News

കോൺഗ്രസ് മൃതശരീരമാണ്’ തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത പ്രഹരം, പ്രവത്തനങ്ങൾ താഴെക്കിടയിൽ എത്തിയില്ല : എ വി ഗോപിനാഥ്

കോൺഗ്രസ് മൃതശരീരമാണ്’ തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത പ്രഹരം, പ്രവത്തനങ്ങൾ താഴെക്കിടയിൽ എത്തിയില്ല : എ വി ഗോപിനാഥ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റതെന്നും,തെരഞ്ഞെടുപ്പ് ഫലം ഇത്ര ഗുരുതരമാവുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്.കോൺഗ്രസ് തിരിച്ചുവരില്ല എന്ന ചിന്ത ജനഹൃദയങ്ങളിൽ കയറിപ്പറ്റിയെന്നും....

‘മുരളി ഒരു ഇരുതലവാളായിരുന്നു’; നേമത്ത് ശിവന്‍കുട്ടി ജയിച്ചതിന് പിന്നിൽ വോട്ടര്‍മാരുടെ ജാഗ്രത: എന്‍.എസ് മാധവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ....

വിഷംചീറ്റുന്ന ട്വീറ്റുകള്‍ ഇനിയില്ല, കങ്കണയ്ക്ക് പൂട്ടിട്ട് ട്വിറ്റർ

മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് പൂട്ടിട്ട് ട്വിറ്റർ. നടി കങ്കണ റണാവത്തിൻ്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.ബംഗാളില്‍....

‘കേരള ബി.ജെ.പിയിൽ വിവരമുള്ള നേതാക്കൾ ഇല്ല, പാർട്ടി ജഡമായി മാറി’ ബി ജെ പി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആർ എസ് എസ് നേതൃത്വം

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. കേരളത്തിൽ ബി ജെ പി ജഡമായി....

ഓക്സിജൻ ക്ഷാമം, കർണാടകത്തിൽ 2 പേർ കൂടി മരിച്ചു

ക​ർ​ണാ​ട​ക​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വീ​ണ്ടും കൊ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു. ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ പ​ത്തു​പേ​രും ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടു​പേ​രു​മാ​ണ് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ശ്വാ​സം​മു​ട്ടി....

മാസ്‌ക് ധരിക്കാത്തവരോട് ബലപ്രയോഗം പാടില്ല, പൊലീസിനോട് ഹൈക്കോടതി

മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് ബലപ്രയോഗമോ, അപമര്യാദയായി പെരുമാറുവാനോ പാടില്ലെന്ന് ​ ഹൈക്കോടതി.ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു .....

‘പിതാവേ,നിൻ്റെ നിഴലെൻ്റെ മേൽ ചിത്രം വരച്ചു’ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ച് വിനോദ് വൈശാഖി എഴുതുന്നു

മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ വിയോഗത്തിൽ കവിയും അധ്യാപകനുമായ വിനോദ് വൈശാഖി എഴുതിയ കവിത....

രണ്ടാം പാദത്തിലും പിഎസ്ജിക്ക് പരാജയം: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു....

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി: മുഖ്യമന്ത്രി

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.....

ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു . 104....

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് ദില്ലി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍....

എറണാകുളം ജില്ലയില്‍ പ്രതിദിനം വീണ്ടും അയ്യായിരം കടന്ന് കൊവിഡ് രോഗികള്‍

എറണാകുളം ജില്ലയില്‍ പ്രതിദിനം വീണ്ടും അയ്യായിരം കടന്ന് കൊവിഡ് രോഗികള്‍. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 54,000....

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വി ;നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്. യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും....

കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം

കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം. ഉറച്ച സീറ്റിലെ തോല്‍വിയുടെ കാരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം....

ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്.....

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. മഹാരാഷ്ട്രയില്‍ 51,880 പേര്‍ക്കും, കര്‍ണാടകയില്‍44 631 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ്....

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ ഞെട്ടി നേതൃത്വം ;പരസ്പരം പഴി ചാരി കോണ്‍ഗ്രസ്സും ലീഗും

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....

മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ…ഉത്തരം ഡോക്ടര്‍ ഷിംന അസീസ് പറയും

‘കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും....

മഹാരാഷ്ട്രയില്‍ പരിഭ്രാന്തി പടര്‍ത്തി കൊവിഡ് മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് വലിയ ആശങ്കയാണ് പടര്‍ത്തുന്നത്. ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികളാണ് മരണങ്ങള്‍ കൂടുവാന്‍....

ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട്  അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് 73,38,806 ഡോസ് വാക്‌സിന്‍....

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....

Page 3182 of 5916 1 3,179 3,180 3,181 3,182 3,183 3,184 3,185 5,916