News

സാധ്യമായ എല്ലാ മേഖലകളിലും സഹകരണം അഭ്യർത്ഥിക്കുന്നു: അമേരിക്കൻ കോൺസൽ ജനറലിനോട്  മുഖ്യമന്ത്രി

സാധ്യമായ എല്ലാ മേഖലകളിലും സഹകരണം അഭ്യർത്ഥിക്കുന്നു: അമേരിക്കൻ കോൺസൽ ജനറലിനോട് മുഖ്യമന്ത്രി

സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വൈജ്ഞാനിക....

ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡാക്രമണം

ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം. രണ്ട് ജവാന്മാര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു. ഗ്രനേഡ് സ്ഫോടനത്തെ തുടര്‍ന്നു....

ആലപ്പുഴ – ചങ്ങനാശ്ശേരി യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത ഇതാ..

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നും....

സ്ത്രീ ശാക്തീകരണത്തിന് കൂട്ടായി ഇനി ‘ഊർജ്ജശ്രീ’യും

സ്ത്രീശാക്തീകരണത്തിന് പിന്തുണയേകി തൃശ്ശൂര്‍ ജില്ലയിൽ ഊർജ്ജശ്രീ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കേരള എനർജി മാനേജ്‍മെന്‍റ് സെന്റർ....

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.....

ഓണക്കിറ്റില്‍ മധുരവുമായ് കുടുംബശ്രീ; രൂചിയൂറും ശര്‍ക്കരവരട്ടി റെഡി

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍....

തൃശ്ശൂര്‍ ജില്ലയില്‍ 2,287 പേര്‍ക്ക് കൂടി കൊവിഡ്; 2,659 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,659 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍ അറിയിച്ചു. ലോക്സഭയിൽ....

കോവിഷീല്‍ഡ്-സ്പുട്‌നിക് വി കന്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീൽഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ട്....

കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണം: തോമസ് ഐസക്ക്

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണമാണെന്ന് മുന്‍ മന്ത്രി ഡോ ടി എം തോമസ് ഐസക്ക്. കേരളത്തില്‍....

തിരുവനന്തപുരത്ത് 1082 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1082 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1169 പേർ രോഗമുക്തരായി. 8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 17.26 ശതമാനം; 3,670 കൊവിഡ് രോഗികള്‍ 

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ഇന്ന് 17.26 ശതമാനമാണ് ജില്ലയില്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍....

മഞ്ചേശ്വരം കോഴക്കേസ്; പണം നൽകിയത് സുനില്‍ നായിക് തന്നെ, സുന്ദരയുടെ അമ്മ തിരിച്ചറിഞ്ഞു

മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന നേതാവ് സുനില്‍ നായിക്കിനെ കാസര്‍ഗോഡ് ക്രൈംബ്രാ‍ഞ്ച് ചോദ്യം ചെയ്തു. രാവിലെ പതിനൊന്നിനാണ് സുനില്‍....

പാലക്കാട് ജില്ലയില്‍ ഇന്ന് 2070 പേര്‍ക്ക് കൊവിഡ്; 908 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 2070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1459....

പ്രവാസികൾക്ക് ഇരുട്ടടി; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും

ആഗസ്റ്റ് 31 വരെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന....

ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും ക്ഷേത്രങ്ങളില്‍ മോഷണം: പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട് ഒറ്റപ്പാലത്തും ഷൊർണ്ണൂരിലും രണ്ട് ക്ഷേത്രങ്ങളിൽ മോഷണം.പനയൂർ അയ്യപ്പൻ ക്ഷേത്രത്തിലും പനമണ്ണ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതി ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്.....

ഇന്ന് 20,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 14,651 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട്....

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകന് സസ്പെൻഷൻ

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട്....

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി, ഒടുവില്‍ കാമുകന്‍ ചെയ്തത് 

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച്‌ മൂന്ന് കുട്ടികളും....

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ  കോളേജിന് സമീപം വാടക....

കോഴിത്തീറ്റ നിര്‍മാണ പ്ലാന്റിലെ തീപിടിത്തം; ദുരൂഹതകളില്ലെന്ന് പൊലീസ്

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ലാന്റിലെ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഫാക്ടറി....

പിങ്ക് പട്രോള്‍ പ്രോജക്റ്റ്: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പുതുതായി രൂപം നൽകിയ പിങ്ക് പട്രോൾ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ....

Page 2913 of 5932 1 2,910 2,911 2,912 2,913 2,914 2,915 2,916 5,932