News

പശ്ചിമ ബംഗാള്‍, അസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേയും ജനവിധി ഇന്ന് അറിയാം

പശ്ചിമ ബംഗാള്‍, അസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേയും ജനവിധി ഇന്ന് അറിയാം

കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, അസാം, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാട്ടിലെ കന്യാകുമാരി, ആന്ധ്രപ്രദേശിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലങ്ങളിലേതും ഏതാനും....

​ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ ആ​രം​ഭി​ക്കും; അ​ര​വി​ന്ദ് കെജ്രിവാൾ

ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാൾ. ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി....

ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല: സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത്....

കാത്തിരിപ്പുകള്‍ക്ക് വിരാമം; മലയാളി മനസ് എന്തെന്ന് ഇന്നറിയാം; വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; തെരഞ്ഞെടുപ്പ് ഫലമെന്തെന്നറിയാന്‍ നെഞ്ചിടിപ്പോടെ കേരളം

നെഞ്ചിടിപ്പോടെയാണ് കേരളം ഇന്ന് ഉണര്‍ന്നെഴുനേറ്റത്. ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 25 ദിവസത്തെ....

ജനങ്ങള്‍ എന്ത് മനസ്സിലാക്കി ?

ജനങ്ങള്‍ എന്ത് മനസ്സിലാക്കി ?....

കേരളം തുടര്‍ ഭരണത്തിലേക്കോ ?

കേരളം തുടര്‍ ഭരണത്തിലേക്കോ ?....

വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ; തെരഞ്ഞെടുപ്പു ഫലം തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ കൈരളി ന്യൂസ് തയ്യാര്‍

വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പുഫലം തത്സമയം നിങ്ങളിലെത്തിക്കാന്‍ കൈരളി ന്യൂസ് സജ്ജം. രാവിലെ ആറുമണി മുതല്‍....

വോട്ടെണ്ണല്‍: ബൂത്തുതല ഫലസൂചനകള്‍ ഇക്കുറി ഉടന്‍ ലഭ്യമാകില്ല

മുന്‍കാലങ്ങളിലെ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നുള്ള ഫലസൂചനകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലസൂചനകള്‍. ഒരു ബൂത്തിലെ....

എറണാകുളം ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ; കളക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലെയും സ്ട്രോംഗ് റൂമുകള്‍ രാവിലെ 6 ന്....

മരണനിരക്ക് കുറയുന്നില്ല ; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ 63,282 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 802 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ....

ജന്മനാട്ടില്‍ മാതൃകയായി മുംബൈ മലയാളി

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുമ്പോള്‍ കെ യു എബ്രഹാം കൂടെ കൊണ്ട് പോയത് നഗരത്തിന്റെ....

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങുകയോ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ കര്‍ശന നടപടി....

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഈ മാസം നാലു വരെ സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങള്‍, യോഗങ്ങള്‍, കൂട്ടംചേരലുകള്‍, ഘോഷയാത്രകള്‍....

മഹാരാഷ്ട്രയില്‍ ദുരിതത്തിലായത് ലക്ഷക്കണക്കിന് തൊഴിലാളികള്‍; കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നയത്തിനെതിരെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നയത്തിനെതിരെ മഹാരാഷ്ട്രയില്‍ രൂക്ഷമായ വിമര്‍ശനവും ശക്തമായ പ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ....

തൃശൂര്‍ ജില്ലയില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍....

കൊടകരയിലെ കുഴല്‍പണം, യു.ഡി.എഫിന്‍റെ മൗനം ദുരൂഹം ; സലീം മടവൂര്‍

കൊടകരയില്‍ വെച്ച് തട്ടിയെടുക്കപ്പെട്ടബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ....

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറി, തൊണ്ടയില്‍ തൂമ്പ വെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് കേന്ദ്രസഹമന്ത്രി ; തോമസ് ഐസക്

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറിയെന്നും എത്ര കോടി ചെലവഴിച്ചാലും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെപിയെന്നും ധനമന്ത്രി....

കൊവിഡ് ; കേരള സര്‍വകലാശാലയില്‍ മേയ് 3 മുതല്‍ പഠന-ഗവേഷണപ്രവര്‍ത്തങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയില്‍ 2021 മേയ് 3 തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരിട്ടുള്ള....

കൊവിഡ് ; സംസ്ഥാനത്തെ റേഷന്‍കടകളുടെ സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി....

കൊവിഡ് വ്യാപനം കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; ആരോഗ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വ്യാപനം ഉള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ....

കോഴിക്കോട് 5554 പേര്‍ക്ക് കൊവിഡ് ; 2295 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 5554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും....

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊച്ചി സ്വദേശി ആന്‍സെല്‍ വര്‍ഗീസ് ആണ് മരിച്ചത്. അന്‍പത്തി ഒന്‍പത് വയസായിരുന്നു. കഴിഞ്ഞ....

Page 3212 of 5936 1 3,209 3,210 3,211 3,212 3,213 3,214 3,215 5,936