News

ഒമാനിൽ ഇന്നു മുതൽ രാത്രി ലോക്ഡൗണ്‍ ഇല്ല

ഒമാനിൽ ഇന്നു മുതൽ രാത്രി ലോക്ഡൗണ്‍ ഇല്ല

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ നിലനിന്നിരുന്ന രാത്രി ലോക്ഡൗൺ ഇന്നു മുതൽ ഇല്ലാതാകും. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിലനിന്നിരുന്ന നിയന്ത്രണം....

താലിബാനെ പിന്തുണച്ച്‌ പോസ്റ്റ്; 14 പേർ അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച്‌ പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. താലിബാന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച്‌ സോഷ്യല്‍....

കല്ലേക്കാട് ഭാരതപ്പുഴയില്‍ 2 പേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട് കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം....

കരിമ്പ് വിലയിടിവ്: പഞ്ചാബില്‍ കര്‍ഷക പ്രതിഷേധം

കരിമ്പ് വിലയില്‍ ന്യായമായ വര്‍ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് ജലന്ധറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും....

കൊവിഡ്; സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്തംബർ 4 മുതൽ ആന്ധ്രാപ്രദേശിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 11 മണിമുതൽ രാവിലെ....

താലിബാന് ശ്രീലങ്കയുടെയും പിന്തുണയില്ല; താലിബാൻ ഭരണത്തെ അംഗീകരിക്കരുതെന്ന് റനിൽ വിക്രമസിംഘെ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ. കാബൂളുമായുള്ള ബന്ധം ശ്രീലങ്ക അവസാനിപ്പിക്കണമെന്നും താലിബാൻ ഭരണത്തിനു....

യുപിഎ കാലത്തെ ‘അഴിമതിക്കേസുകൾ’ അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥൻ ബിജെപിയിലേക്ക്

യുപിഎ കാലത്തെ ‘അഴിമതിക്കേസുകൾ’ അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസർ രാജേശ്വർ സിങ് ബിജെപിയിലേക്ക്. ഇദ്ദേഹം സർവീസിൽ നിന്ന് നിർബന്ധിത അവധിക്ക്....

സൈകോവ് – ഡി വാക്സിൻ സെപ്തംബർ മുതൽ വിപണിയിലെത്തിയേക്കും

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സിൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം....

ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ....

ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയും; ഓണാശംസകൾ നേർന്ന്‌ എ വിജയരാഘവൻ

ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയുമെന്ന പ്രത്യാശയിൽ ഇത്തവണ ഓണം ആഘോഷിക്കാമെന്ന്‌ എ വിജയരാഘവൻ. ഒരുമയോടെ ഓണം ആഘോഷിക്കാമെന്നും....

‘മക്കളെ കൊലപ്പെടുത്തുകയാണ്’ കുറിപ്പ് എഴുതിവെച്ച് പിതാവ് ജീവനൊടുക്കി

മക്കളെ കൊന്നതായി എഴുതിവെച്ച ശേഷം ജീവനൊടുക്കിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മഹേഷ് എന്നയാളാണ്....

ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് വെള്ളി

ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. അണ്ടര്‍ 20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത്....

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ....

ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേർ; അടുത്ത പ്രവൃത്തി ദിനവും കിറ്റ്‌ ലഭിക്കും

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ 70 ലക്ഷം പേർ വാങ്ങി. 80–85 ലക്ഷം കാർഡുടമകളാണ്‌ സാധാരണ ഭക്ഷ്യക്കിറ്റ്‌ വാങ്ങാറ്‌. ഇതുപ്രകാരം പതിനഞ്ച്‌....

തൃശൂരിൽ രണ്ടിടത്ത് കൊലപാതകം

തൃശൂർ ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.....

സുപ്രീം കോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർ എം എൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.....

താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ മോചിപ്പിച്ചതായി റിപ്പോർട്ട്

താലിബാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം തുടരുന്നു. ബാഗ്ലാൻ പ്രവിശ്യയിൽ മൂന്ന് ജില്ലകൾ താലിബാനിൽ നിന്ന് മോചിപ്പിച്ചതായി റിപ്പോർട്ട്. അഫ്ഗാൻ കുടിയേറ്റക്കാരെ....

ഷ​വ​ര്‍​മ​യെ ചൊ​ല്ലി ക​ഫേ ഉടമകളെ മർദ്ദിച്ചു; 3 ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ

ഷ​വ​ര്‍​മ​യെ ചൊ​ല്ലി ക​ഫേ​യി​ല്‍ ക​യ​റി മ​ര്‍​ദ​നം. പ​രി​ക്കേ​റ്റ കോ​ത​പ​റ​മ്പ് സെന്‍റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ഫേ കാ​ലി​ഫോ​ര്‍​ണി​യ ഉ​ട​മ, പാ​ര്‍​ട്ട്ണ​ര്‍ മ​ര്‍​ഷാ​ദ്, ഭാ​ര്യ​യും....

അഫ്ഗാനിൽ നിന്ന് യാത്രക്കാരുമായി ഇന്ത്യയുടെ വ്യോമസേനാ വിമാനം പുറപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ എന്ന വിമാനത്തിൽ 85 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാജ്യത്തിന്‍റെ....

അടിപൊളി പപ്പായ പാക്ക് !!! മുഖം വെട്ടി തിളങ്ങും

പപ്പായ വരണ്ട ചർമ്മമുള്ളവർക്ക് ഒരു അനുഗ്രഹമാണ് . മുഖത്തുപയോഗിക്കുന്ന പപ്പായ പാക്ക് ഉപയോഗിച്ച് ചർമ്മത്തെ മൃദുലമാക്കാം . പപ്പായയിൽ അടങ്ങിയിരിക്കുന്ന....

വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ആചാരങ്ങളില്‍ മാത്രം....

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

അ​സം സ്വ​ദേ​ശി​നി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ല്‍....

Page 2854 of 5937 1 2,851 2,852 2,853 2,854 2,855 2,856 2,857 5,937