News

അഴിമതി തങ്ങളുടെ അവകാശമാണെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഭാവം: മുഖ്യമന്ത്രി

അഴിമതി തങ്ങളുടെ അവകാശമാണെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഭാവം: മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ആർത്തി പണ്ടാരങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കൊല്ലത്ത് എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി കിലയുമായി ചേർന്ന് ജനപ്രതിനിധികൾക്കായി ഒരുക്കിയ....

ഐക്യമില്ലായ്മയും അനവസരത്തിലെ പ്രസ്താവനകളും പ്രതീക്ഷ തര്‍ക്കുമോ ? വിജയപ്രതീക്ഷയിലും ആശങ്കയില്‍ കോണ്‍ഗ്രസ് നേതാക്കള്‍

തൃക്കാക്കരയില്‍ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പും. എന്നാല്‍, ഐക്യമില്ലായ്മയും അനവസരത്തിലെ പ്രസ്താവനകളും പ്രതീക്ഷ തര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്.....

GST : സംസ്ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

സംസ്ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. 2022 മേയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമാണ് നൽകുക.....

തൃക്കാക്കരയിൽ എല്ലാ കോൺഗ്രസ് വോട്ടുകളും ഉറപ്പിക്കാനായോ എന്ന കാര്യത്തിൽ ആശങ്ക; സിമി റോസ് ബെൽ ജോൺ

തൃക്കാക്കരയിലെ യുഡിഎഫ് വോട്ടില്‍ ആശങ്ക വെളിപ്പെടുത്തി എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ സെക്രട്ടറിയുമായ സിമി റോസ് ബെല്‍....

തൃക്കാക്കര തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയില്‍ ഇടത് ക്യാമ്പ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. വികസനവും വിവാദവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിധിയെ‍ഴുത്ത് തങ്ങള്‍ക്കനുകൂലമാകുമെന്ന്....

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിങ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിങ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തൃക്കാക്കരയില്‍ ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. എങ്കിലും....

സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം; ആരോഗ്യത്തോടെ പഠിക്കാം: വീണാ ജോർജ്‌

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മികച്ച അധ്യയന വര്‍ഷം....

പഠന സൗകര്യത്തിനായി സമര മുഖത്തുള്ള തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എസ്എഫ് ഐ

തിരുവനന്തപുരം പ്രസ്സ് ക്ലബിന് കീഴിലുള്ള ജേർണലിസം വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ട് ദിവസമായി സമരത്തിലാണെന്നും വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ....

Covid : മുംബൈയിലും പുനെയിലും കൊവിഡ് കേസുകൾ കൂടുന്നു; മാസ്ക് ധരിക്കണമെന്ന്  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. മുംബൈയിലും പൂനെയിലുമാണ് അതിവേഗ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി....

വ്യാജ വീഡിയോ: ഗൂഢാലോചനയ്‌ക്കു പിന്നിൽ സുധാകരനും സതീശനും: ഡിവൈഎഫ്‌ഐ

തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ യുഡിഎഫ്‌ അങ്ങേയറ്റം മോശമായ രീതി ഉപയോഗിച്ചു എന്നതിന്‌ തെളിവാണ്‌ ഇപ്പോഴത്തെ അറസ്‌റ്റ്‌ എന്ന്‌ ഡിവൈഎഫ്‌ഐ....

ദില്ലി യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

ദില്ലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ എസ്എഫ്ഐ പ്രവസർത്തകർക്ക് നേരെ എബിവിപി പ്രവർത്തകരുടെ ക്രൂര മർദനം. ജാതീയമായി അതിക്ഷേപിച്ചും, അസഭ്യം....

Menstrual Pain: ഈ ദുരവസ്ഥയില്‍ നിന്നും മോചനം കിട്ടണമെങ്കില്‍ ഞാനൊരു പുരുഷനാവേണ്ടി വരും; ടെന്നീസ് താരം ഷെങ് ക്വിന്‍വെന്‍

ആർത്തവ വേദന(mennstrual pain)കാരണം പുരുഷനാവാൻ ആഗ്രഹിക്കുന്നുവെന്ന തുറന്നുപറച്ചിലുമായി ചൈനയുടെ ടെന്നീസ് താരം ഷെങ് ക്വിന്‍വെന്‍. കടുത്ത വയറുവേദന മൂലം തിങ്കളാഴ്ച്ച....

നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്‌ച.....

Mamootty: ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസുമായി ജിയോ ബേബി; പോസ്റ്റര്‍ പുറത്തിറക്കി മമ്മൂക്ക

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി (Jeo Baby) സംവിധാനം....

തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രം മാറ്റി എഴുതും; വിജയ പ്രതീക്ഷയില്‍ എം സ്വരാജ്

സാധാരണ രീതിയില്‍ ഇടതുപക്ഷം എളുപ്പത്തില്‍ ജയിക്കുന്ന ഒരു മണ്ഡലം അല്ല തൃക്കാക്കരയെന്ന് എം സ്വരാജ്. തൃക്കാക്കരയില്‍ ഇത്രയും നാള്‍ യുഡിഎഫ്....

വരുന്നൂ ഓലയ്‌ക്കൊരെതിരാളി; പ്രത്യേകതകൾ ഇവയാണ്

ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയ്ക്ക് എതിരാളി വരുന്നു. രാജ്യത്തെ ഇരുചക്ര വാഹന രംഗത്തേക്ക് പ്രവേശിച്ചവരാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിൾ....

എല്ലാവരുടെയും സ്ഥാനാര്‍ത്ഥിയായി മാറാന്‍ ജോയ്ക്ക് കഴിഞ്ഞു; വിജയമുറപ്പാണെന്ന് മന്ത്രി പി രാജീവ്

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയപ്രതീക്ഷയിലാണെന്ന് മന്ത്രി പി രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഇതിന് മുന്‍പ് വോട്ട് ചെയ്യാതിരുന്ന....

Pinarayi Vijayan: നാളെ മുതല്‍ സ്‌കൂളുകളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ: മുഖ്യമന്ത്രി

നാളെ സ്‌കൂളുകളിലെത്തിച്ചേരാനൊരുങ്ങുന്ന കുട്ടികൾക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്കെത്തുന്ന കുട്ടികൾക്ക് സുരക്ഷിതമായ യാത്രയും....

Thrikkakkara: വിധിയെഴുതി തൃക്കാക്കര; പോളിങ് അവസാനിച്ചു

തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.73% പേർ വോട്ട് ചെയ്‌തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്‌തത്. മഴ....

Jo Joseph : തൃക്കാക്കര തെരഞ്ഞെടുപ്പ്: പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തി; മികച്ച വിജയപ്രതീക്ഷയിലാണെന്ന് ജോ ജോസഫ്

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തിയെന്ന് തൃക്കാക്കര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും....

അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? പരിഹസിച്ച് നടന്‍ സിദ്ദിഖ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ സിദ്ദിഖ് ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷമായ പരിഹാസം നടത്തി. അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു....

കാളാത്ത് ക്രൈസ്തവ പള്ളിയിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

കാളാത്ത് ക്രൈസ്തവ പള്ളിയിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളി ഓഡിറ്റോറിയത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് വൈദികനെ കണ്ടെത്തിയത്. പൊളെത്തൈ....

Page 1982 of 5934 1 1,979 1,980 1,981 1,982 1,983 1,984 1,985 5,934