News

മുഖ്യമന്തിക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ

മുഖ്യമന്തിക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ

ഉത്തര്‍പ്രദേശ് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റൈഹാനത്ത്. മുഖ്യമന്ത്രിയുടെ....

ഒരു വര്‍ഷം മുന്‍പെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി; മൗനം നടിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി : കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോന്നായി പുറത്തുവരുന്നു. രാജ്യത്ത് ഓക്‌സിജന്‍ അപര്യാപ്ത ഉണ്ടായേക്കാമെന്ന്....

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്കാപ്പനോടുള്ള നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്കാപ്പനോടുള്ള നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബിനു....

ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്ര മോഡിയെപ്പോലെ ഇത്രയും ക്രൂരമായി മഹാമാരിക്കാലത്ത് മനുഷ്യരോട് പെരുമാറിയിട്ടുണ്ടാകില്ല

ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്.....

തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി

തമിഴ്‌നാട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി. ഇന്ന് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് പ്ലാന്റ്....

ഓക്സിജന്‍ ക്ഷാമമുണ്ടായി ആളുകള്‍ മരണപ്പെടുമെന്ന നീതി ആയോഗിന്റെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു; റിപ്പോര്‍ട്ട് പുറത്ത്

ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്നും ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നും നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അത് അവഗണിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്....

യുവാക്കളെ കൈവിട്ട്‌ കേന്ദ്രം; വാക്സിന്‍ കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌; രാജ്യം മരണക്കയത്തില്‍

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....

സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ

കേരളത്തിന്​ പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ്​ കെജ്​രിവാർ . 18....

കേരളത്തില്‍ കൊവിഡ് രണ്ടാംതരംഗത്തിൽ കേസുകള്‍ വര്‍ധിച്ചതിന് പിന്നിൽ തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കേസുകള്‍ വര്‍ധിച്ചതിന് കാരണം തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗ്യവ്യാപനത്തിന് കാരണം ജനിതകമാറ്റം വന്ന....

ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും നൽകുമെന്ന് ജർമനി

ജര്‍മനി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കൊ മാസ് അറിയിച്ചു.ജര്‍മനി....

പ്രമുഖ ചരിത്രക്കാരന്‍ കെ എന്‍ പണിക്കരുടെ ആത്മകഥ പ്രകാശനം ചെയ്തു

പ്രമുഖ ചരിത്രക്കാരന്‍ കെ എന്‍ പണിക്കരുടെ ആത്മകഥാ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ഡോ. കെ എന്‍ പണിക്കരുടെ 85-ാം ജന്മദിനാഘോഷ....

‘ഓക്സിജൻ തീരാറായി എന്ന അറിയിപ്പിന് പിന്നാലെ 4 പേരുടെ മരണവാർത്ത’ ഹരിയാനയിൽ 4പേർ കൂടി മരിച്ചു

ആദ്യം ഓക്‌സിജന്‍ തീരാറായെന്ന് അറിയിപ്പ് ,പിന്നാലെ നാല് രോഗികളുടെ മരണ വാര്‍ത്ത; ഹരിയാനയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു....

പഠിത്തം നിർത്തി കുറുവടി കറക്കാൻ ഇറങ്ങിയ മോഡിയോട് ചോദ്യങ്ങൾ ഇല്ല.

ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് എന്ന സയന്റിസ്റ് ആണ് കോവിഷിൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്....

സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് യോഗി സര്‍ക്കാരിനോട് എം എ ബേബി

യു എ പിഎ ചുമത്തി മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പാനെ യു പി പോലീസ് അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവില്ലാതെയാണെന്ന്....

വിദേശത്തുനിന്നും വരുന്നവർ വിമാനത്താവളത്തിൽ ആർടിപിസിആർ നടത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക:പുതുക്കിയ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ.

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ പുതുക്കിയ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ. കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ പ്രവേശിച്ച് ഡോക്ടറുടെ നിർദേശങ്ങൾ....

കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും

കൊവിഡ് രോഗികളുടെ മാനദണ്ഡങ്ങളിൽ ഇളവ് നൽകി .തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം .72 മണിക്കൂർ നിരീക്ഷണം ഉറപ്പു....

നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയില്‍....

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ്....

ഓസ്‌കര്‍ 2021: ചരിത്രമെഴുതി ക്‌ളോയ് ഷാവോ; മികച്ച നടന്‍ ആന്തണി ഹോപ്കിന്‍സ്; മികച്ച നടി ഫ്രാന്‍സിസ് മക്‌ഡോര്‍മന്‍ഡ്

തൊണ്ണൂറ്റി മൂന്നാമത് ഓസ്‌കറില്‍ തിളങ്ങി ക്ലോയ് ഷാവോയുടെ നൊമാഡ് ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നിവയടക്കം....

ഐ പി എല്ലില്‍ നിന്ന് പിന്മാറി അശ്വിന്‍

ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിന്മാറി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്സ്....

വൈഗ കൊലക്കേസ്: പ്രതി സനു മോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും

ആറ് ദിവസം നീണ്ട തെളിവെടുപ്പുകള്‍ക്ക് ശേഷം വൈഗ കൊലകേസിലെ പ്രതി സനുമോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും. മകളെ കൊന്ന് സനുമോഹന്‍....

പശ്ചിമ ബംഗാള്‍: ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഏഴാം ഘട്ട പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ദക്ഷിണ്‍ ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, മാല്‍ദ, പശ്ചിം ബര്‍ധമാന്‍, കൊല്‍ക്കത്ത എന്നീ....

Page 3213 of 5917 1 3,210 3,211 3,212 3,213 3,214 3,215 3,216 5,917