News

കുറിഞ്ഞിപ്പൂക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന ന‌ടപടി; മാർഗനിർദേശങ്ങൾ പുറത്ത്

കുറിഞ്ഞിപ്പൂക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന ന‌ടപടി; മാർഗനിർദേശങ്ങൾ പുറത്ത്

നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തമ്പാറ കള്ളിപ്പാറ മലമുകളിലേയ്ക്ക് എത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. കുറിഞ്ഞിപ്പൂക്കൾ വ്യാപകമായി നശിപ്പിക്കുന്നതും അപകടകരമായ വഴിയിലൂടെ സഞ്ചാരികളെത്തുന്നതും തടയുകയാണ് ലക്ഷ്യം.....

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി കൊടുക്കരുതെന്ന് ഭീഷണി വരുന്നു ; പരാതി ഉന്നയിച്ച യുവതി

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഭീഷണിപ്പെടുത്തു എന്ന് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതി. വിദേശത്ത് നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍....

Governor: ഗവർണർ കത്തുനൽകിയത് മുഖ്യമന്ത്രിക്ക്; അദ്ദേഹം വേണ്ട നടപടികൾ സ്വീകരിക്കും; മന്ത്രി കെ എൻ ബാലഗോപാൽ | KN Balagopal

ധനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ പ്രതികരിച്ച് മന്ത്രി കെ എൻ ബാലഗോപാൽ(kn balagopal). വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും....

ഗവർണ്ണറുടെ മാനസികാരോഗ്യം പരിശോധിപ്പിക്കപ്പെണം : മുൻ മന്ത്രി ഷിബുബേബിജോൺ

ഗവർണ്ണർക്കെതിരെ മുൻ മന്ത്രി ഷിബുബേബിജോൺ . ഗവർണ്ണറുടെ മാനസികാരോഗ്യം പരിശോധിപ്പിക്കപ്പെണം എന്നാണ് ഷിബു ബേബി ജോൺ തുറന്നടിച്ചത് . എഫ്ബി....

M Swaraj: ഗവർണർക്ക് ഇഷ്ടമുള്ളത് കൊണ്ടല്ല കെ എൻ ബാലഗോപാൽ മന്ത്രി ആയത്, ജനങ്ങൾ തെരഞ്ഞെടുത്തത് കൊണ്ടാണ്; എം സ്വരാജ്

ഗവർണർ എന്ന പദവിയുടെ എല്ലാ മാന്യതയും അന്തസും കളഞ്ഞു കുളിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. RSS ന്റെ അടിമയായി....

ചീരാലിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു;കടുവയെ പിടികൂടാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊർജ്ജിത ശ്രമം

ചീരാലിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു. വയനാട്ടിലെ സർവ്വകക്ഷി സംഘം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്‌ തീരുമാനം. സമരസമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി സർവ്വകക്ഷി....

ഓണ്‍ലൈന്‍ റമ്മി കളിച്ച് ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; സസ്പെൻഷനിലായി പോലീസുകാരൻ

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരനു സസ്‌പെന്‍ഷന്‍. സിറ്റി എ ആര്‍ ക്യാമ്പിലെ....

Governor: മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് അധികാരമില്ല; എം വി ശ്രേയാംസ് കുമാർ

ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ(Governor) ശ്രമിക്കേണ്ടെന്ന് എൽ ജെ ഡി(ljd) സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.....

അപ്പോ എന്റെ കഥയല്ലെ എന്ന് മുകുന്ദന്‍ ഉണ്ണി, കോടതിയില്‍ കാണാമെന്ന് വിനീത് ശ്രീനിവാസന്‍, കേസില്‍ ചേര്‍ക്കരുതെന്ന് സുരാജ്; ചിരി പടര്‍ത്തി കമന്റ് യുദ്ധം

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെയും വിനീത് ശ്രീനിവാസന്റെയും കമന്റ് യുദ്ധം. വിനീത് ശ്രീനിവാസനെ നായകനാക്കി ഗോദ,....

Maruti: മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തില്‍ കൊണ്ടുവരുന്നു

മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തിലും കൊണ്ടുവരുന്നു. അടുത്ത മാസത്തോടെ ബലേനോ സിഎന്‍ജി പുറത്തിറങ്ങിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.....

Kanam Rajendran: ‘ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ധൈര്യമുണ്ടെങ്കില്‍ ഗവർണർ ധനമന്ത്രിയെ പുറത്താക്കട്ടെ’; കാനം രാജേന്ദ്രന്‍

ധനമന്ത്രി കെഎൻ ബാലഗോപാലിനെ(kn balagopal) പിരിച്ചുവിടണമെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ(arif muhammed khan) ആവശ്യത്തിനെതിരെ വിമർശനവുമായി സിപിഐ....

റെഡ്മി നോട്ട് 12 സീരീസ് എത്തുന്നു

റെഡ്മി നോട്ട് 12 സീരീസ് ഇറങ്ങുന്നു. ചൈനയില്‍ ഇറങ്ങുന്ന ഫോണിന്റെ ടീസറുകള്‍ ഇതിനകം സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ എത്തി കഴിഞ്ഞു.....

Governor: രാജ്ഭവന് അകത്തിരിക്കുമ്പോള്‍ രാജാവാണ് എന്ന് ഗവര്‍ണര്‍ കരുതരുത്: പി എം ആര്‍ഷോ

രാജ്ഭവന് അകത്തിരിക്കുമ്പോള്‍ രാജാവാണ് എന്ന് ഗവര്‍ണര്‍ കരുതരുതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഘപരിവാര്‍ ഇതര സര്‍ക്കാരുകളെ....

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടേ !കാര്യമുണ്ട്

ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് എന്തെങ്കിലും കാര്യമുണ്ടോ . പേരിൽ കാര്യമുണ്ടെന്ന് തെളിയിക്കുകയാണ് അഷ്റഫ് എന്ന പേരുള്ളവരുടെ സൗഹൃദ....

Governor: നിലവിട്ട് ഗവർണർ; ആവശ്യം തള്ളി മുഖ്യമന്ത്രി

വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണർ(governor). ധനമന്ത്രി കെഎന്‍ ബാലഗോപാല്‍(kn balagopal) പദവിയില്‍ തുടരുന്നതിലെ അതൃപ്തി രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ച് ഗവര്‍ണര്‍....

നല്ല ടേസ്റ്റി ബട്ടര്‍ ചിക്കന്‍ തയ്യാറാക്കാം ഈസിയായി

എല്ലില്ലാത്ത ചിക്കന്‍ ബ്രെസ്റ്റ്, ക്യൂബുകളായി മുറിച്ചത്- 500 ഗ്രാം തൈര് – 1/4 കപ്പ് വെളുത്തുള്ളി പേസ്റ്റ് – 1....

Milk: സംസ്ഥാനത്ത് പാൽ വില കൂട്ടും: മന്ത്രി ചിഞ്ചുറാണി

സംസ്ഥാനത്ത് പാൽ(milk) വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി(j chinchurani). പാൽ വില കൂട്ടേണ്ടത് മിൽമയാണെന്നും മിൽമയ്ക്ക് അതിന് അധികാരമുണ്ടെന്നും....

Almond: ദിവസവും ബദാം കഴിക്കൂ വയറിന്റെ ആരോഗ്യം സംരക്ഷിക്കൂ

ദിവസവും ബദാം ശീലമാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. ബ്യൂട്ടറേറ്റ് എന്ന ഒരു തരം ഫാറ്റി ആസിഡ് ഉല്‍പാദിപ്പിക്കാന്‍ ബദാം....

‘അപ്രീതി’യുടെ ഗവർണർ ; ‘ധനമന്ത്രിയിൽ പ്രീതി നഷ്ടമായി, ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ധനമന്ത്രി കെ എൻ ബാലഗോപാലിൽ തന്റെ പ്രീതി നഷ്ടപ്പെട്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും....

Hair Fall: മുട്ട ഇങ്ങനെ ഉപയോഗിക്കൂ…മുടി കൊഴിച്ചില്‍ തടയാം ഈസിയായി

ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുട്ട, മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് തന്നെയാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍....

അച്ചൻകോവിൽ വനത്തിൽ നിന്ന് ഈറ്റക്കടത്ത്,പിന്നിൽ തമിഴ്നാട്ടിലെ വനം കൊള്ളക്കാർ, കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

കേരള തമിഴ്നാട് അതിർത്ഥി അച്ചൻകോവിൽ വനത്തിൽ നിന്ന് ഈറ്റ കടത്തുന്നു. തമിഴ്നാട്ടിലെ വനം കൊള്ളക്കാരാണ് ഈറ്റ കടത്തിനു പിന്നിൽ. കേരളത്തിന്റെ....

Ice Cream Burfi: ഒന്നു കൂളായാലോ? തയ്യാറാക്കാം ഐസ്‌ക്രീം ബര്‍ഫി

ചേരുവകള്‍ പാല്‍പ്പൊടി – 200 ഗ്രാം നെയ്യ് – 200 ഗ്രാം പഞ്ചസാര – 250 ഗ്രാം വാനില എസന്‍സ്....

Page 1462 of 5918 1 1,459 1,460 1,461 1,462 1,463 1,464 1,465 5,918