News

കൊടകര കു‍ഴല്‍പ്പണക്കേസ്​; ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ധര്‍മ്മരാജന്റെ മൊഴി, മൂന്നരക്കോടി ബി.ജെ.പിയുടേത്

കൊടകര കു‍ഴല്‍പ്പണക്കേസ്​; ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ധര്‍മ്മരാജന്റെ മൊഴി, മൂന്നരക്കോടി ബി.ജെ.പിയുടേത്

കൊടകര കള്ളപ്പണക്കേസിലെ മൂന്നരക്കോടി രൂപ ബി.ജെ.പിയുടെതാണെന്ന ധർമരാജൻറെ ആദ്യമൊഴിയുടെ പകർപ്പ്​ പുറത്ത്​. കവർച്ച നടന്ന ശേഷം പൊലീസിന്​ നൽകിയ ​​മൊഴിയിലാണ് പണം ബി.ജെ.പിയുടെതാണെന്ന്​ ധർമരാജൻ സമ്മതിച്ചിരിക്കുന്നത്​. കൊടകര....

ടോക്കിയോ ഒളിംപിക്‌സ്: പി വി സിന്ധുവിന് വിജയത്തുടക്കം

ടോക്കിയോ ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ ഉണ്ടായ നിരാശയിൽ നിന്ന് ഇന്ത്യയ്ക്ക് അൽപ്പം ആശ്വാസം നൽകി ബാഡ്മിന്റൺ താരം പി വി സിന്ധുവിന്....

4.85 കോടി വായ്‌പാ തട്ടിപ്പ്‌; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി

നിക്ഷേപകരെ കബളിപ്പിച്ചും ഈടില്ലാതെ വായ്‌പ തട്ടിയെടുത്തും ക്രമക്കേട്‌ നടത്തിയ കുഴൽമന്ദം ബ്ലോക്ക്‌ റൂറൽ ക്രെഡിറ്റ്‌ സഹകരണസംഘം യുഡിഎഫ്‌ മുൻ ഭരണസമിതിക്കെതിരെ....

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ബിജെപി കേരളത്തിലെത്തിച്ചത്‌ 52 കോടി കുഴൽപ്പണം

നിയമസഭാ–തദ്ദേശ-തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ധർമരാജൻ വഴി ബിജെപി കേരളത്തിലെത്തിച്ചത്‌ 52 കോടിയുടെ കുഴൽപ്പണം. കർണാടകയിൽ നിന്ന്‌ 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന്‌....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 14 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടുണ്ട്. ഇന്നലെ മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ....

ഇന്നും സമ്പൂർണ ലോക്ഡൗൺ: ഡി, സി വിഭാഗങ്ങളിൽ പരിശോധന കർശനമാക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിൽ പൊലീസ് കർശനമായി ഇടപെടുന്നു.ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഒരു വഴി ഒഴികെ എല്ലാം അടക്കും. സി....

‘നഹി എന്ന് പറഞ്ഞാല്‍ നഹി’; ബാങ്ക് ഒടിപി ആരോടും പറയരുത്

ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികൾ....

ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണം, കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ല: സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഹര്‍ജി നല്‍കി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും....

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി വേട്ട; മൂന്നാറില്‍ അഞ്ച് പേര്‍ പിടിയില്‍ 

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി പിടികൂടി.  അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി എത്തിയ അഞ്ച് പേരെയാണ് മൂന്നാറില്‍ പിടികൂടിയത്. തേനി....

ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും; സമയക്രമത്തില്‍ മാറ്റം

സംസ്ഥാനത്ത് ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും. തിരക്ക് കുറയ്ക്കാനായി എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ്....

മണ്‍റോതുരുത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം

കൊവിഡ് വ്യാപനം രൂക്ഷമായ സി.കാറ്റഗറി പ്രദേശമായ മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനം. പട്ടംതുരുത്ത് വാർഡ്....

പന്തളത്ത് പ്ലേഗ് പു‍ഴുവിന്‍റെ വിളയാട്ടം;  കൃഷിക്ക് ഭീഷണി 

പന്തളത്ത് കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി പ്ലേഗ് പു‍ഴുവിന്‍റെ വിളയാട്ടം. വന്‍ തോതില്‍ കൃഷിക്ക് നാശം വിതച്ചാണ് പ്ലേഗ് പുഴുവിന്‍റെ ശല്യം.....

കേന്ദ്രം ഫോണ്‍ ചോര്‍ത്തിയെന്ന കാര്യത്തില്‍ സംശയമില്ല: നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രശാന്ത് ഭൂഷണ്‍

രാജ്യത്തെ ഒന്നടങ്കം നടുങ്ങിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ താനെടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി  പ്രമുഖ  സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത്....

കേന്ദ്രം ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്; വീട്ടമ്മമാരും അധ്യാപകരും അഭിഭാഷകരും പട്ടികയില്‍

കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്.  പട്ടികയില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60 ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്....

ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി റെക്കോര്‍ഡിട്ട് കേരളം

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339....

പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കൊവിഡ്; 1026 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097....

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം 

എറണാകുളം കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ 40 ഓളം നായകളുടെ ജഡമാണ്....

റൂമിലെ വാതിലും സ്വിച്ച് ബോർഡും ബൾബും നശിപ്പിച്ചു; നിരാഹാരമിരുന്ന്  സിസ്റ്റർ ലൂസി കളപ്പുര

തന്നെ ദ്രോഹിക്കുന്ന കോണ്‍വെന്‍റ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  സിസ്റ്റർ ലൂസി കളപ്പുര നിരാഹാരത്തിൽ. മാനന്തവാടി കാരക്കമലയിലെ മഠത്തിലാണ്‌ നിരാഹാരം. മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ....

പൊതുജനാരോഗ്യ രംഗത്തുള്ള സംസ്ഥാനത്തിന്‍റെ മികവ് ലോക മലയാളികള്‍ക്ക് അഭിമാനം: മുഖ്യമന്ത്രി

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....

എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. നിസ്സാർ,....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍....

ശാലിനി സിനിമയില്‍ തിരിച്ചെത്തുന്നോ…? ‘പൊന്നിയിന്‍ സെല്‍വനില്‍’ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ട് സത്യമോ? ത്രില്ലടിച്ച് ആരാധകര്‍..

എന്നും മലയാളികളുടെ മനസ്സിലെ മിന്നും താരമാണ് നടിയും തല അജിത്തിന്റെ ഭാര്യയുമായ ശാലിനി. ബാലതാരമായി വന്ന് മലയാള സിനിമ കീഴടക്കിയ....

Page 2934 of 5938 1 2,931 2,932 2,933 2,934 2,935 2,936 2,937 5,938