 20 – 28 ഉം; വേഗം അപേക്ഷിക്കൂ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ റീജിയനുകളിലായി 5000 ഒഴിവുകൾ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി റീജിയനുകളിലായി യഥാക്രമം 71 ,....

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ പുറക്കാട്ട് മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ....

മധു വധക്കേസ്, അന്തിമ വിധി ചൊവ്വാഴ്ച

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത്‌ ഏപ്രില്‍ നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി....

എടപ്പാളിൽ ഡിഗ്രി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

എടപ്പാൾ കുറ്റിപ്പാലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രിക് പഠിക്കുന്ന അക്ഷയ എന്ന വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.....

ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ....

പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍ക്കോഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആദൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍ (46) ആണ് മരിച്ചത്.....

അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് അന്തരിച്ചു

ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെ.റ്റി മര്‍ക്കോസിന്റെ ഭാര്യ ഗ്രേസി മര്‍ക്കോസ് (68) അന്തരിച്ചു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, അജിത്ത്....

‘പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ’, ദില്ലിയില്‍ വീണ്ടും പോസ്റ്റര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലിയില്‍ വീണ്ടും പോസ്റ്റര്‍. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപെട്ടത്. ആം ആദ്മി....

സൂര്യഗായത്രി കൊലപാതക കേസ്, വിധി ഇന്ന്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. നെടുമങ്ങാട്....

ദില്ലി കൊവിഡ് ഭീതിയിൽ

ദില്ലിയിൽ കൊവിഡ് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ദില്ലിയിൽ 300 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തോളം ഉയർന്ന....

തര്‍ക്കം തീരാതെ ഡിസിസി പുന:സംഘടന

ഡിസിസി തല പുനസംഘടയില്‍ തര്‍ക്കം തീരുന്നില്ല. ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടും മുന്നോട്ടുപോകാന്‍ ആകാതെ പ്രതിസന്ധിയിലാണ് കാര്യങ്ങള്‍. കൊടിക്കുന്നില്‍ സുരേഷ്, കെ....

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കുത്തേറ്റ് ഒരു കുട്ടി മരിച്ചു

തൃശ്ശൂര്‍ മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കുത്തേറ്റ് ഒരു കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും....

ഓതറ ക്ഷേത്രത്തില്‍ സംഘര്‍ഷം, മൂന്നു പേര്‍ക്ക് കുത്തേറ്റു

ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് ഇടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉമ്മറ....

ഇന്ത്യൻ ചെമ്മീനിൽ വൈറസ്, നിരോധനം ഏർപ്പെടുത്തി സൗദി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് തുടർന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. സൗദിയിലെ....

രാഹുലിന് പട്‌ന കോടതിയുടെ നോട്ടിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്‌. ഏപ്രില്‍ 12 ന് ഹാജരാകാനാണ് നിര്‍ദേശം.....

Page 1073 of 5934 1 1,070 1,071 1,072 1,073 1,074 1,075 1,076 5,934